Activate your premium subscription today
കണ്ണൂർ∙ ജ്യോഗ്രഫി പഠനവകുപ്പിൽ അസി.പ്രഫസർ തസ്തികയിൽ ജോലിയിൽ പ്രവേശിപ്പിച്ചതു വിസിയുടെ ഉത്തരവില്ലാതെയാണെന്ന ആരോപണവുമായി കെപിസിടിഎ. ജ്യോഗ്രഫി (ജനറൽ വിഭാഗം) അധ്യാപക തസ്തികയിലെ നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുന്നതിനിടെയാണു സംവരണ തസ്തികയിൽ ഒന്നാം റാങ്ക് നേടിയയാൾക്കു ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. മുൻ വിസി, റാങ്ക് പട്ടികയിൽ ഇടപെട്ടതു നേരത്തെ വിവാദമായിരുന്നു. നിയമന ഉത്തരവിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണു നിയമന ഉത്തരവില്ലാതെയാണു ജോലിയിൽ പ്രവേശിപ്പിച്ചതെന്നു മനസിലായത്.
തിരുവനന്തപുരം∙ എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി യുജിസിക്കും ഗവർണർക്കും നിവേദനം നൽകി. കോളജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥി സംഘടനാ
തിരുവനന്തപുരം ∙ സർക്കാർ ശുപാർശ അംഗീകരിച്ചു സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ ഡോ. സിസ തോമസിനെ മാറ്റാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറായില്ലെങ്കിൽ സർക്കാരും ഗവർണറുമായുള്ള പോര് വീണ്ടും സജീവമാകും. പുതിയ താൽക്കാലിക വിസിയെ നിയമിക്കുന്നതിനു 3 പേരുടെ പാനൽ ഗവർണർക്കു സർക്കാർ സമർപ്പിച്ചിരിക്കുകയാണ്.
ജോൺ മത്തായിയെപ്പോലെ യോഗ്യതയുള്ളവരാണ് കേരളത്തിൽ വിസി പദവിയിൽ ഇരുന്നിട്ടുള്ളത്. (ആദ്യ വിസി ആയി വരാൻ കഴിയുമോ എന്ന് ആൽബർട്ട് ഐൻസ്റ്റീനോടു തിരക്കിയ യൂണിവേഴ്സിറ്റിയാണ് കേരള!) പക്ഷേ അടുത്തിടെ ഒരു സർവകലാശാലയിൽ സിൻഡിക്കറ്റ് അംഗമായ അസി. പ്രഫസർ കയറിവന്നപ്പോൾ വിസി എണീറ്റു നിന്നു, ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നോണം! മുഖ്യമന്ത്രിയായിരിക്കെ ഇഎംഎസിനെപ്പോലുള്ളവർക്ക് കൃത്യമായി അറിയാമായിരുന്നു... University
തിരുവനന്തപുരം ∙ മലയാളം മഹാനിഘണ്ടുവിന്റെ എഡിറ്ററായ സംസ്കൃതം പ്രഫസർക്ക് ബഹുഭാഷാ നിഘണ്ടു തയാറാക്കാൻ മുൻപ് യുജിസി 7,81,600 രൂപ അനുവദിച്ചെങ്കിലും പദ്ധതി... Kerala University
തിരുവനന്തപുരം∙ എംഎൽഎമാരുടെ ഭാര്യമാരെ സർവകലാശാലകളിൽ അധ്യാപകരായി നിയമിച്ചതിന്റെ മറപറ്റി കേരള ഫിഷറീസ് സർവകലാശാല വിസിയും റജിസ്ട്രാറൂം തങ്ങളുടെ ഭാര്യമാരെ പ്രഫസർമാർക്കു... Fisheries University, VC, Registrar Wives Appointment, Save University Campaign, Malayala Manorama, Manorama Online, Manorama News
Results 1-6