Activate your premium subscription today
ദുബായ് ∙ രാജ്യാന്തര വയോജന ദിനത്തിന്റെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ന്യൂഡൽഹി ∙ ഇന്ത്യയിലെ 75 ദശലക്ഷം വയോജനങ്ങൾ, അല്ലെങ്കിൽ 60 വയസ്സിനു മുകളിലുള്ള രണ്ടിൽ ഒരാൾ, മാറാവ്യാധികളാൽ വലയുകയാണെന്നു പഠനം. പ്രായമായവരെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ പഠനമായ ലോഞ്ചിറ്റ്യൂഡിനൽ | 75 Million Elderly Peoples | India | Chronic Disease | Health Ministry Survey | Manorama News
കൊച്ചി ∙ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടപ്പാക്കുന്ന വയോജന സൗഹൃദ നഗരങ്ങളുടെ ഭാഗമാകാൻ ലക്ഷ്യമിട്ടു കൊച്ചി നഗരവും. വയോജന സൗഹൃദ സമൂഹത്തെ കുറിച്ചുള്ള വെർച്വൽ സമ്മേളനത്തിൽ ഇന്നു രാത്രി മേയർ എം. അനിൽ കുമാർ കൊച്ചി നഗരത്തെ കുറിച്ച് അവതരണം നടത്തും.ന്യൂയോർക്കിൽ 10 ന് ആരംഭിച്ച സുസ്ഥിര വികസനം
കോവിഡ് കാലം വലിയ വിലങ്ങു തടിയായതു വയോജനങ്ങൾക്കാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പിടിയിൽ നിന്നു മറ്റുള്ളവർ രക്ഷപ്പെട്ടപ്പോൾ വയോജനങ്ങൾ ഇപ്പോഴും അതിൽ മുറുകിക്കിടക്കുകയാണ്. പ്രായം ചെന്നവർ ഒന്നു പുറത്തു പോയി വരാമെന്നു പറയുമ്പോൾ നമ്മൾ നിയന്ത്രണങ്ങളെ കുറിച്ച് ഓർമിപ്പിച്ച് അവരെ പിന്തിരിപ്പിക്കും. പ്രായം
കോവിഡും ലോക്ഡൗണും പുറത്തിറങ്ങലിനു തടസ്സമായെങ്കിലും വീട്ടിലിരിപ്പു നേട്ടമാക്കി മാറ്റുകയാണു ഞാൻ. എഴുത്തു തന്നെ പ്രധാന പരിപാടി. കോവിഡ് സീസണിൽ 86–ാമത്തെ പുസ്തകം പുറത്തിറങ്ങി. ഏറെക്കുറെ എറണാകുളത്തിന്റെ ചരിത്രം കൂടി വിഷയമാകുന്ന ‘കുഞ്ഞഗസ്തിയുടെ കുസൃതികൾ’ എഴുതിത്തുടങ്ങിയത് ഏപ്രിൽ ഒന്നിന്. ഈ മാസം
കുറവിലങ്ങാട് ∙ കോവിഡ് മൂലം പ്രായമുള്ളവർ പുറത്തിറങ്ങരുതെന്നു പറഞ്ഞാൽ കെ.വി.വർക്കിക്കു പ്രശ്നമില്ല. വർക്കിക്കു പോകാൻ കൃഷിയിടമുണ്ട്. കോഴാ കിണറ്റിങ്കൽ കെ.വി.വർക്കിക്ക് 95 കഴിഞ്ഞു. സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ നിന്നു വിരമിച്ചിട്ടു 4 പതിറ്റാണ്ടായി. പച്ചക്കറിക്കൃഷിയിൽ സഹായിച്ചും പണികൾക്കു മേൽനോട്ടം
കോട്ടയം ∙ വാഹനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഈ ഓട്ടോറിക്ഷക്കാർ മോഡൽ 80. കെ.ഐ. രാമൻ 84 -ാം വയസ്സിൽ തിരുനക്കര പഴയ പ്രസ് ക്ലബ്ബിനു മുന്നിൽ ഓട്ടോ ഓടിക്കുന്നു. അടുത്ത സുഹൃത്ത് കടുവാക്കുളം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഞ്ഞൂഞ്ഞിന് 82 കഴിഞ്ഞു.കുടമാളൂർ കാഞ്ഞിരത്തിൽ കെ.ഐ.രാമൻ 63 വർഷവും പൂവന്തുരുത്ത് കരിത്തലയ്ക്കൽ
കോട്ടയം∙ ചട്ടയും മുണ്ടും അണിഞ്ഞ്, ഉൗർജസ്വലയായി പിയാനോയും വായിച്ച്, കായലോരത്തെ വീട്ടുമുറ്റത്ത് ഓടി നടന്നിരുന്ന ചേർത്തല തൈക്കാട്ടുശേരിയിൽ െഎയ്യനാട്ട് പാറായിൽ പെണ്ണമ്മ ഏബ്രഹാം ഇപ്പോൾ അൽപം ക്ഷീണിതയാണ്, ഒന്നു വീണു, ഊന്നുവടി ഉപയോഗിച്ചാണു ഇപ്പോൾ നടപ്പ്. ഈ മാസം 15നു മുൻപ് എല്ലാം ശരിയാകുമെന്നു ഡോക്ടർമാരും
കോട്ടയം ∙ തിരുനക്കര ക്ഷേത്രത്തിനു മുൻപിലെ ഈ പടിക്കെട്ടുകൾ ഒരു ‘പകൽവീടായിരുന്നു’. വൈകിട്ടു മുതിർന്നവർ ഒത്തു ചേരും, മനസ്സു തുറന്നു സംസാരിക്കും. ആമസോൺ തീപിടിത്തം മുതൽ തിരുനക്കര ശിവന്റെ മദപ്പാട് വരെ ചർച്ച ചെയ്തു. കോവിഡ് മൂലം ഇവിടം ഇപ്പോൾ നിശ്ശബ്ദം.60 കഴിഞ്ഞവർക്കു വീടിനു പുറത്തിറങ്ങിക്കൂടല്ലോ.
പാമ്പാടി ∙ പ്രായത്തെ ‘ചവിട്ടി ’തോൽപിക്കുകയാണു മുളേക്കുന്ന് വേലംപറമ്പിൽ എം.എം.മർക്കോസ് (84). സൗത്ത് പാമ്പാടി മുളേക്കുന്ന് നിവാസികൾക്കു മർക്കോസിനെപ്പോലെ പരിചിതമാണ് അദ്ദേഹത്തിന്റെ സൈക്കിളും. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളുമായി ഇഴുകിച്ചേർന്നതാണു മർക്കോസിന്റെ ജീവിതം. സ്കൂൾ റജിസ്റ്ററിലെ ആദ്യ
Results 1-10 of 18