Activate your premium subscription today
തിരുവനന്തപുരം ∙ മദ്യത്തിന് ഏഴു ശതമാനം വിലവർധന വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർധിക്കും. ഫെബ്രുവരി ഒന്ന് മുതൽ പുതിയ വില ... Kerala Liquor Policy, Liqour Price, Jawan Rum, Bar, Beverages Corporation
പാലക്കാട്∙ ജനകീയ വിദേശമദ്യ ബ്രാൻഡായ ജവാന്റെ ലേബലിൽ നിലവാരമില്ലാത്ത മദ്യം ഉൽപാദിപ്പിച്ച് സംസ്ഥാനത്ത് വ്യാപകമായി വിൽപ്പനക്കെത്തിക്കാൻ തമിഴ്നാട് മൂന്നിടത്തായി ഡിസ്ലറി പ്രവർത്തിക്കുന്നു. മലയാളികൾ പങ്കാളികളായ ഈ സ്ഥാപനങ്ങളിൽ... Kerala Liquor Policy, Jawan Rum, Foriegn Liquor
തിരുവനന്തപുരം∙ ഓണക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകളിൽ മദ്യം വിൽക്കുമ്പോൾ ജവാൻ റമ്മിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദേശം. ഉപഭോക്താവ് മദ്യബ്രാൻഡിന്റെ പേര് പറഞ്ഞില്ലെങ്കിൽ ജവാൻ നൽകണം. തിരുവല്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ജവാൻ റം
തിരുവനന്തപുരം∙ ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം അടുത്തയാഴ്ച വർധിപ്പിക്കും. ഉൽപ്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെ ബുധനാഴ്ച മുതൽ 12,000 കേയ്സ് മദ്യം പ്രതിദിനം ഉൽപ്പാദിപ്പിക്കും. നിലവിൽ ഉൽപ്പാദനം 8000 കേയ്സാണ്. മദ്യം നിർമിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) സംഭരണം
തിരുവനന്തപുരം ∙ മേയ് രണ്ടാം വാരം മുതല്‍ ജവാന് മദ്യത്തിന്റെ ഉൽപാദനം ഇരട്ടിയാകും. ഒരു ലീറ്ററിനു പുറമേ അരലീറ്ററിലും മദ്യം ലഭ്യമാക്കും. ജവാൻ ‘ട്രിപ്പിള്‍ എക്സ് റം’ എന്ന പുതിയ ബ്രാന്‍ഡും എത്തും. ഇതിനു നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കും. തിരുവല്ല ട്രാവന്‍കൂര്‍
തിരുവല്ല ∙ പൊതുമേഖലയിലെ ഏക ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാണ കമ്പനിയായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഉൽപാദനം ഇരട്ടിയാക്കുന്നു. 2 പുതിയ സെമി ഓട്ടമാറ്റിക് ബോട്ട്ലിങ് ബെൽറ്റുകൾ കൂടി സ്ഥാപിച്ചാണ് ഉൽപാദനം പ്രതിദിനം 8000 കെയ്സിൽനിന്ന് 15000 ആക്കുന്നത്.
തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ സ്വന്തം മദ്യ ബ്രാൻഡായ ജവാന്റെ വില വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ തള്ളി. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിൽ ഉൽപാദിപ്പിക്കുന്ന ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്ന ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം. സ്വകാര്യ വ്യക്തി നികുതി വകുപ്പിനു നൽകിയ നിവേദനം പതിവ് നടപടിക്രമങ്ങൾ അനുസരിച്ച് ...Jawan Rum, Jawan Rum Manorama news, Jawan Rum Kerala Government,
തിരുവനന്തപുരം∙ സംസ്ഥാനത്തു മദ്യത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നു മന്ത്രി എം.വി.ഗോവിന്ദൻ. സ്പിരിറ്റിന് ദൗർലഭ്യമുണ്ട്. ഇവിടെ ഉൽപാദനം കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ...
തിരുവനന്തപുരം∙ സാധാരണക്കാരുടെ മദ്യം എന്നു വിളിപ്പേരുള്ള ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബവ്റിജസ് കോർപറേഷന്റെ ശുപാർശ. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റം നിർമിക്കുന്നത്. 10 ശതമാനം വിലവർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ലീറ്റർ മദ്യത്തിന് 600 രൂപയാണ്
Results 1-10 of 17