Activate your premium subscription today
ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന് ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’. എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരി ഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 50ലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഖനിയുടെ രണ്ട് ബ്ലോക്കുകളിലാണ് സ്ഫോടനമുണ്ടായത്. ഇരു ബ്ലോക്കുകളിലുമായി 69 തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു.
രാജ്യത്തെ വൈദ്യുതി പ്രതിസന്ധി തനിയാവർത്തനമാകുന്നതോടെ കൽക്കരി ആശ്രയത്വം ക്രമേണ കുറയ്ക്കാനുള്ള നിർണായക നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസർക്കാർ. കൽക്കരിക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി രണ്ടാം വർഷമാണ് പരാജയപ്പെടുന്നത് | coal | coal dependency | electricity | coal shortage | electricity shortage | Manorama Online
ന്യൂഡൽഹി∙ രാജ്യത്തെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യും. 2015 ന് ശേഷം ആദ്യമായാണ് കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. ഏകീകൃത സംവിധാനത്തിലൂടെ കൽക്കരി സംഭരിക്കാൻ തീരുമാനിച്ചതിനാൽ Coal crisis, Fuel price, Coal india, Manorama News
കൽക്കരി ക്ഷാമം മൂലം രാജ്യത്തെ വൈദ്യുതി നില ജൂലൈ, ഓഗസ്റ്റിൽ കൂടുതൽ മോശമാകും. വൈദ്യുതി വിലയിൽ യൂണിറ്റിന് 20 മുതൽ 25 പൈസയുടെ വരെ വർധന ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ഊർജ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന...Coal shortage, Coal shortage manorama news, Coal shortage Kerala, Coal shortage India
തിരുവനന്തപുരം∙ കൽക്കരി ക്ഷാമം മൂലം രാജ്യത്തെ വൈദ്യുതി നില ജൂലൈ, ഓഗസ്റ്റിൽ കൂടുതൽ മോശമാകും. വൈദ്യുതി വിലയിൽ യൂണിറ്റിന് 20 മുതൽ 25 പൈസയുടെ വരെ വർധന ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ഊർജ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം വിലയിരുത്തി. കേരളത്തിൽ ഇപ്പോൾ വൈദ്യുതി പ്രതിസന്ധി ഇല്ലെങ്കിലും | Coal shortage | Electricity | Manorama News
ന്യൂഡൽഹി ∙ വൈദ്യുതിക്ഷാമം രൂക്ഷമായതോടെ അസാധാരണ സാഹചര്യങ്ങൾ നേരിടാനുള്ള നിയമം കേന്ദ്രസർക്കാർ പ്രയോഗിച്ചു. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്ന 13 താപനിലയങ്ങളും പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാൻ ഉത്തരവിട്ടു. രാജ്യസുരക്ഷയ്ക്കു ഭീഷണി, ക്രമസമാധാന ലംഘനം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ | Coal shortage | Manorama News
ന്യൂഡൽഹി∙ രാജ്യത്തെ ഊർജപ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. ഊർജ, കൽക്കരി, റെയിൽവേ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നു. Amit shah, Power shortage, Power crisis, Manorama News
ന്യൂഡൽഹി∙ രാജ്യത്തെ നിലവിലെ ഊർജ്ജ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൽക്കരി ക്ഷാമവും അതേത്തുടർന്ന് രാജ്യം നേരിടുന്ന വൈദ്യുതി പ്രതിസന്ധയും പരിഹരിക്കാൻ കഴിയാത്തതിൽ നിങ്ങൾ ആരെയാണ്... Rahul Gandhi | Power Crisis | Narendra Modi | Manorama News
തിരുവനന്തപുരം ∙ കേരളത്തിനു പുറത്തുനിന്നു വൈദ്യുതി ലഭിക്കുന്ന 27 നിലയങ്ങളിൽ മൂന്നെണ്ണം ഇറക്കുമതി ചെയ്ത കൽക്കരിയെ ആണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ആഴ്ചകളിലും പുറത്തു നിന്നു ലഭിക്കുന്ന വൈദ്യുതിക്കു ക്ഷാമമുണ്ടാകാൻ സാധ്യതയുണ. എന്നാൽ, Coal shortage, Electricity, Power cut, Manorama News
Results 1-10 of 50