Activate your premium subscription today
പെരിന്തൽമണ്ണ ∙ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 6.15 ന് കോഴിക്കോട്–പാലക്കാട് ദേശീയപാതയിലെ പെരിന്തൽമണ്ണയിൽ കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. ഉടൻ തന്നെ വാഹനം നിർത്തി. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ തൊട്ടടുത്തുള്ള പെട്രോൾ
തളിപ്പറമ്പ്∙ ഓടിക്കൊണ്ടിരുന്ന കാറിന് രാത്രിയിൽ തീപിടിച്ചു. കരിമ്പം പനക്കാട് മുയ്യം റോഡിൽ ചെറുവയലിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കാറിന് തീ പിടിച്ചത്. കരിമ്പം സ്വദേശിയായ ടി.കെ.ഉബൈദിന്റെതാണ് കാർ. ഉബൈദും മറ്റൊരാളുമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻപിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഇവർ
കണ്ണൂർ∙ കാൽടെക്സ് ജംക്ഷനിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 4.15നാണ് സംഭവം. നഗരത്തിൽ നിന്നും താണ ഭാഗത്തേക്ക് പോകുന്ന കാർ ആണ് കത്തിയത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ വാഹനം ഓടിക്കുകയായിരുന്ന അർജുൻ ഡോർ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. അഗ്നിരക്ഷാ
കുമളി ∙ കോട്ടയം – കുമളി റോഡിൽ 66–ാം മൈലിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഡ്രൈവർ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 8.15ന് ആണു സംഭവം. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പീരുമേട് ഭാഗത്തുനിന്നു കുമളിയിലേക്കു പോകുകയായിരുന്ന കാറിന് 66–ാം മൈലിനു സമീപത്തുവച്ചു തീപിടിക്കുകയായിരുന്നു.
വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതിൽ പ്രധാന കാരണം അനധികൃതമായ രൂപമാറ്റം (ഒാൾട്ടറേഷൻ) ആണെന്ന് സർക്കാർ നിയോഗിച്ച പഠന സമിതിയുടെ കണ്ടെത്തൽ. വില്ലൻ അനധികൃത രൂപമാറ്റം കുറഞ്ഞ വേരിയന്റ് വാഹനത്തിൽ കൂടിയ വേരിയന്റ് വാഹനങ്ങളുടെ ലൈറ്റും ഹോണും ക്യാമറയും സ്ഥാപിക്കുക, മറ്റ് ഇലക്ട്രിക് രൂപമാറ്റം വരുത്തുക, കമ്പനി
സംസ്ഥാനത്ത് ഓട്ടത്തിനിടെ കാർ കത്തുന്നത് അപൂർവസംഭവമല്ലാതായിരിക്കുന്നു. കാറിൽനിന്നു പുക ഉയരുമ്പോൾ തന്നെയോ തീപിടിത്തം ഉണ്ടായ ഉടനെയോ യാത്രക്കാർക്കു പുറത്തിറങ്ങാൻ പറ്റിയതിനാൽ ആളപായം ഉണ്ടായില്ലെന്നു മാത്രം. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി 2ന് കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം കാറിനു തീപിടിച്ച് പൂർണ ഗർഭിണിക്കും ഭർത്താവിനും ജീവൻ നഷ്ടപ്പെട്ടിരുന്നു.
രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കാറുകൾക്കു തീപിടിച്ച് രണ്ടു പേർ മരിച്ചത് അടുത്തിടെയാണ്. പൊള്ളലേറ്റ ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനങ്ങൾക്കു തീപിടിക്കുന്നത് തുടർക്കഥയാകുമ്പോൾ ആശങ്കയിലാണ് കാർ ഉപഭോക്താക്കൾ. എന്തൊക്കെയാണ് തീപിടിക്കാനുള്ള കാരണങ്ങള്? എലി കരണ്ട
മാവേലിക്കര (ആലപ്പുഴ)∙ കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണത്തിൽ വ്യക്തതയില്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ വന്ന ശേഷമെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. കാറിന്റെ
കാറിന് തീപിടിച്ച് യുവാവ് മരിച്ച വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. വീട്ടിലേയ്ക്ക് കാർ കയറ്റുന്നതിനിടെ തീപിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. എന്തുകൊണ്ടാണ് വാഹനങ്ങൾക്കു തീ പിടിക്കുന്നത്, നാം ഓടിക്കുന്ന വാഹനം സുരക്ഷിതമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇത്തരം വാർത്തകൾ
മാവേലിക്കര (ആലപ്പുഴ)∙ കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് ആണു സംഭവം.
Results 1-10