Activate your premium subscription today
ഉറച്ച, ഉശിരുള്ള തീരുമാനങ്ങളുള്ള തലമുറ എന്നാണ് ന്യൂജനറേഷൻ കുട്ടികളെപ്പറ്റി കോട്ടയം സിഎംഎസ് കോളജിലെ അധ്യാപകർക്ക് പറയാനുള്ളത്. ചഞ്ചലചിത്തരല്ലെന്നും തീരുമാനങ്ങൾക്ക് കാരിരുമ്പിന്റെ കുത്തുള്ളവരാണ് പുതിയ കുട്ടികളെന്നും അവർ ഒരുപോലെ സമ്മതിക്കുന്നു. ഒന്നിനെയും ഭയക്കാതെ സ്വന്തം ശരികളിൽ ഉറച്ചു നിൽക്കുന്ന
പ്രണയത്തിലും പൊളിറ്റിക്സിലുമൊക്കെ മുൻതലമുറയെപ്പോലെ കാൽപനികത വച്ചു പുലർത്തുന്നവരല്ല പുതിയ കാലത്തെ കുട്ടികൾ. പ്രായോഗികതയോടെയാണ് അവർ എല്ലാക്കാര്യത്തെയും സമീപിക്കുന്നത്. പരമ്പരാഗതമായി പിന്തുടർന്നു വന്ന
എല്ലാ ബന്ധങ്ങളിലുമെന്ന പോലെ സൗഹൃദങ്ങളിലും ടോക്സിസിറ്റി കടന്നു വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ പറഞ്ഞു തിരുത്താൻ ശ്രമിക്കും. പക്ഷേ അങ്ങനെയുള്ളവരെ ഒറ്റപ്പെടുത്താനോ മാറ്റി നിർത്താനോ ശ്രമിക്കാതെ എല്ലാവരുടെയുമൊപ്പം ചേർത്തു നിർത്താനാണ് ഞങ്ങൾക്കിഷ്ടം. ചിലയാളുകൾക്ക് ഒറ്റയ്ക്കിരിക്കാനാകും കൂടുതലിഷ്ടം. പക്ഷേ
ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്ന യുവ ലോകത്തിന് സുപരിചിതമായ പേരാണ് മക്ഡൊണാൾഡ്സ്. റിച്ചാർഡ്, മൗറിസ് എന്നീ മക്ഡൊണാൾഡ്സ് സഹോദരന്മാർ തുടങ്ങിയ സ്വന്തംപേരിലുള്ള ബാർബിക്യൂ റസ്റ്റോറൻറ് ആണിത്. ഇന്ന് 119 രാജ്യങ്ങളിലായി 69 ബില്യൺ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ്. പിന്നീട്
പരിമിതികൾ കോട്ട കെട്ടിയ ജീവിതമാണ് കൊല്ലം അഞ്ചൽ സ്വദേശി വർഷയുടേത്. മനക്കരുത്തും നിശ്ചയദാർഢ്യവുമു ണ്ടെങ്കിൽ ആ പരിമിതികളെയൊക്കെ അപ്പൂപ്പൻതാടി പോലെ പറത്തിക്കള യാമെന്നു തെളിയിച്ചിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരി. രാജ്യം ഇന്ന് യുവജനദിനം ആചരിക്കുമ്പോൾ 2023 ലെ മിസിസ് ഡെഫ് ഇന്റർനാഷനൽ മത്സരത്തിൽ ഇന്ത്യയെ
ഇന്നത്തെ കുട്ടികളുടെ ഭാഷാപ്രയോഗങ്ങളും വ്യത്യസ്തമാണ്. ‘ക്ലാസ്സിൽ കയറാത്തത് എന്താ?’ എന്നു ചോദിച്ചാല്‍ അവർ പറയും ടീച്ചർ ‘കയറിയില്ല’ എന്ന്. ടീച്ചർ ‘എത്തിയില്ല’ എന്നത് ടീച്ചർ ‘കയറിയില്ല’ എന്നായി. മിക്ക കോളജിലും ഇപ്പോള്‍ അധ്യാപകന് ക്ലാസ്സിൽ എത്തിയിട്ട് കുട്ടികളെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിക്കുകയാണ് പതിവ് എന്ന് പറയുന്നു. വിദ്യാർഥികള്‍ വീട്ടില്‍ ഇരുന്നാല്‍ അവർ ലീവ് ആണ്.
തൊടുപുഴ∙ പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങൾ തയാറാക്കിയപ്പോഴൊന്നും ഷൈജു ചിന്തിച്ചിരുന്നില്ല ഒരിക്കൽ താനും ബ്രാൻഡഡ് ആകുമെന്ന്. പക്ഷേ, ഏതാനും വർഷത്തിനുള്ളിൽ തന്നെ, ഏതു യുവാക്കൾക്കും മാതൃകയാക്കാവുന്ന സംരംഭകനായി തെക്കുംഭാഗം കല്ലക്കുളം ഷൈജു തോമസ് എന്ന യുവാവ് വളർന്നു. പരസ്യ ചിത്രനിർമാണത്തിനിടെ
കൗമാരക്കാരിലും യുവാക്കളിലും പുകവലിയും അനുബന്ധ ലഹരിപദാർഥങ്ങളുടെ ഉപയോഗവും വർധിച്ചു വരികയാണ്. ഇതേത്തുടര്‍ന്ന് പല ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി. ഭാവി തലമുറയെ മുഴുവനായി ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവൻ
ജമ്മു കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ആയിരക്കണക്കിനു വിഭവങ്ങളും രുചികളുമുള്ള നാടാണ് ഇന്ത്യ. ഓരോ നാടിനും തനതായ പ്രാദേശിക രുചിഭേദങ്ങളുണ്ട്. എന്നാല്‍ ലോകത്ത് എവിടെപ്പോയാലും എല്ലാവര്ക്കും അറിയാവുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ചില വിഭവങ്ങളുണ്ട് - പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ജനപ്രിയമായവ.
Results 1-9