Activate your premium subscription today
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലായതോടെ പാർട്ടിയിൽ നിന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഇപ്പോൾ പുറത്താക്കപ്പെട്ടതോടെ സത്യം തുറന്ന് പറയുന്ന ഇ.പി. ജയരാജൻ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
പാലക്കാട്∙ ശബരിമല വിഷയത്തിൽ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ലെന്നു മെട്രോമാൻ ഇ. ശ്രീധരൻ. ശബരിമലയെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ... Kadakampally Surendran's Sabarimala comment, Kadakampally Surendran
ന്യൂഡല്‍ഹി∙ ശബരിമല സ്ത്രീപ്രവേശന കേസില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭിന്നവിധി രേഖപ്പെടുത്തിയതിനെ പ്രശംസിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍... | Justice Indu Malhotra, Sabarimala Case, Manorama News, Attorny General KK Venugopal, Supreme Court
തിരുവനന്തപുരം∙ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 2018ല്‍ ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. തനിക്ക് വല്ലാത്ത വിഷമമുണ്ടായെന്നും... Kadakampally Surendran, Sabarimala Women Entry, CPM, Kerala Government
കോട്ടയം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരണവുമായി എൻഎസ്എസ്. മന്ത്രി പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ... NSS, Sabarimala
തിരുവനന്തപുരം∙ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സമരങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലും റജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി. കേസുകൾ പിൻവലിക്കാൻ നേരത്തേ മന്ത്രിസ
ജനാധിപത്യ രൂപത്തിലുള്ള സമരങ്ങളോട് നിഷേധാത്മക നിലപാടല്ല ഇടതു പക്ഷത്തിനുള്ളതെന്നും അക്രമസംഭവങ്ങളുടെ ഭാഗമല്ലാത്ത കേസാണ് പിൻവലിച്ചതെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സമൂഹത്തിൽ ഉയർന്നു... Sabarimala agitation case withdrawal, CAA agitation case withdrawal,
കാസര്‍കോട്∙ ശബരിമലയില്‍ പെണ്പിള്ളേരെ കയറ്റിയത് തെറ്റായി പോയെന്ന സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ സിപിഐയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്... | K Surendran, C Divakaran, Sabarimala women entry, Manorama News, CPI
തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സിപിെഎ ജനറല്‍ സെക്രട്ടറി ഡി. രാജ.| D Raja | Sabarimala Women Entry | Manorama News
Results 1-10 of 91