Activate your premium subscription today
ദോഹ∙ ഖത്തർ ആതിഥേയത്വം വഹിച്ച പ്രഥമ ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ (ജിംസ്) കാണാൻ എത്തിയത് 1,80,000 സന്ദർശകർ. 2025 നവംബറിൽ മോട്ടർ ഷോയ്ക്ക് വീണ്ടും ഖത്തർ വേദിയാകും.ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) ഈ മാസം 5ന് ആരംഭിച്ച മോട്ടർ ഷോ 14ന് ആണ് സമാപിച്ചത്.സമാപനം കുറിച്ചത് ജിംസിന്റെ പാരമ്പര്യ ശൈലിയിൽ
ദോഹ∙ അത്യാഡംബര വാഹന വിസ്മയം തീർത്ത ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയ്ക്ക് ഇന്ന് സമാപനം. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ 5നാണ് മോട്ടർ ഷോ തുടങ്ങിയത്. 30 ലോകോത്തര ഓട്ടമോട്ടീവ് ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന മോട്ടർ ഷോയിൽ വാഹന പ്രദർശനത്തിന് പുറമേ നിരവധി പരിപാടികളും പുരോഗമിക്കുന്നുണ്ട്. 10 വേൾഡ്,
ദോഹ∙ സന്ദർശകർക്ക് വർണാഭമായ കാഴ്ച വിരുന്നൊരുക്കി ലുസെയ്ൽ ബൗളെവാർഡിലെ ആഡംബര ഡ്രീം കാറുകളുടെ പരേഡ്. ബൗളെവാർഡിലെ 1.3 കിലോമീറ്റർ നീളുന്ന പാതയിൽ വ്യാഴാഴ്ച രാത്രി 100 അപൂർവ മോഡൽ ആഡംബര ഡ്രീം കാറുകൾ നിരന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക കാഴ്ചാനുഭവം സന്ദർശകർക്ക്. ആദ്യമായി അത്യാഡംബര കാറുകൾ കൺമുൻപിൽ
ദോഹ∙ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ ക്ലാസിക് ഗാലറി സന്ദർശിക്കാൻ മറക്കേണ്ട. മോട്ടർ ഷോയിൽ പ്രത്യേക വിഭാഗമാണ് ക്ലാസിക് ഗാലറി.വിന്റേജ് കാറുകളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണ് ഇവിടെയുള്ളത്. വിഖ്യാത കോൺകോർസ് എലഗൻസ് ഇവന്റുകളിലെ മികച്ച ഷോ വിന്നേഴ്സ് കാറുകൾ ഉൾപ്പെടെ 13
ദോഹ∙ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയിലെ (ജിംസ് ഖത്തർ) വിസ്മയ കാഴ്ചകൾ അവസാനിക്കാൻ ഇനി 2 നാൾ കൂടി. 10 ദിവസം നീണ്ട മോട്ടർ ഷോ 14ന് സമാപിക്കും. സന്ദർശകർക്ക് പ്രവേശനം അനുവദിച്ച ദിവസം മുതൽ പ്രാദേശിക, മേഖലാ, രാജ്യാന്തര വാഹന പ്രേമികളാണ് എക്സിബിഷൻ സെന്ററിലേക്ക്
ദോഹ∙ ഖത്തറിന്റെ പ്രധാന വിനോദ ഇടമായി മാറിയ ലുസെയ്ൽ ബൊളെവാർഡിൽ നാളെ മുതൽ ആഘോഷ രാവ്. ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയുടെ ഭാഗമായുള്ള വിസ്മയിപ്പിക്കും കാഴ്ചകൾ 3 ദിവസം നീളും. ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയുടെ ഖത്തറിലെ ആതിഥേയത്വം ആഘോഷമാക്കുകയാണ് ഖത്തർ ടൂറിസം. മോട്ടർ ഷോ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ
ദോഹ ∙ അത്യാഡംബര കാറുകളുടെ വിസ്മയലോകം തുറന്ന് പ്രഥമ ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ ഖത്തറിന് ഇന്ന് തുടക്കം.32 ലോകോത്തര വാഹന ബ്രാൻഡുകൾ പങ്കെടുക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ആരംഭിക്കുന്ന മേന മേഖലയിലെ പ്രഥമ ജനീവ മോട്ടർ ഷോയിലേക്ക് ശനിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ഈ മാസം 14 വരെ നീളുന്ന
Results 1-7