Activate your premium subscription today
കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാനുള്ള അന്തിമ മാർഗരേഖ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 54.6 ലക്ഷം രൂപയാണ് 18 കോച്ചിങ് സെന്ററുകളിൽനിന്ന് ഇതുവരെ ഈടാക്കിയത്. 45 നോട്ടിസുകൾ നൽകി. അക്കാദമിക്
മസ്കത്ത് ∙ വ്യാജ ഓണ്‍ലൈന്‍ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). ഔദ്യോഗിക ലോഗോയും മറ്റും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് ആളുകളെ കബളിപ്പിക്കുന്നത്.
പരസ്യം ചെയ്യാൻ നിരോധനമുള്ള വസ്തുക്കളുടെ പരസ്യം മറ്റെന്തെങ്കിലും ഉൽപന്നങ്ങളുടേതെന്ന വ്യാജേന നൽകുന്ന സറഗേറ്റ് പരസ്യങ്ങൾ നിയന്ത്രിക്കാനുള്ള അന്തിമ മാർഗരേഖ ഉടൻ. ഇതിനു പുറമേ കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കാനും, പരസ്യങ്ങളിലെ പരിസ്ഥിതി സൗഹൃദ അവകാശവാദങ്ങൾ നിയന്ത്രിക്കാനും മാർഗരേഖ വരും.
ന്യൂഡൽഹി ∙ അനാവശ്യ/പരസ്യ (സ്പാം) കോളുകളും എസ്എംഎസുകളും ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ ഇനി ‘ചക്ഷു’ പ്ലാറ്റ്ഫോം വഴി ടെലികോം വകുപ്പിൽ പരാതി നൽകാം. ഇതുവരെ സൈബർ തട്ടിപ്പെന്നു സംശയിക്കുന്ന കോളുകളും സന്ദേശങ്ങളും മാത്രമാണ് ചക്ഷു വഴി റിപ്പോർട്ട് ചെയ്യാമായിരുന്നത്. ഇനി സ്പാം കോളുകളും മെസേജുകളും ഇതുവഴി
കോഴിക്കോട്: ഉപഭോക്താക്കൾക്ക് 75% വരെ ഡിസ്കൗണ്ടും സമ്മാനങ്ങളുമായി മൈജി ഓണം മാസ്സ് ഓണം സീസൺ 2. ഓണം പർച്ചേസിൽ 5000 രൂപക്ക് മുകളിലുള്ള സ്മാർട്ട് ഫോൺ, ടാബ്ലെറ്റ് പർച്ചേസുകൾക്കൊപ്പം നറുക്കെടുപ്പില്ലാതെ ഹൈ എൻഡ് സമ്മാനങ്ങൾ ഉറപ്പായും സ്വന്തമാക്കാനുള്ള അവസരവും മൈജി നൽകുന്നു. വാക്കം ക്ലീനർ, ഫുള്ളി
ന്യൂഡൽഹി ∙ വിപണി താൽപര്യങ്ങളോടെ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും മെഡിക്കൽ കമ്പനികൾ വിദേശത്തു കൊണ്ടുപോകുന്നതിന് വിലക്ക്. മെഡിക്കൽ ഉപകരണങ്ങളുടെ മാർക്കറ്റിങ് സംബന്ധിച്ച ഏകീകൃത ചട്ടങ്ങളിലാണ് കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. മെഡിക്കൽ കമ്പനികളോ അവരുടെ ഏജന്റുമാരോ ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ, വിദേശ യാത്രകൾ, ആഡംബര സൗകര്യങ്ങൾ, ചെലവേറിയ ഭക്ഷണം, റിസോർട്ട് താമസം തുടങ്ങിയവ നൽകരുതെന്നും നിർദേശമുണ്ട്.
കൊച്ചി: എക്സ്ചേഞ്ച് ഫോര്‍ മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഇൻഡ്യൻ മാർക്കറ്റിങ് അവാർഡ്സിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പില്‍ തുടർച്ചയായ മൂന്നാംതവണയും 'ഏജൻസി ഓഫ് ദി ഇയർ' അവാർഡിന് മൈത്രി അഡ്വർടൈസിങ് വർക്സ് അർഹരായി. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 13 മെഡലുകളാണ് മൈത്രിക്ക്
തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ 18 ലക്ഷം രൂപ മുടക്കി ഇതര സംസ്ഥാനക്കാരെ അറിയിക്കാന്‍ നടപടി. സര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളില്‍ പരസ്യം നല്‍കാനാണ് തീരുമാനം. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ
മുംബൈ ∙ രാജ്യത്തെ പരസ്യമേഖലയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ ബോബി സിസ്റ്റ (ശംഭു വി.സിസ്റ്റ– 93) അന്തരിച്ചു. പ്രമുഖ പരസ്യ ഏജൻസിയായിരുന്ന ‘സിസ്റ്റാസ്’ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. സംസ്കാരം നടത്തി. അരനൂറ്റാണ്ടോളം ഈ രംഗത്ത് സജീവമായിരുന്ന അദ്ദേഹം അഡ്വർടൈസിങ് സ്റ്റാൻഡേഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഎസ്സിഐ) മുൻ ചെയർമാനാണ്.
മസ്കത്ത് ∙ പെട്രോളിയം ഡവലപ്മെന്റ് ഒമാന്റെ (പിഡിഒ) പേരില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ നല്കുന്ന ഏജന്‍സിയെ കുറിച്ച് മുന്നറിയിപ്പ്. ഇന്‍ഫോ ജോബ്സ് ഗള്‍ഫ് എന്ന വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുടെ
Results 1-10 of 54