Activate your premium subscription today
ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2023. മഹാമാരിക്ക് ശേഷം തിരിച്ചു കരകയറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് റഷ്യ യുക്രെയ്ൻ യുദ്ധവും, ഇസ്രായേൽ ഹമാസ് സംഘർഷവും പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിലായിരുന്നു. എന്നാൽ
1. 1200 പശുക്കളും നാലു ജീവനക്കാരും: യുകെയിലെ ഡെയറിഫാമില് ജോലിക്കു പോയ ക്ഷീരകര്ഷകന് പറയാനുള്ളത് പത്തും ഇരുപതും പശുക്കൾക്കു വരെ മൂന്നു നാലും തൊഴിലാളികളെ വച്ച് മുൻപോട്ടു പോകുന്ന കേരളത്തിലെ ക്ഷീരമേഖല പോലെയല്ല, യുകെയിലെ ഫാമുകൾ. ഡെയറി ഫാക്ടറി എന്നുതന്നെ വിളിക്കാവുന്ന ആയിരക്കണക്കിന് പശുക്കളുള്ള
ഹെൽത്ത് ഇൗസ് വെൽത്ത് – പള്ളിക്കൂടത്തിൽ പണ്ട് പഠിച്ച പഴഞ്ചൊല്ല് (വാചകം) അക്ഷരാർഥത്തിൽ വായനക്കാർ കൂടെകൂട്ടിയ പോയ വർഷമാണെന്ന് പറഞ്ഞാൽ ശരിയാകുമോ? നോാാാാ.... എന്ന് നീട്ടി, കടുപ്പിച്ച് പറയും ന്യൂജെൻ. കാരണം കോവിഡാനന്തരം ഇപ്പോഴും എല്ലാവരുടെ മനസിൽ ഇടയ്ക്ക് ഒന്നു ചോദിക്കും – ഞാൻ ശരിക്കും ഫിറ്റാണോ? അല്ല
മലയാളികൾ ഭക്ഷണകാര്യത്തിൽ ഏറ്റവും ജാഗരൂകരായിരുന്ന വർഷമായിരുന്നു 2023. ചെറുധാന്യങ്ങളടങ്ങിയ വിഭവങ്ങൾ ധാരാളമായി നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. മാത്രമല്ല, ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം നൽകുന്ന വിഭവങ്ങളിലേക്കു തിരിയുകയും ചെയ്തു. ഇലക്കറികളും പഴമയുടെ രുചിക്കൂട്ടുകളും വീണ്ടും നമ്മുടെ
വ്യത്യസ്തങ്ങളായ കാര്യങ്ങൾ കൊണ്ട് ജീവിതത്തിൽ മുന്നേറിയവരെ പറ്റിയും കരുത്തുറ്റ വിജയം നേടി പലർക്കും മാതൃകയായ സ്ത്രീകളുമെല്ലാം സമൂഹത്തിൽ പ്രതിഫലിച്ചു നിന്ന വർഷം കൂടിയാണ് 2023. പറ്റില്ല എനിക്കാവില്ലെന്നു പറയുന്നവർക്ക് മുൻപിൽ സ്വന്തം ജീവിത വിജയം കൊണ്ട് മാതൃകയായ ഒരുപാട് പേരെ പോയവർഷം നമ്മൾ കണ്ടു.
വാര്ത്തകളാൽ സമ്പന്നമായ ഒരു വർഷമാണ് കടന്നു പോകുന്നത്. വിസ്തൃതിയിൽ ചെറുതെങ്കിലും വലിയ വാർത്തകളിലൂടെയാണ് കേരളം 2023ൽ കടന്നു പോയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗം, ചരിത്രവും വിവാദവും സമ്മേളിച്ച നവകേരള യാത്ര, നോവായി ആലുവയിലെ അഞ്ചു വയസുകാരി, സംസ്ഥാനത്തെ നടുക്കിയ ആലുവ സ്ഫോടനവും കുസാറ്റിലെ ദുരന്തവും. ദേശീയ
എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും
ഭൂചലനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, കാട്ടുതീ, വരൾച്ച....2023ൽ ലോകത്ത് കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഉണ്ടാക്കിയ പ്രതിസന്ധികൾ ചില്ലറയല്ല. എൽ നിനോ വർഷം കൂടിയായതിനാൽ മഴയുടെ അളവ് കുറഞ്ഞത് പലപ്രദേശങ്ങളെയും കനത്ത ചൂടിലേക്ക് തള്ളപ്പെട്ടു. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ ലക്ഷങ്ങളുടെ
കോവിഡ് കാലം സൃഷ്ടിച്ച മാന്ദ്യത്തിനുശേഷം നിർമാണമേഖല സജീവമായ വർഷമായിരുന്നു 2023. എന്നാൽ കെട്ടിടനിർമാണ മേഖലയുടെ സകല ഇടങ്ങളിലും ചെലവുകൾ കുത്തനെ കൂടിയത്, വീട് സ്വപ്നം കാണുന്ന സാധാരണക്കാർക്ക് പ്രതിസന്ധിയായി. 'ബജറ്റ് വീടുകൾ' എന്ന ആശയം 'കോസ്റ്റ് ഇഫക്റ്റിവ്' വീടുകൾ എന്ന പ്രായോഗിക ചിന്തയിലേക്ക്
Results 1-9