Activate your premium subscription today
ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ മൂലം ആരോഗ്യപ്രശ്നമുണ്ടാകുന്നവർക്കു നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിൽ വ്യവസ്ഥയില്ല. വാക്സീൻ സ്വീകരിച്ചതു സ്വമേധയാ ആയിരുന്നുവെന്നും നിർബന്ധിതമാക്കിയിരുന്നില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച കോവിഷീൽഡ് വാക്സീനെതിരെ യുകെയിൽ നിയമയുദ്ധം മുറുകുമ്പോഴും ഇന്ത്യയിൽ ആരോഗ്യമന്ത്രാലയം അനങ്ങിയിട്ടില്ല.
2023 ഡിസംബർ അവസാനം മുതൽ പുതിയ കോവിഡ് -19 കേസുകൾ ഇന്ത്യയിൽ ഉയരുകയാണ്. കർണാടകത്തിലും, കേരളത്തിലും, മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ബാധിച്ചുള്ള മരണങ്ങളും കൂടുന്നുണ്ട്. എന്നാൽ ഇതോടൊപ്പം മരുന്ന് കമ്പനികളുടെയും, ആശുപത്രികളുടെയും ഓഹരികളും ഉയർച്ചയിലാണ്. സൺ ഫാർമ, അപ്പോളോ
ന്യൂഡൽഹി∙ രാജ്യത്ത് 24 മണിക്കൂറിൽ 14,256 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയതായി 152 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,184 ആയി...| Covid 19 | Coronavirus | Vaccination Drive | Manorama News
തിരുവനന്തപുരം∙ സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സീന് കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളജ്/ജില്ലാ | covid vaccine | kerala | Covid Vaccine Dry Run | KK Shailaja | Vaccination | Manorama Online
തൃക്കരിപ്പൂർ ∙ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിൽനിന്നു വിട്ടുനിന്നവരുടെ വീടുകളിലേക്ക് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ് നേരിട്ടെത്തി. തൃക്കരിപ്പൂർ പഞ്ചായത്തിലെ ആയിറ്റി മേഖലയിലാണിത്. വാക്സീൻ നൽകാൻ വിമുഖത കാട്ടിയ രക്ഷിതാക്കളെ ബോധവൽക്കരിച്ചും 3 കുട്ടികൾക്ക് വാക്സീൻ നൽകിയാണ് ഡിഎംഒയും സംഘവും
ന്യൂഡൽഹി ∙ കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പതിനായിരം ഡോസ് കോവിഡ് വാക്സീന് ആവശ്യപ്പെട്ട് സംസ്ഥാനം. കാലാവധി കഴിയാറായ നാലായിരം ഡോസ് കോവിഡ് വാക്സീന് ഈ മാസം പാഴാകും. കോവിഡ് വാക്സീന് ആവശ്യക്കാര്‍ കുറഞ്ഞതാണ് പാഴായിപ്പോകാനുള്ള കാരണം.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജമാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം
വാഷിങ്ടൻ ∙ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ ജോൺസൺ ആൻഡ് ജോൺസൺ നിർമിച്ച കോവിഡ് വാക്സീന്റെ ഉപയോഗത്തിന് യുഎസിൽ നിയന്ത്രണം ഏർപ്പെടുത്തി. മറ്റേതെങ്കിലും വാക്സീൻ ഉപയോഗിക്കാത്തതോ ഈ വാക്സീൻ തന്നെ ആവശ്യപ്പെടുന്നതോ ആയ Johnson & Johnson, US, Manorama News
ന്യൂഡൽഹി∙ പ്രായപൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കരുതൽ ഡോസ് ലഭിക്കും. സ്വകാര്യ വാക്സിനേഷൻ സെന്ററുകൾ വഴിയാകും കരുതൽ ഡോസ് ലഭിക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ Covid vaccine, Covid, Booster doss, Covid, Vaccination, Manorama News
പട്ന∙ രാജ്യത്ത് കോവിഡ് രോഗികള്‍ കുതിച്ചുയരുമ്പോഴും വാക്സിനേഷനോട് മുഖംതിരിഞ്ഞ് നില്ക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. ഇവരെ കൂടി വാക്സിനേഷന്റെ ഭാഗമാക്കാനുള്ള ശ്രമം രാജ്യമെമ്പാടും നടക്കുകയാണ്. തെറ്റിദ്ധാരണകൊണ്ടും പേടികൊണ്ടുമാണ് ഒരു വിഭാഗം ആളുകൾ വാക്സീന് സ്വീകരിക്കാന്‍ വിമുഖത
Results 1-10 of 53