Activate your premium subscription today
കൊച്ചി ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ. ഇ.എ.റുവൈസിന്റെ പഠനം തുടരാൻ അനുവദിച്ച് ഹൈക്കോടതി. പിജി പഠനത്തിനാണു കോടതിയുടെ അനുമതി. ക്ലാസിൽ പോകാതിരുന്നാൽ ‘അപരിഹാര്യമായ നഷ്ടം’ സംഭവിക്കുമെന്ന വിലയിരുത്തലോടെയാണു നടപടി.
കൊച്ചി ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ.ഇ.എ.റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ്
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് പിജി അവസാന വർഷ വിദ്യാർഥിനിയായിരുന്ന ഡോ.ഷഹാനയുടെ മരണത്തിന് ഉത്തരവാദിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ മെഡിക്കൽ
കൊച്ചി∙ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയെന്ന കേസിലെ ഒന്നാം പ്രതി ഡോ. ഇ.എ റുവൈസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ മാസം ഏഴു മുതൽ കസ്റ്റഡിയിലാണെന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും വിലയിരുത്തിയാണു വ്യവസ്ഥകളോടെ ജാമ്യം.
കൊച്ചി∙ തിരുവനന്തപുരത്ത് ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഡോ.റുവൈസിനെതിരെ ഹൈക്കോടതി. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം.
കൊച്ചി∙ ഡോ. ഷഹന ആത്മഹത്യാകുറിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹന ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നു. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥി ഡോ.എ.ജെ.ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഡോ.ഇ.എ.റുവൈസ് ജയിലിലേക്കു മടങ്ങി. വിവാഹ ആലോചനയ്ക്കിടയിൽ റുവൈസിന്റെ കുടുംബം വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഡോ.ഷഹ്ന ജീവനൊടുക്കിയത്. കേസിൽ റിമാൻഡിലായ റുവൈസിനെ മെഡിക്കൽ
കൊച്ചി∙ പഠനത്തിനു ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് വിശദീകരിച്ച് യുവഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യഹർജി. എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. അത് പറ്റില്ലെന്നു പറഞ്ഞിരുന്നതായും ഡോ. റുവൈസ് ജാമ്യ ഹർജിയിൽ പറയുന്നുണ്ട്
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ താമസ സ്ഥലത്ത് തിരിച്ചെത്തിയ ശേഷം ഉണ്ടായ എന്തോ ഒരു സംഭവത്തിന്റെ അന്തരഫലമായാണ് വെഞ്ഞാറമൂട് സ്വദേശി ഡോ.ഷഹ്നയുടെ മരണത്തിനിടയാക്കിയതെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) ഡോ.തോമസ് മാത്യുവിന്റെ റിപ്പോർട്ട്. വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ
തിരുവനന്തപുരം∙ വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിൽ വെഞ്ഞാറമൂട് സ്വദേശിനിയായ മെഡിക്കൽ പിജി വിദ്യാർഥിനി ഡോ.എ.െജ.ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്യാൻ കഴിയാതെ പൊലീസ്. ഭാര്യയോടൊപ്പം ജില്ല വിട്ടതായും മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായുമാണു സൂചന....
Results 1-10 of 44