Activate your premium subscription today
കോട്ടയം ∙ ഒരു റിട്ട. അധ്യാപകന് എന്തൊക്കെ ഹോബികളാകാം? വായന, എഴുത്ത്, പ്രഭാഷണം...അങ്ങനെ ഉത്തരം പലതാകാം. എന്നാൽ ഇക്കാര്യത്തിൽ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചയാളാണ് എൺപത്താറുകാരനായ കെ.ടി.ജോസഫ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ശേഖരിച്ച 5000 ചില്ലു കുപ്പികളുടെ ഒരു മ്യൂസിയമാണ് ഇപ്പോൾ പാലാ
കുട്ടികനേട്ടങ്ങൾ എത്ര ചെറുതായാലും വലുതായാലും കൃത്യമായും പ്രചോദനം നൽകുകളെ ഒന്നിനും നിർബന്ധിക്കാതിരിക്കുക എന്നത് പ്രധാനമാണ്. വ്യത്യസ്ത പ്രവർത്തനങ്ങൾ കണ്ടുപിടിക്കാനും അന്വേഷിക്കാനും മനസ്സിലാക്കാനും അവർക്കു സമയം നൽകുക. കഴിയുന്നതും താൽപ്പര്യമുള്ള ഹോബികൾ അവർക്കു ചെയ്യാൻ അവസരം കൊടുക്കുക. അതിൽ അവർ
കൊച്ചി ∙ ഓരോ സ്റ്റാംപിനും ഒട്ടേറെ കഥകൾ പറയാനുണ്ടാകും. പ്രായമായവർക്കും അങ്ങനെയാണ്. പറഞ്ഞു തീരാത്ത കഥകളേറെ. സ്റ്റാംപുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒട്ടേറെ വയോജനങ്ങളുടെ ഇഷ്ട ഹോബി കൂടിയാണു സ്റ്റാംപ് ശേഖരണം. പുതിയ സ്റ്റാംപുകൾക്കായുള്ള അന്വേഷണവും അതു ലഭിക്കുമ്പോഴുള്ള സന്തോഷവുമാണു ഓരോ ദിവസവും
പോക്കറ്റ് മണിക്കായി വീട്ടുകാരുടെ മുൻപിൽ കൈനീട്ടണോ? സ്വന്തം കാലിൽ നിൽക്കാൻ മോഹമുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. ഒഴിവുസമയങ്ങളിൽ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂപ്പർ ഫുഡായ ‘കൂൺ’ കൃഷിയിൽ ഒരുകൈ നോക്കിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ
മാവേലിക്കര ∙ പനച്ചമൂട് ഉലുവത്ത് വീടിന്റെ അലമാരകൾക്കു ഭംഗി പകരുന്നത് പല തരത്തിലുള്ള പേനകളാണ്. ഒന്നു മുതൽ ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന പേനകൾ റിട്ട.കോളജ് പ്രഫസറുടെ അമൂല്യ ശേഖരമാണ്. ലോക ഫൗണ്ടൻ പേന ദിനം ആഘോഷിക്കുമ്പോൾ പ്രഫ.കെ.വർഗീസ് ഉലുവത്തിന്റെ (രാജൻ–62) പേന ശേഖരത്തിലേക്ക് ഒന്നിന് 5700 രൂപ വിലയുള്ള
കുണ്ടംകുഴി ∙ വീട്ടിൽ പാചകത്തിനെടുക്കുന്ന തേങ്ങ ചിരകിക്കഴിഞ്ഞു കിട്ടുന്ന ചിരട്ടയിൽ രതീഷ് ഒരു പരിശോധന നടത്തും. നല്ല ആകൃതിയൊത്ത ചിരട്ടയാണോയെന്നാണു രതീഷിന്റെ നോട്ടം. പരിശോധനയിൽ വിജയിക്കുന്ന ചിരട്ടകൾ അധികം വൈകാതെ തന്നെ അലങ്കാരവസ്തുവായി ഷെൽഫിലെത്തും. ബേഡഡുക്ക ബീംബുങ്കാൽ സ്വദേശി ബി.രതീഷ് കുമാറാണ്
വീട്ടിൽ അകവും പുറവും നിറയെ വണ്ടികൾ, എല്ലാം കളിവണ്ടികളാണെങ്കിലും രാഹുലിനു വണ്ടിയുണ്ടാക്കൽ കുട്ടിക്കളിയല്ല. റിമോട്ട് കൺട്രോൾ കയ്യിലെടുത്താൽ മറ്റു വാഹനങ്ങളെ പോലെ നിരത്തിലൂടെ പറപറക്കും. മൂന്നാം ക്ലാസ് മുതലാണു പൂതാടി മാവറ ലാൽജിയുടെ മകൻ രാഹുൽ കളിവണ്ടികളുടെ നിർമാണമാരംഭിച്ചത്. ആളുകൾക്കു കയറിയിരുന്നു
തൃപ്പൂണിത്തുറ ∙ പഴയ ഹാർഡ്ബോർഡ് പെട്ടി, പേനയുടെ റീഫിൽ, ഗുളികകളുടെ കവർ... എരൂർ ഭവൻസ് വിദ്യാമന്ദിറിലെ പന്ത്രണ്ടാം ക്ലാസുകാരൻ എരൂർ വെസ്റ്റ് മാപ്പിളപ്പറമ്പിൽ അമൽ കുര്യന്റെ(17) കയ്യിലിവ എത്തിയാൽ ഇത്തിരിക്കുഞ്ഞൻമാരായ വാഹനങ്ങളായി പുനർജനിക്കും. പായ്ക്ക് ചെയ്തു വരുന്ന പെട്ടികൾ, കൊതുകു ബാറ്റിന്റെ ഇരുമ്പു
പാലോട്∙ മട്ടുപ്പാവിൽ താമരക്കൃഷി നടത്തി താരമാകുകയാണ് ആനാട് മണ്ഡപംവിള മാധവത്തിൽ എസ്. ശാന്തി. 28 ഇനം താമരകളാണു മട്ടുപ്പാവിൽ പൂവിട്ടു അഴകു വിടർത്തി നിൽക്കുന്നത്. ഒപ്പം പത്തിനം ആമ്പലുകളും സഹസ്രദളവും ഉണ്ട്.ചെടികൾ വളർത്തുന്ന ശീലം നേരത്തെയുണ്ടെങ്കിലും കോവിഡ് കാലത്തെ ലോക് ഡൗൺ നൽകിയ സമയമാണ് ഒന്നര വർഷത്തിനു
ഇളമണ്ണൂർ (അടൂർ) ∙ ട്രെയിനുകളുടെ സമയം മനഃപാഠമാക്കി പറയുന്ന നവനീത് കൃഷ്ണ എന്ന എട്ടാം ക്ലാസുകാരൻ ശ്രദ്ധ നേടുന്നു. ട്രെയിനുകളുടെ നമ്പരുകളും പേരുകളും പറഞ്ഞാൽ അത് ഏതു സ്ഥലത്തേക്കു പോകുന്ന ട്രെയിനാണെന്നു പറയാനുള്ള കഴിവും ഇളമണ്ണൂർ നീലാംബരിയിൽ ഉണ്ണിക്കൃഷ്ണൻ – അശ്വതി ദമ്പതികളുടെ ഏക മകനുണ്ട്.
Results 1-10 of 16