Activate your premium subscription today
തൃശൂർ ∙ ഡോ.എം.എം. ബഷീറിനും എൻ.പ്രഭാകരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (50,000 രൂപ). സമഗ്രസംഭാവന പുരസ്കാരം (30,000 രൂപ) ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, ഡോ.രതീ സക്സേന, ഡോ.പി.കെ. സുകുമാരൻ എന്നിവർക്ക്. അക്കാദമി അവാർഡുകൾ: (25,000 രൂപ) 1.
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വൈ.അനിൽകാന്ത് വെള്ളിയാഴ്ച വിരമിക്കും. 2021 ജൂൺ മുതൽ രണ്ടുവർഷമാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതല വഹിച്ചത്. 1988 ബാച്ചിലെ ഐപിഎസ് ഓഫിസറാണ് അദ്ദേഹം. കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ
ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുൾപൊട്ടലിനെയും മിന്നൽപ്രളയത്തെയും തുടർന്ന് ഇരുന്നൂറിലേറെ വിനോദസഞ്ചാരികൾ കുടുങ്ങി. മാണ്ഡി – കുളു ദേശീയപാതയിൽ 15 കിലോമീറ്റർ നീളത്തിലുള്ള ഗതാഗതക്കുരുക്കിൽ സഞ്ചാരികള് ഒറ്റപ്പെട്ടനിലയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഒരു സംസ്ഥാനമാകെ സംഘർഷ ഭൂമിയായി മാറിയിട്ട് 51 ദിവസം പിന്നിട്ടിരിക്കുന്നു. മാധ്യമങ്ങളിലൂടെ അറിയുന്നതിനേക്കാൾ ഭീകരമാണ് അവിടുത്തെ യഥാർഥ പ്രശ്നങ്ങൾ. സംഘർഷത്തിൽ നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് സർക്കാർ തന്നെ പുറത്തു വിടുന്ന കണക്കുകൾ. അക്രമികളെ
ന്യൂഡൽഹി ∙ പാൻ നിർജീവമാകാതിരിക്കണമെങ്കിൽ 30ന് അകം ആധാറുമായി ബന്ധിപ്പിക്കണം. 1000 രൂപ പിഴയോടെയാണു നിലവിൽ ബന്ധിപ്പിക്കാനാകുക. പാൻ (പെർമെനന്റ് അക്കൗണ്ട് നമ്പർ) നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ
പുൽപള്ളി(വയനാട്) ∙ പുൽപള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ മുൻ ബാങ്ക് ഡയറക്ടർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം.പൗലോസിനെ(60) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്ത പൗലോസിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി. തട്ടിപ്പിനിരയായ പറമ്പക്കാട്ട് ദാനിയേൽ–സാറാക്കുട്ടി
കൊച്ചി∙ ഇന്നസന്റിന്റെ നർമമില്ലാതെ ആദ്യമായി അമ്മയുടെ ജനറൽ ബോഡി യോഗം. നൈസർഗികമായ തമാശകൾ പൊട്ടിച്ച് അമ്മയുടെ ജനറൽ ബോഡി യോഗത്തെ എന്നും സജീവമാക്കിയിരുന്ന ഇന്നച്ചന്റെ അസാന്നിധ്യം യോഗത്തിനെത്തിയ എല്ലാവർക്കും അനുഭവപ്പെട്ടു. പലരും ഇക്കാര്യം പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ
എഴുകോൺ ∙ കുഞ്ഞുരാമൻ അത്ര കുഞ്ഞല്ല, വയോധികനായെന്നു സർക്കാരും സമ്മതിച്ചു. അങ്ങനെ 102-ാം വയസ്സിൽ തേടിയെത്തി വാർധക്യ കാല പെൻഷൻ. എഴുകോൺ പഞ്ചായത്തിലെ കാരുവേലിൽ പറങ്കിമാംവിള വീട്ടിൽ കുഞ്ഞിരാമനാണ് പ്രായത്തിൽ സെഞ്ചുറി പിന്നിട്ട ശേഷം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താവായത്. അതിദരിദ്ര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ
കോട്ടയം ∙ ഓഫിസുകൾ കംപ്യൂട്ടർവൽക്കരിക്കാനെന്ന പേരിൽ മോട്ടർ വാഹന വകുപ്പ് ഉപഭോക്താക്കളിൽ നിന്നു യൂസർ ഫീയായി പിരിക്കുന്ന കോടികൾ പോകുന്നതു ധനവകുപ്പിന്റെ അക്കൗണ്ടിലേക്ക്. സി ഡിറ്റിനു മാസംതോറും നൽകുന്ന 9.66 കോടി രൂപ കഴിച്ചാൽ ബാക്കി പണം ധനവകുപ്പ് വിനിയോഗിക്കുന്നു. മോട്ടർ വാഹന വകുപ്പിന് ഒന്നും
പുത്തൂർ (തൃശൂർ) ∙ പാലക്കാട് അയിലൂരിൽ അമ്മ ഉപേക്ഷിച്ച നിലയിൽ അവശനായി കണ്ടെത്തി പുത്തൂരിൽ എത്തിച്ച 6 മാസം പ്രായമുള്ള പുലിക്കുട്ടി ഇനി പുത്തൂരിന്റെ അരുമയാകും. ഇതിന്റെ ആദ്യ പടിയായി പാർക്ക് അധികൃതർ പുലിക്കുട്ടിക്കു ലിയോ എന്ന പേരിട്ടു. ലിയോയെ പാർക്കിൽ തന്നെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതർ വനം
Results 1-10 of 41