Activate your premium subscription today
തിരുവനന്തപുരം ∙ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൊച്ചിയിലും എഐസിസി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്കു കോഴിക്കോട്ടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കണ്ണൂരിലും ചുമതല നൽകി.
കണ്ണൂർ∙ ഒരു കോടി രൂപ ചെലവിട്ട് സംരക്ഷണ പദ്ധതി നടപ്പാക്കിയ കോർപറേഷൻ അധികൃതരേ, കാണുന്നുണ്ടോ കക്കാട് പുഴയുടെ ദുരിതയാത്ര? 3 വർഷം മുൻപ് നടത്തിയ പുഴ സംരക്ഷണത്തിന് ശേഷം തുടർ നടപടി ഇല്ലാതായതോടെ കക്കാട് പുഴ മാലിന്യവാഹിനിയായി ഇന്ന്. മാലിന്യം ചാക്കുകളിലാക്കി തള്ളാനുള്ള ഇടമായിയെന്നതാണ് ദുരന്തം. പുഴ കയ്യേറ്റവും
കണ്ണൂർ ∙ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകൾ ട്രഷറിയിലേക്കു മാറ്റണമെന്ന സർക്കാർ നിർദേശത്തിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തർക്കം. തനത് ഫണ്ട് ഉപയോഗിച്ചാണ് കോർപറേഷന്റെ പദ്ധതി വിഹിതം നടത്തുന്നതെന്നും അതിനാൽ സർക്കാരിന്റെ സർക്കുലർ നടപ്പിലാക്കാൻ സാധിക്കില്ലെന്നും മേയർ മുസ്ലിഹ് മഠത്തിൽ വ്യക്തമാക്കി. ഇതോടെ
കണ്ണൂർ∙ ടൂറിസം രംഗത്ത് ജില്ലയുടെ കണ്ണായി കോർപറേഷനെ മാറ്റുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ. വലിയ സാധ്യതകളാണ് ടൂറിസം രംഗത്ത് കണ്ണൂർ കോർപറേഷനുള്ളത്. ഈ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തും. നല്ല നഗര കാഴ്ചകളൊരുക്കും. ശുചിത്വ നഗരമെന്ന സ്വപ്നം യാഥാർഥ്യമാക്കും. നഗര സൗന്ദര്യവൽക്കരണത്തിനു മുൻതൂക്കം നൽകുന്ന
കണ്ണൂർ ∙ നീർച്ചാൽ ഡിവിഷൻ കൗൺസിലറായ മുസ്ലിഹ് മഠത്തിൽ കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതു രണ്ടാം തവണയാണ്. 2010ൽ മുബാറക് വാർഡിനെ പ്രതിനിധീകരിച്ചാണു ജയിച്ചത്.27 വർഷമായി ലീഗ് പ്രവർത്തകനായി രാഷ്ട്രീയ രംഗത്തു സജീവം. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, ട്രഷറർ, മുസ്ലിം ലീഗ് കണ്ണൂർ മേഖലാ ജനറൽ
കണ്ണൂർ∙ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ രാജിവച്ചു. മുൻ ധാരണപ്രകാരമാണ് രാജി. മൂന്നു വർഷത്തിനുശേഷമാണ് കോൺഗ്രസ് മേയർ രാജി വയ്ക്കുന്നത്. അടുത്ത രണ്ടു വർഷം മുസ്ലിം ലീഗിനായിരിക്കും മേയർ സ്ഥാനം.
കണ്ണൂർ∙ കോർപറേഷൻ പരിധിയിൽ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകൾ തുറന്നിരിക്കും. മാലിന്യം തള്ളലടക്കം സാമൂഹികദ്രോഹ പ്രവർത്തനങ്ങൾ കണ്ടെത്താൻ 80 സ്ഥലങ്ങളിൽ സ്ഥാപിച്ച ‘90 ഐ 24 ക്യാമറ’ ശൃംഖലയുടെ പ്രവർത്തനം തുടങ്ങി.കോർപറേഷൻ ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ചാണ് 2 കോടി രൂപ ചെലവിൽ 90 ക്യാമറകൾ സ്ഥാപിച്ചത്. സോളർ
കണ്ണൂർ∙ നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു വരുന്നു ‘എന്റെ കണ്ണൂർ’ പദ്ധതി. കണ്ണൂർ കോർപറേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സും (ഐഐഎ), കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരവും (സിഇടി) ചേർന്നാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കണ്ണൂർ നഗരത്തിന്റെ വികസന സാധ്യതകൾ സംബന്ധിച്ച്
കണ്ണൂർ∙ കോർപറേഷൻ പരിധി മുഴുവൻ ഇനി ക്യാമറകളുടെ നിരീക്ഷണ വലയത്തിലാകും. വിവിധയിടങ്ങളിലുമായി 90 സിസിടിവി ക്യാമറകൾ സജ്ജമാക്കി കഴിഞ്ഞു. മാങ്ങാട്ടുപറമ്പ് എൻജിനീയറിങ് കോളജാണ് ക്യാമറ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ തയാറാക്കി കോർപറേഷനു സമർപ്പിച്ചിരുന്നത്.എൻജിനീയറിങ് കോളജ് പ്രഫ.സൂരജിന്റെ
കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലേക്കു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ട്രാൻസ്ജെൻഡർ സ്നേഹ ആത്മഹത്യ ചെയ്തു.. Transgender Sneha, Kannur Corporation Independent candidate, commits suicide
Results 1-10 of 22