Activate your premium subscription today
സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ പട്ടേൽ) എന്ന പേരിൽ അഞ്ചു വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അത് രാജ്യത്തുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും ചെറുതല്ലായിരുന്നു. ഇതിനിടെ 200 കോടി രൂപയോളം മുടക്കി നിർമിച്ച മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ മാൾവാന് സമീപം
വിവാദങ്ങളും പ്രതിഷേധങ്ങളും ആരോപണങ്ങളും ഏറെ ഉണ്ടായി; പക്ഷേ, വെറും അഞ്ചു വർഷം കൊണ്ടാണ് ഗുജറാത്തിലെ ഉറങ്ങിക്കിടന്ന ഒരു ഗ്രാമം സടകുടഞ്ഞ് എണീറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. കേവാദിയ എന്ന ഗ്രാമം ഏകതാ നഗറായി. ഇന്ന് അവിടേയ്ക്ക് വർഷം തോറും എത്തുന്നത് ലക്ഷക്കണക്കിനു സന്ദർശകർ. അതിനു മുൻപേതന്നെ ഗ്രാമത്തിന്റെ മുഖവും രൂപവും മാറിത്തുടങ്ങിയിരുന്നു. ഒരുകാലത്ത് ആരും തിരിഞ്ഞുനോക്കാതിരുന്ന ആ ഗ്രാമം ഇപ്പോൾ നിരവധി സൗകര്യങ്ങളും വൻ കെട്ടിടങ്ങളും തൊഴിലവസരങ്ങളുമെല്ലാം ഉള്ള ഒരു നഗരമായി മാറിയിരിക്കുന്നു. അതിന് ഒരൊറ്റക്കാരണവും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ഏകതാ നഗറിലാണ്. ഇന്ത്യയിലിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നായും ഈ ഗ്രാമം മാറിയിരിക്കുന്നു. തരിശായിക്കിടന്ന ഗ്രാമം അഞ്ചു വർഷംകൊണ്ട് അദ്ഭുതമായി മാറിയ കഥയാണ് ഏകതാ നഗറിന്റേത്. ഗീർ വനം, റാൻ ഓഫ് കച്ച്, പാവഗഡ്, സോമനാഥ്, ദ്വാരക, അഹമ്മദാബാദ് എന്നിവ ഉൾപ്പെടുന്ന ഗുജറാത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായാണ് ഏകതാ നഗർ മാറിയത്. നർമദയിൽ ഡാം നിർമിക്കുന്നതിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു കെവാദിയ ഗ്രാമം. അവിടെയാണു പ്രതിഷേധങ്ങളെ നിശബ്ദമാക്കി സർദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ വന്നത്. അതിവേഗം വികസിപ്പിച്ചെടുത്ത റെയിൽവേ സ്റ്റേഷൻ, രാജ്യാന്തര നിലവാരമുള്ള ഭക്ഷണ ശാലകൾ, ആഡംബര ഹോട്ടലുകൾ, നർമദയുടെ തീരത്തെ ടെന്റ് സിറ്റി എന്നിവ അടക്കമുള്ള പദ്ധതികളുമായി ഈ ഗ്രാമം ഇന്ന് ഉറങ്ങാത്ത നഗരമായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഏകതാ പ്രതിമ ആ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയത്? വായിക്കാം, അക്കഥയുടെ രണ്ടാം ഭാഗം.
അഞ്ചു വർഷം മുൻപ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അത് രാജ്യത്തുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും ചെറുതല്ലായിരുന്നു. ‘പ്രതിമ പണിതാൽ പട്ടിണി മാറുമോ?’ ‘പക്ഷികൾക്ക് കാഷ്ഠിക്കാൻ ഒരു പ്രതിമ കൂടി...’ എന്നൊക്കെ പലരും വിമർശിച്ചു. ആ പ്രതിമ രാജ്യത്തിനു സാമ്പത്തിക ബാധ്യതയാക്കാവുന്ന കേവലം ഒരു നിര്‍മിതി മാത്രമാണെന്നും വാദങ്ങളുയർന്നു. എന്നാൽ ആ പ്രതിമ സ്ഥാപിച്ചതിനു പിന്നിൽ നരേന്ദ്ര മോദിക്ക് കൃത്യമായ ഒരു മാസ്റ്റർ പ്ലാനുണ്ടായിരുന്നു. പിരമിഡുകളുടെ പേരിൽ ഈജിപ്തിനെ ലോകമറിയുന്നതുപോലെ, ഇന്ത്യയുടെ മേൽവിലാസമായി താജ്മഹലിനൊപ്പം പട്ടേൽ പ്രതിമ കൂടിയുണ്ടാവട്ടെ എന്നായിരിക്കാം ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ചിന്തിച്ചിട്ടുണ്ടാകുക. അതിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്കും. സർദാർ വല്ലഭ്ഭായ് പട്ടേൽ എന്ന ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിക്ക് ഒരു സ്മാരകം എന്നതിനപ്പുറം, ആ പ്രതിമ നിൽക്കുന്ന പ്രദേശത്തെ സ്വദേശികള്‍ക്കും വിദേശികൾക്കും ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രമാക്കുകയും അതുവഴി വലിയൊരു വരുമാന സ്രോതസ്സു സൃഷ്ടിക്കുകയുമാണ് മോദി ലക്ഷ്യമിട്ടത്. അതിനായി ഒട്ടേറെ പദ്ധതികളും പ്രതിമയോടനുബന്ധിച്ച് ഒരുക്കി. എന്തായാലും ലക്ഷ്യം തെറ്റിയില്ല. 2023 ന്റെ അവസാന ദിവസങ്ങളിലും പുതുവത്സര ദിനങ്ങളിലും ഉൾപ്പെടെ ഇവിടേയ്ക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിനു സഞ്ചാരികളാണ്. കോടികളുടെ വരുമാനമാണ് ഇതിലൂടെ ലഭിച്ചതും. മലയാളികളുടെ ഉള്‍പ്പെടെ സമൂഹമാധ്യ അക്കൗണ്ടുകളിലും ഇപ്പോള്‍ പട്ടേൽ പ്രതിമയുടെ പശ്ചാത്തലത്തിലുള്ള സെൽഫികളും നിറയുന്നു, ടൂറിസം രംഗത്ത് ലോക രാജ്യങ്ങളുമായി മത്സരിക്കാൻ ഇറങ്ങിയ ഇന്ത്യയുടെ വലിയ ചുവടുവയ്പ്പാണ് ഏക്താ നഗറിലെ പട്ടേൽ പ്രതിമ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏക്താ നഗറിൽ എന്താണു സംഭവിച്ചത്? ലോകനിലവാരത്തിലേയ്ക്ക് ഇന്ത്യയുടെ ടൂറിസം മേഖലയും വളരുകയാണോ? പരിശോധിക്കാം.
മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ പ്രീ - വെഡ്ഡിങ് ആഘോഷങ്ങൾക്കാണ് ബിൽ ഗേറ്റ്സ് ഇന്ത്യയിൽ എത്തിയത്. എന്നാൽ, വിവാഹ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനു മുമ്പ് ഒരു വിനോദസഞ്ചാരിയുടെ റോളിൽ ഇന്ത്യയിൽ ചുറ്റിക്കറങ്ങി ലോക കോടീശ്വരൻ. വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി
ഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന സ്റ്റാച്യു ഓഫ് യുണിറ്റി അഞ്ച് വർഷത്തിനിടെ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഗുജറാത്തിലെ കെവാഡിയയിലെ വിനോദസഞ്ചാര കേന്ദ്രമായ സ്റ്റാച്യു ഓഫ് യൂണിറ്റി അഞ്ച് വർഷത്തിനുള്ളിൽ അമ്പരപ്പിക്കുന്ന തിരക്ക്
കെവാഡിയ∙ ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ‘ഏകതാപ്രതിമ’ (സ്റ്റാച്യു ഓഫ് യൂണിറ്റി) ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാൾ സന്ദർശകരെ ആകർഷിക്കുന്നതായി അവകാശവാദം... statue of Liberty, statue of Unity, Gujarat, Breaking news, sardar vallabhbhai patel, Iron Man Of India, Manorama Online, Manorama News.
ലോകത്തിലെ ഉയരം കൂടിയ പ്രതിമ, സ്വതന്ത്ര ഇന്ത്യയെ ഒന്നിപ്പിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണാര്‍ഥം ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയെപ്പോലും അദ്ഭുതപ്പെടുത്തി ഇരട്ടി ഉയരത്തില്‍ നിര്‍മിച്ച കാഴ്ച വിസ്മയം- ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ നാലു വര്‍ഷത്തിനകം....| Statue of Unity | Sardar Valalbhai Patel | Manorama News
രണ്ടു വര്‍ഷം മുന്‍പ്, ഒക്ടോബര്‍ 31 നായിരുന്നു, ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ സാധൂ ബെറ്റ് എന്ന ദ്വീപില്‍ ഏകതാപ്രതിമ ജനങ്ങള്‍ക്കായി തുറന്നത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യന് എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ്. 182 മീറ്റർ നീളമുള്ള ഈ
പയ്യന്നൂർ ∙ തല അറുത്തിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ എത്തി. ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പ്രതിഷേധിക്കാൻ പയ്യന്നൂരിൽ എത്തിയതായിരുന്നു സുധീരൻ. ആക്രമണത്തിനു വിധേയമായ ഗാന്ധി മന്ദിരം പാർട്ടി പ്രവർത്തകർക്കൊപ്പം സന്ദർശിച്ചു. നടക്കാൻ പാടില്ലാത്ത ഒന്നാണ് പയ്യന്നൂരിൽ
അഹമ്മദാബാദ് ∙ ഗുജറാത്തിലെ നർമദ ജില്ലയിൽ സർദാർ പട്ടേൽ പ്രതിമയ്ക്കു സമീപമുള്ള പാഞ്ച്മുലി തടാകത്തിലെ 194 മുതലകളെ സന്ദർശകരുടെ സുരക്ഷിതത്വം പരിഗണിച്ച് അവിടെ നിന്നു മാറ്റി. ഗാന്ധിനഗർ, ഗോധ്ര എന്നിവിടങ്ങളിലേക്കാണ് മുതലകളെ മാറ്റിയത്. തടാകത്തിൽ ഇനിയും മുതലകളുണ്ട്. ‘ഐക്യ പ്രതിമ’ കാണാനെത്തുന്ന
Results 1-10 of 11