Activate your premium subscription today
Friday, Mar 28, 2025
ആദായനികുതി ബിൽ –2025, രാഷ്ട്രീയ കക്ഷികൾക്കും തിരഞ്ഞെടുപ്പ് ട്രസ്റ്റുകൾക്കും നികുതി ഒഴിവാക്കൽ സംബന്ധിച്ച സുപ്രധാന വ്യവസ്ഥകൾ കൊണ്ടുവരുന്നുണ്ട്. ഇത് രാഷ്ട്രീയ ഫണ്ടിങ് മേഖലയിലെ ദാർശനികതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതാണ്.
ന്യൂഡൽഹി ∙ ഒട്ടേറെ പൊതുതിരഞ്ഞെടുപ്പുകൾ നടന്ന കഴിഞ്ഞ സാമ്പത്തിക വർഷം, ബിജെപിക്ക് സംഭാവനയായി കിട്ടിയത് 2,244 കോടി രൂപ; കോൺഗ്രസിന് 289 കോടി രൂപയും. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച 20,000 ൽ പരം രൂപയുടെ സംഭാവന സംബന്ധിച്ച് പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കുപ്രകാരമാണിത്. ബിജെപിക്ക് തൊട്ടു മുൻപത്തെ വർഷം ലഭിച്ചതിന്റെ മൂന്നിരട്ടി പണമാണ് ഇക്കുറി കിട്ടിയത്. 2022–23 ൽ കോൺഗ്രസിന് 80 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇതു മൂന്നിരട്ടിയിലേറെ വർധിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ധനസമാഹരണത്തിനായ് 72 മണിക്കൂർ മാത്രമാണ് ബാക്കിയെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർഥികൾ ജനങ്ങളെ ഓർമിപ്പിക്കുകയാണ്. ഒക്ടോബർ 31 വരെ സമാഹരിച്ചതും ചെലവഴിച്ചതുമായ കണക്കുകൾ സ്ഥാനാർഥികൾ ഫെഡറൽ അധികാരികൾക്ക് സമർപ്പിക്കണം. നിലവിൽ പ്രചാരണങ്ങൾക്കായ് സ്ഥാനാർഥികൾ സമാഹരിച്ചത് കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയാണെന്നു ഫെഡറൽ അധികാരികൾ പറയുന്നു.
കാസർകോട്∙ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാർ മുക്കി. പണം തട്ടിയവരെ തനിക്കറിയാം. ആരെയും വെറുതെ വിടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കാസർകോട്
ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുന്ന ഇലക്ട്റൽ ബോണ്ട്, പണച്ചാക്കുകൾ നൽകിയിരുന്ന പഴയ സമ്പ്രദായത്തേക്കാൾ നല്ലതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പൗരന്മാർക്കോ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാനും, ഒരു രാഷ്ട്രീയ പാർട്ടിക്ക് നൽകാനും കഴിയുന്ന
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.