Activate your premium subscription today
അബുദാബി ∙ കേസുകളിൽപ്പെട്ട് യാത്രാ വിലക്കുള്ളവർക്ക് സന്തോഷവാർത്ത, യാത്രാ നിരോധനം നീക്കാൻ ഇനി അപേക്ഷിക്കേണ്ടതില്ലെന്നും കേസ് തീർന്നാൽ യാത്രാ വിലക്ക് നീങ്ങുമെന്നു യുഎഇ നീതിന്യായ മന്ത്രാലയം അറിയിച്ചു. യാത്രാ നിരോധനം നീക്കം ചെയ്യുന്നതിന് നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടായിരുന്നു. ക്ലിയറൻസും ചില അനുബന്ധ
മാലദ്വീപ്∙ ഇസ്രയേൽ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച് മാലദ്വീപ്. സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്സാനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭയുടെ ശുപാർശ പ്രകാരം ഇസ്രയേലി പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. ഇസ്രയേലി പൗരന്മാർ മാലദ്വീപിൽ
നീലഗിരി മേഖലയില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഊട്ടിയില്‍ മെയ് 20 വരെ സഞ്ചാരികള്‍ക്ക് സന്ദര്‍ശന വിലക്ക്. ഈ ദിവസങ്ങളില്‍ ഊട്ടിയിലേക്കുള്ള യാത്ര സഞ്ചാരികള്‍ മാറ്റിവെക്കണമെന്ന് നീലഗിരി ജില്ലാ കളക്ടര്‍ എം അരുണിമ നിര്‍ദേശിച്ചു. കനത്ത മഴക്കും മണ്ണിടിച്ചിലിനുമുള്ള സാധ്യത
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിവിധ കേസുകളിൽപെട്ട 16,000 പേർക്ക് 2 മാസത്തിനിടെ യാത്രാ വിലക്ക് ഏർപ്പെടുത്തി. കുടുംബ പ്രശ്നം, വാടക, ജലവൈദ്യുതി ബിൽ കുടിശ്ശിക, ചെക്ക് മടങ്ങുക തുടങ്ങിയ കേസുകളാണ് യാത്രാ വിലക്കിലേക്കു നയിച്ചത്.
അബുദാബി∙ യുഎഇയിൽ യാത്രാ നിരോധനം നീക്കാൻ നൂതന സംവിധാനം നിലവിൽ വന്നു. എല്ലാ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് തീരുമാനങ്ങളും തൽക്ഷണം ട്രാക്ക് ചെയ്യുകയും ആവശ്യമായ കുടിശ്ശിക അടച്ചതിന് ശേഷം ഇലക്ട്രോണിക് അംഗീകാരത്തിന് അധികാരികൾക്ക് കൈമാറുന്ന പ്രക്രിയയാണ് ആരംഭിച്ചിരുന്നത്.
തൊടുപുഴ∙ മൂന്നാര്‍ - കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെ) നിരോധിച്ചു. തിങ്കളാഴ്ച മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയാണ് നിരോധനമെന്ന് ജില്ലാ കലക്ടർ ഷീബ ജോര്‍ജ് അറിയിച്ചു.
ദോഹ∙ മധ്യവേനൽ അവധിക്കായി യാത്രയ്ക്കൊരുങ്ങുന്നവർ പാസ്പോർട് കാലാവധി കൂടി ഉറപ്പാക്കണം. വിവിധ രാജ്യങ്ങളിൽ അവധി ആഘോഷിക്കാൻ തയാറെടുക്കുന്നവരാണ് മിക്ക പ്രവാസികളും. വിമാന ടിക്കറ്റ് നേരത്തെ എടുക്കുമെങ്കിലും പാസ്പോർട്ടിന്റെ കാലാവധി പലരും ശ്രദ്ധിക്കാറില്ല.....
ദുബായ്∙ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസൻ പെരേരക്ക് യാത്രാ വിലക്കുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു. ജയിൽ മോചിതയായ നടി ബന്ധുവിനൊപ്പം യുഎഇയിൽ തന്നെ കഴിയുകയാണ്. കേസ് നടപടികൾ പൂർത്തിയാകാതെ ഇന്ത്യയിലേക്കു പോകാൻ കഴിയില്ല.......
വെള്ളിയാമറ്റം ∙ വനം വകുപ്പ് പാലം പണി തടഞ്ഞതോടെ ആദിവാസി മേഖലയിലേക്കുള്ള യാത്ര ദുഷ്കരമായി. നാളിയാനി കോച്ചേരിക്കടവിൽ വടക്കനാറിലുള്ള പാലത്തിന്റെ നിർമാണമാണ് മുടങ്ങിയത്. വടക്കനാറിന്റെ മറുകരയിൽ നൂറുകണക്കിന് ആളുകളാണ് താമസിക്കുന്നത്. ശക്തമായ മഴയിൽ ദിവസങ്ങളോളം മറുകരയിലെത്താനാകാതെ ആളുകൾ വീടുകളിൽ
പാൽച്ചുരം ∙ ലോകം ചുറ്റിക്കാണാൻ കാരവനിൽ എത്തിയ ജർമൻ സ്വദേശി കായും കുടുംബവും കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ കുടുങ്ങി. ചുരത്തിൽ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് വാഹനം നിർത്തിയിടേണ്ടി വന്നത്. ഗൂഗിൾ മാപ് നോക്കി വാഹനം ഓടിച്ചു വന്ന ഇവർ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കാനാണ് ബോയ്സ്
Results 1-10 of 107