Activate your premium subscription today
പതിറ്റാണ്ടുകളായി നാടിന്റെ പ്രതിഛായതന്നെ തകർത്തുകൊണ്ടിരിക്കുകയും വികസനത്തിന് ഇടങ്കോലിടുകയും ജനസമാധാനം കെടുത്തുകയും ചെയ്യുന്ന നോക്കുകൂലി വിലക്കുകളുടെ കുടത്തിൽനിന്ന് ഇടയ്ക്കിടെ പുറത്തുചാടുന്നതു കണ്ടുകൊണ്ടിരിക്കുകയാണു കേരളം.
കൊച്ചി∙ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന തൊഴിൽ ചട്ടങ്ങളിൽ തൊഴിലാളി വിരുദ്ധ നിർദേശങ്ങളുണ്ടെന്ന് ബിഎംഎസ്. ട്രേഡ് യൂണിയനുകളുമായി വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും ബിഎംഎസ് ആരോപിക്കുന്നു. വ്യവസായ ബന്ധ ചട്ടം, തൊഴിൽ സുരക്ഷാ, ആരോഗ്യ ചട്ടം എന്നിവയിലാണു തൊഴിലാളി വിരുദ്ധ വ്യവസ്ഥകളുള്ളതെന്ന് അഖിലേന്ത്യാ സംഘടനാ
കൊല്ലം∙ കേരളത്തിനെതിരെ വൻ വ്യാജപ്രചരണങ്ങൾ നടത്തപ്പെടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് തൊഴിൽ മേഖലയിലുള്ളവരുമായി നടത്തിയ മുഖാമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ നാട് വ്യവസായസൗഹൃദവും തൊഴിൽസൗഹൃദവുമല്ല എന്നും മലയാളികൾ നാടിനു പുറത്തുപോയി മാത്രം ജോലി ചെയ്യുന്നവരാണെന്നുമൊക്കെയാണ്
കേളകം∙ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് ഇനത്തിൽ 41,264 രൂപ അടയ്ക്കാൻ നോട്ടിസ് ലഭിച്ച പുതനപ്ര തോമസിന്റെ വീടിന്റെ സെസ് ഒഴിവാക്കിയെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല. നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ് എന്ന പേരിൽ വൻ തുക ഈടാക്കുന്നതിനെതിരെ ഒട്ടേറെ വീട്ടുടമകൾ രംഗത്തെത്തിയിട്ടുണ്ട്. റജിസ്റ്റർ
അമേരിക്കയും സമരവും– സമരസപ്പെടാനിടയില്ലെന്ന് പൊതുവിൽ നാം കരുതുന്ന രണ്ടു കാര്യങ്ങൾ. അമേരിക്കയിൽ തൊഴിലാളി സമരമോ? മൂന്നാം ലോകരാജ്യങ്ങളിലുള്ളവർക്ക്, പ്രത്യേകിച്ച് ഇന്ത്യയിലും വിശിഷ്യാ
തൊഴിലാളി സമരത്തിന്റെ ആധിക്യത്തിൽ പൂട്ടിപ്പോയ സ്ഥാപനങ്ങൾ ഒട്ടേറെയുണ്ടാവും നമുക്കു ചുറ്റും. മനസ്സിൽ ഏറെ ആഗ്രഹിച്ച്, സ്വപ്നം കണ്ട് തുടങ്ങുന്ന സംരംഭങ്ങൾ നിസ്സാരമായ കാരണങ്ങളാൽ പൂട്ടിക്കെട്ടുന്ന കഥകൾ സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ‘വരവേൽപ്’ മുതൽ തീവ്രമായ മുതലാളി തൊഴിലാളി സംഘട്ടനങ്ങൾ നിറച്ച ഐ.വി.ശശി ചിത്രം ‘അടിമകള് ഉടമകള്’ വരെ പറഞ്ഞുവച്ചത് അത്തരം കഥകളാണ്. എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരമൊരു സാധാരണ അടച്ചുപൂട്ടലിനെപ്പറ്റിയല്ല. രാജ്യം കണ്ടിട്ടുള്ള അടച്ചുപൂട്ടലുകളുടെ സമര ചരിത്രം പരിശോധിച്ചാൽ ഇത്രയും സംഘർഷഭരിതമായ ഒരു ഏട് കാണാനായെന്നു പോലും വരില്ല. ഒരു കാലത്ത് ഇന്ത്യയിലെ ഒന്നാം നിരക്കാരായിരുന്ന
പാലക്കാട് ∙ തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ക്വിറ്റ് ഇന്ത്യ ദിനത്തിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കോട്ടമൈതാനത്ത് മഹാധർണ നടത്തി. പതിനായിരക്കണക്കിനു തൊഴിലാളികൾ അണിനിരന്ന മഹാധർണ സമീപകാലത്തു ജില്ല കണ്ട ഏറ്റവും വലിയ
തളിപ്പറമ്പ്∙ നഗരസഭാ പരിധിയിൽ പാർക്കിങ് നമ്പർ ഇല്ലാത്ത അനധികൃത ഓട്ടോറിക്ഷകൾ വ്യാപകമാകുന്നതായി പരാതി. ഇത്തരത്തിൽ പാർക്കിങ് നമ്പർ ഇല്ലാതെ ഓടിയ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം രാത്രിയിൽ മറ്റ് ഓട്ടോ ഡ്രൈവർമാർ തടഞ്ഞു. ഓട്ടോ തടഞ്ഞതിനെ തുടർന്ന് ഇവർ തമ്മിലുണ്ടായ തർക്കം സംഘർഷാവസ്ഥയിലെത്തിയതോടെ പൊലീസ് ഓട്ടോ
ചെറുതോണി ∙ ധനകാര്യ സ്ഥാപനത്തിന്റെ കഞ്ഞിക്കുഴിയിലെ ശാഖയിലേക്കു കൊണ്ടു വന്ന അലമാരകൾ ഇറക്കുന്നതിനു തൊഴിലാളികൾ വാങ്ങിയ നോക്കുകൂലി കഞ്ഞിക്കുഴി എസ്എച്ച്ഒ സാം ജോസ് ഇടപെട്ടു തിരികെക്കൊടുപ്പിച്ചു. ടൗണിലെ ചുമട്ടുതൊഴിലാളികളാണ് നോക്കുകൂലിയായി 4500 രൂപ എറണാകുളത്തെ തര്യൻ ഏജൻസീസിന്റെ പ്രതിനിധികളിൽ നിന്നു
ജനങ്ങളുടെ പണംകൊണ്ടു മുന്നോട്ടുപോകുന്ന, ജനസേവനം മാത്രം ലക്ഷ്യമാക്കേണ്ട കെഎസ്ഇബി ഇപ്പോഴെത്തിനിൽക്കുന്ന സാഹചര്യം ഗുരുതരമാണ്. കേരളത്തിലെ എല്ലാ വൈദ്യുതി ഉപയോക്താക്കളെയും സ്മാർട് മീറ്ററിലേക്കു മാറ്റാൻ ഉദ്ദേശിക്കുന്ന പദ്ധതി വഴിമുട്ടിനിൽക്കുന്നതാണ് ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ഈ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കോടികളുടെ സബ്സിഡി തടയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുമ്പോൾ കേന്ദ്രം പറയുന്ന രീതിയിൽ പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ലെന്നു തൊഴിലാളി യൂണിയനുകൾ പറയുന്നു.
Results 1-10 of 22