Activate your premium subscription today
ജൂലൈ 29ന് ആണ് ബ്രിട്ടനിലെ ലിവർപൂളിനു സമീപം സൗത്ത്പോർട്ട് എന്ന സ്ഥലത്തെ ഡാൻസ് ക്ലാസിൽ മൂന്നു പെൺകുട്ടികളെ അക്രമി കുത്തിക്കൊന്നത്. അവിടെ വലിയ കുടിയേറ്റ വിരുദ്ധ കലാപത്തിനു കാരണമായി ക്രൂരമായ ഇൗ കൊലകൾ. മുസ്ലിംകൾ അടക്കമുള്ള അന്യദേശക്കാർക്കും അവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായി ആക്രമണങ്ങളുണ്ടായി.
ലണ്ടൻ ∙ യുകെയിലെ സൗത്ത്പോർട്ടില്‍ മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തെ തുടർന്നുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളായ ആലീസ് ഡ സിൽവ അഗ്യുയാറുടെ മാതാപിതാക്കൾ.
ദിവസങ്ങൾ നീണ്ട കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തിനുശേഷം യുകെയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. അപൂർവം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ യുകെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
യുകെയിലെ ഐടി, ടെലികോം മേഖലയിൽ എൻജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താൻ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പർ സ്വതന്ത്ര ഏജൻസിയായ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിക്കു നിർദേശം നൽകി.
ലണ്ടൻ ∙ ബ്രിട്ടന്റെ പല പട്ടണങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. കുടിയേറ്റക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട് അഴിഞ്ഞാടിയ വംശീയവാദികൾക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തതും പൊലീസ് സമയോജിതമായി ഇടപെട്ടതും സമാധാനകാംഷികളായ ജനങ്ങൾ അക്രത്തിനെതിരെ സംഘടിച്ച് തെരുവിലിറങ്ങിയതും
ലണ്ടൻ ∙ ബ്രിട്ടനെ പിടിച്ചുലച്ച കുടിയേറ്റ വിരുദ്ധ പ്രക്ഷോഭപരമ്പരകളെ നേരിടാൻ അറസ്റ്റും നിയമനടപടികളും ശക്തമാക്കി. ലിവർപൂളിൽ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തയാൾക്ക് 3 വർഷം തടവുശിക്ഷ നൽകിയതുൾപ്പെടെ കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ബ്രിട്ടിഷ് സർക്കാർ. ലിവർപൂളിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന
ലണ്ടൻ∙ ബ്രിട്ടനിൽ ഒരാഴ്ചയായി തുടരുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരേ കൈകോർത്ത് തെരുവിലിറങ്ങി ജനലക്ഷങ്ങൾ. സമാധാനപ്രിയരായ ജനങ്ങൾ ഒന്നിച്ച് തെരുവിലിറങ്ങി അക്രമികൾക്ക് മുന്നറിയിപ്പു നൽകിയതോടെ ഇന്നലെ രാത്രി അഴിഞ്ഞാടാനൊരുങ്ങിയ അക്രമികൾ മാളത്തിലൊളിച്ചു. ലണ്ടനിലെ റോംഫോർഡിലും വാൾത്തംസ്റ്റോവിലും ഹാരോയിലും
ബെല്‍ഫാസ്റ്റില്‍ മലയാളികള്‍ ആരാധനയ്ക്കായി ഒത്തുകൂടുന്ന സെയ്മോര്‍ ഹില്‍ മെതഡിസ്റ്റ് ചര്‍ച്ചിനു നേരെയാണ് കഴിഞ്ഞ ഞായറാഴ്ച പെയിന്റ് ബോംബ് എറിഞ്ഞത്.
ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി ഏഴാം ദിവസവും ബ്രിട്ടണിൽ തുടരുകയാണ്. പൊലീസ് അതിശക്തമായ നടപടികൾ തുടരുമ്പോഴും അക്രമം പൂർണമായും നിയന്ത്രിക്കാൻ കഴിയുന്നില്ല.
സൗത്ത് പോര്‍ട്ട് സംഭവത്തിനു പിന്നാലെ ഏതു സമയത്തും കൂട്ടമായ ഒരു ആക്രമണത്തിനുള്ള സാധ്യത മുന്നില്‍ പ്രതീക്ഷിച്ച് യുകെയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ സമൂഹം. ഇന്നു ബുധനാഴ്ച ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമങ്ങളായി മാറിയേക്കുമെന്ന ഭീതിയിലാണ് സര്‍ക്കാരും പൊലീസും.
Results 1-10 of 12