Activate your premium subscription today
അഞ്ചു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സീതാറാം യച്ചൂരിയെന്ന വ്യക്തിത്വത്തെ അത്രയെളുപ്പത്തിൽ നിർവചിക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ മാർക്സിസത്തോടുള്ള അദ്ദേഹത്തിന്റെ ആശയപരമായ പ്രതിജ്ഞാബദ്ധത ചോദ്യം ചെയ്യാനാകാത്ത വിധം അചഞ്ചലമായിരുന്നു.
ന്യൂഡൽഹി ∙ ആരാവും സീതാറാം യച്ചൂരിയുടെ പിൻഗാമി? സിപിഎമ്മിന്റെ അടുത്ത ജനറൽ സെക്രട്ടറി പദത്തിലേക്കു വൃന്ദ കാരാട്ട്, മണിക് സർക്കാർ, എം.എ.ബേബി തുടങ്ങിയ പേരുകളാണ് ചർച്ചകളിൽ സജീവം.
ഹോട്ടൽ മുറിയിലേക്കു വാതിൽ തുറന്നു തന്നത് പി.കെ. ബിജുവാണ്. അകത്തുകയറി ചുറ്റും നോക്കിയിട്ടും മുറിയിലെ യഥാർഥ താമസക്കാരനെ കാണാനില്ല. ഇനി, കാണാമെന്നു സമ്മതിച്ചു വിളിച്ചുവരുത്തിയിട്ടു കക്ഷി സ്ഥലം വിട്ടിരിക്കുമോ? ബിജു നേരെ ബാൽക്കണിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടേക്കുള്ള ചില്ലുവാതിൽ അടച്ചാണ്. അതിനു
കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി ∙ പ്രിയങ്കരനായ സഖാവിന്റെ അവസാന വരവിനായി കാത്തിരിക്കുകയായിരുന്നു ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസ്. പതിവില്ലാതെ പെയ്ത മഴയിലും, ഓർമകളിൽ സൂക്ഷിച്ച കനൽച്ചുവപ്പിന്റെ ചൂടുണ്ടായിരുന്നു സീതാറാം യച്ചൂരിയുടെ പ്രിയപ്പെട്ട ക്യാംപസിലുയർന്ന അന്ത്യാഭിവാദ്യങ്ങൾക്ക്. ഉയർന്നു മുഴങ്ങിയ മുദ്രാവാക്യങ്ങൾക്കിടയിലൂടെ യച്ചൂരിയുടെ ഭൗതികശരീരവും വഹിച്ചുള്ള വാഹനം ക്യാംപസിലെത്തിയപ്പോൾ ആദരാഞ്ജലിയർപ്പിക്കാൻ വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും അടക്കം വലിയ ജനക്കൂട്ടമുണ്ടായിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ അഭിമാനപ്പൊട്ടാണ് മായുന്നത്. സാധാരണക്കാരന്റെ ജീവിതത്തിന് ആദ്യപരിഗണന നൽകുന്ന രാഷ്ട്രീയം ജീവിതത്തിലുടനീളം പിന്തുടർന്ന നേതാവായിരുന്നു സീതാറാം യച്ചൂരി.
ദുബായ് ∙ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഗൾഫിൽ അനുശോചനം. ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടി അഹോരാത്രം പോരാട്ടങ്ങൾ നയിച്ചാണ് അദ്ദേഹം കാലയവനികക്കുള്ളിൽ
തിരുവനന്തപുരം ∙ ജനങ്ങളോട് ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം മുകൾത്തട്ടു മുതൽ താഴെത്തട്ടു വരെയുള്ള പാർട്ടി പ്രവർത്തകർ തിരുത്തുക തന്നെ വേണമെന്നാണ് ഒടുവിലത്തെ കേരള സന്ദർശന വേളയിൽ സീതാറാം യച്ചൂരി പാർട്ടിക്കാരോടു നിഷ്കർഷിച്ചത്. മേഖലാ റിപ്പോർട്ടിങ്ങിലായിരുന്നു ഈ പ്രസംഗം. ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവിയെ
∙അടിയന്തരാവസ്ഥയ്ക്കു ശേഷം ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) ചേരാൻ ഡൽഹിയിൽ ചെന്നപ്പോൾ തുടങ്ങിയ സൗഹൃദമാണു സീതാറാം യച്ചൂരിയുമായി. 1977ൽ ജെഎൻയുവിൽ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനാണു സീതാറാം. ജെഎൻയുവിൽ ഞാൻ ചേർന്നില്ലെങ്കിലും സൗഹൃദം നിലനിന്നു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയിലായിരുന്നപ്പോൾ ഞങ്ങളുടെ
മനാമ ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗം സി.പിഎമ്മിനു മാത്രമല്ല ഇന്ത്യയിലെ എല്ലാ ഇടതുപക്ഷ ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടം തന്നെയാണെന്ന് ബഹ്റൈൻ നവകേരള. ഫാസിസ്റ്റുകൾക്കും മൂലധനശക്തികൾക്കുമെതിരെ എന്നും അചഞ്ചലമായ പോരാട്ടം നയിച്ച യച്ചൂരി സംഘപരിവാർ പ്രത്യയശാസ്ത്രത്തെ
Results 1-10 of 13