Activate your premium subscription today
പ്രകൃതിയിലെ ചില കാഴ്ചകളുണ്ട് അത് എപ്പോഴും നമുക്ക് കാണാൻ കഴിയില്ല. ചിലപ്പോൾ അതിനായി കാത്തിരിക്കേണ്ടി വരും, അങ്ങനൊരു കാഴ്ച തേടിയാണ് ഇന്നു നമ്മൾ പോകുന്നത്. കേരളത്തിലെ ആദ്യ ടൂറിസം വില്ലേജായ കുമ്പളങ്ങിയിലെ രാത്രികളെ മനോഹരമാക്കുന്ന അദ്ഭുത വെളിച്ചമായ കവര്‍ കണ്ടിട്ടുണ്ടോ? വേനല്‍ക്കാലത്ത് ശാന്തമായി
തോപ്പുംപടി ∙ കുമ്പളങ്ങി നൈറ്റ്സ് സിനിമ കണ്ട് തിയറ്റർ വിട്ടിറങ്ങുമ്പോൾ രാത്രിയിൽ കായലിലെ നീല വെളിച്ചം ഒരു നിലാവു പോലെ നിങ്ങളെ പിന്തുടർന്നിരുന്നോ? സിനിമയ്ക്കൊപ്പം ഹിറ്റായൊരു പ്രതിഭാസമാണ് ‘കവര്‍’ അഥവാ കായലിലെ നീല വെളിച്ചം. കൈക്കുടുന്നയിൽ കോരിയെടുക്കാൻ തോന്നുന്നത്ര മനോഹരമാണ് ആ ദൃശ്യം. ആ കാഴ്ച നേരിൽ
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിൽ ‘കവര്‍ കണ്ടിട്ടുണ്ടോ’ എന്നു ചോദിക്കുന്ന ഒരു സീനുണ്ട്. രാത്രിയുടെ ഇരുളിമയിൽ നീലനിറത്തിൽ തിളങ്ങുന്ന തിരമാലകൾ നിങ്ങളുടെ കാലുകളെ തഴുകിപ്പോകുന്നത് ഒരിക്കലെങ്കിലും അനുഭവിക്കേണ്ടതാണ്. ബയോലുമിനെസെന്റ് ബീച്ചുകൾ നിങ്ങളുടെ അടുത്ത യാത്രയിൽ ഉൾപ്പെടുത്താം. ബാക്ടീരിയ, ഫംഗസ്, ആൽഗ
കേരളത്തിന്റെ ശാന്ത മനോഹരമായ പച്ചപ്പും കായലും കടലും മലയോരങ്ങളുമെല്ലാം ലോകമെങ്ങുമുള്ള സഞ്ചാരികളെ കാലങ്ങളായി ഇവിടേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഒരിക്കലും വിട്ടു പോകാന്‍ പറ്റാത്തത്ര മനോഹരമാണ് കേരളത്തിലെ പലയിടങ്ങളും. ഇപ്പോഴിതാ ബോളിവുഡ് നടി തപ്സി, കേരളത്തിലെ തന്റെ വെക്കേഷന്റെ വിശേഷങ്ങള്‍
ലോകത്തിനു മുന്നില്‍ വീണ്ടും കേരളത്തിന്റെ അഭിമാനമായി ഉത്തരവാദിത്ത ടൂറിസം. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന്(UNWTO) കൂടുതല്‍ പഠിക്കാന്‍ തിരഞ്ഞെടുത്ത വിനോദ സഞ്ചാര മാതൃകകളില്‍ ഉത്തരവാദിത്ത ടൂറിസവും ഇടം പിടിച്ചു. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളാണ് യുഎന്‍ഡബ്ല്യുടിഒ പട്ടികയില്‍
കൊച്ചിയിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമമാണ് കുമ്പളങ്ങി. ഇന്ത്യയിലെ ആദ്യത്തെ മോഡൽ ടൂറിസം ഗ്രാമവും. കുമ്പളങ്ങിയുടെ കായലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവർ നിരവധിയാണ്. ചീനവലയാണ് അതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. നൂറുകണക്കിന് ചീനവലകൾ കുമ്പളങ്ങിയിൽ ഉണ്ട്. തദ്ദേശയരായവരുടെ ചീനവലകൾ പ്രവർത്തിപ്പിക്കുന്നത്
പ്രധാനമന്ത്രിയുടെ കരം ഗ്രഹിച്ചപ്പോൾ ഇങ്ങനെ പറയാനാണ് കുമ്പളങ്ങിക്കാരൻ കെ.വി. പീറ്ററിന് തോന്നിയത്. ‘‘ഹാപ്പി ബർത്ത് ഡേ’’. അതു കേട്ട് നരേന്ദ്ര മോദി ചിരിച്ചു. തുടർന്ന് ഇങ്ങനെ ചോദിച്ചു. ‘‘എവിടെനിന്നു വരുന്നു’’. മോദിക്ക് ആശംസ അർപ്പിച്ച ഈ കുമ്പളങ്ങിക്കാരൻ ഒരു വള്ളംപണിക്കാരനാണ്. പ്രധാനമന്ത്രിക്ക് ആശംസ അർപ്പിക്കാൻ പീറ്ററിന് അവസരം നൽകിയത് പാരമ്പര്യമാണ്. കൊച്ചുവള്ളം നിർമാണത്തിലെ പാരമ്പര്യം. തന്റെ ജന്മദിനത്തിലാണ് ഇക്കുറി മോദി വിശ്വകർമ പുരസ്കാരം വിതരണം ചെയ്തത്. വള്ളംനിർമാണത്തിലൂടെ വിശ്വകർമ പുരസ്കാരത്തിന് അർഹരായവരിൽ പീറ്ററുമുണ്ടായിരുന്നു. പരമ്പരാഗത രീതിയിൽ കൊച്ചുവള്ളങ്ങളുണ്ടാക്കുന്ന കുമ്പളങ്ങിയിലെ ശിൽപിയായ കെ.വി. പീറ്ററിനാണ് ഇക്കുറി പുരസ്കാരം. പരമ്പരാഗത തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കു നൽകുന്ന വിശ്വകർമ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഏറ്റു വാങ്ങിയ ആ നിമിഷം മറക്കില്ലെന്നു പറയുന്നു പീറ്റർ. കൈയിൽ കിട്ടിയ തടിക്കഷ്ണത്തിൽ നിന്ന് മനക്കണക്കിന്റെ അളവുകോലിൽ, ഏതൊഴുക്കിനെയും നേരിടുന്ന വള്ളം നിർമിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തനിമ ആ നിമിഷം വാനോളം ഉയർന്നു. വേമ്പനാട്ടു കായലിലും കൈവഴികളിലും പൊഴികളിലും കാലങ്ങളായി ഓടിയെത്തുന്നതാണ് പീറ്ററിന്റെ വള്ളങ്ങൾ. ആ പീറ്ററെ പരിചയപ്പെടാം. കൂടാതെ പീറ്ററിന്റെ കൈക്കരുത്തായ വള്ളം നിർമാണ പാരമ്പര്യം എന്താണെന്നും മനസ്സിലാക്കാം.
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ ഇറങ്ങിയതു മുതൽ, കൊച്ചിക്കടുത്തുള്ള കുമ്പളങ്ങിയെന്ന ചെറിയ തീരദേശ ഗ്രാമം വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിയിരുന്നു. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി, കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ്. മാത്രമല്ല,
കുമ്പളങ്ങി∙ ഇടക്കൊച്ചി കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി. തിരുവനന്തപുരം വെള്ളായണി സ്വദേശി ജിതിൻ ജയനെയാണ് കാണാതായത്. രാവിലെ 7 നായിരുന്നു സംഭവം. വള്ളത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലം തങ്കശേരി സ്വദേശി ഗോഡ്വിൻ (23) രക്ഷപെട്ടു. Backwater, Edakochi, Manorama News
കൊച്ചിയിലെ കായൽത്തീരങ്ങളെ തഴുകിയെത്തുന്ന കാറ്റ് ഇത്തിരി നേരം വിശ്രമത്തിനിറങ്ങുന്ന കടൽത്തീരമാണു ചെല്ലാനം. ചേറു പൊതിഞ്ഞു വരമ്പുണ്ടാക്കിയ പാടങ്ങൾക്കു നടുവിലൂടെ ചെല്ലാനത്തേക്കു നീണ്ടു കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്താൽ ‘മീൻ കെട്ടുകൾ’ കാണാം. തിരുതയും കാരച്ചെമ്മീനും കരിമീനും വളർത്തുന്ന മീൻകെട്ടിനപ്പുറം
Results 1-10 of 17