ADVERTISEMENT

Activate your premium subscription today

ആരാധനയുടേയും കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർഥം. പ്രധാനമായും സെപ്റ്റംബർ‌-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. നവരാത്രിയോടനുബന്ധിച്ച് സംഗീതോത്സവങ്ങൾ നടത്താറുണ്ട്. കച്ചേരികളാണ് അവതരിപ്പിക്കുന്നത്.  

Results 1-10 of 21

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×