Activate your premium subscription today
കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യംചെയ്യാൻ വിളിപ്പിച്ച ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് മോനിസിന്റെ പിതാവ് മുഹമ്മദ് ഷഫീഖിന്റെ (46) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ്
കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഹമ്മദ് മോനിയുടെ പിതാവും കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ നാട്ടുകാരനുമായ മുഹമ്മദ് ഷഫീഖിനെ (46) കൊച്ചിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം കണ്ടെത്തിയ ഹോട്ടലും
കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തെളിവെടുപ്പ് നടത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് കൊച്ചി എൻഐഎ സംഘം തെളിവെടുത്തു. ഷാറൂഖ് സെയ്ഫി ട്രെയിനിറങ്ങി
കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ പ്രത്യേക കോടതി അനുവദിച്ചതെങ്കിലും ഷാറുഖിനെതിരെ ദേശവിരുദ്ധ പ്രവർത്തന
കൊച്ചി∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അടുത്തയാഴ്ച ചോദ്യം ചെയ്യും. ആദ്യം കേസന്വേഷിച്ച കേരളാ പൊലീസ് 11 ദിവസം ഷാറുഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയതോടെ
കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പ് കേസിന്റെ അന്വേഷണ വിവരങ്ങൾ സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നു ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറും. കേസിന്റെ ഇതുവരെയുള്ള അന്വേഷണവിവരങ്ങളും കേസ് ഡയറിയും കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി പി.വിക്രമന് കഴിഞ്ഞ ദിവസം ഡിജിപി അനിൽകാന്ത് നിർദേശം നൽകിയിരുന്നു.
തിരുവനന്തപുരം∙ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ മുസ്ലിം പേര് വന്നത് ദുഃഖകരമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി. ഭീകരപ്രവര്‍ത്തനം ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. യഥാര്‍ഥ പ്രതികളെ കണ്ടെത്തണം. ഇസ്ലാം വരണ്ട മതമല്ല. എല്ലാത്തരം കലയും ആഘോഷവും ചേർന്ന സർഗാത്മകതയാണ് ഇസ്ലാം മുന്നോട്ടു
കോഴിക്കോട്∙ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ഭീകരപ്രവര്‍ത്തനമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യുഎപിഎ ചുമത്തിയത് ഭീകരപ്രവര്ത്തനമായതിനാലാണെന്നും റിപ്പോര്‍ട്ടില്‍
ന്യൂഡൽഹി / കൊച്ചി / കോഴിക്കോട് ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറി. എൻഐഎയുടെ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ന്യൂഡൽഹി, ലക്നൗ, സൈബർ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്നിവിടങ്ങളിൽനിന്നുള്ള
തിരുവനന്തപുരം ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ചത് ആക്രമണത്തിനു ശേഷം പ്രതി ഷാറുഖ് സെയ്ഫിയുടെ മൊബൈൽ ഫോണിലേക്കു കേരളത്തിൽ നിന്നെത്തിയ ഫോൺ കോൾ. പ്രതി രക്ഷപ്പെട്ട ട്രെയിൻ മഹാരാഷ്ട്രയിൽ ആരോ ചങ്ങല വലിച്ചു നിർത്തിയതും അന്വേഷണ സംഘത്തിനു തലവേദനയായിരുന്നു.
Results 1-10 of 48