Activate your premium subscription today
വെള്ളൂർ (പാമ്പാടി) ∙ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം ശാസ്ത്രാവബോധം വളർത്താനും സ്ഥാപനങ്ങൾക്കു സാധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാനസൗകര്യ
പാമ്പാടി ∙ നെടുങ്കോട്ടുമല, കന്നുവെട്ടി, മുളേക്കുന്ന് പ്രദേശങ്ങളിൽ പാമ്പുശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് കാടു പിടിച്ചു കിടക്കുന്ന റബർ തോട്ടങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം. വൈകുന്നേരമാകുമ്പോൾ ഇവ പൊതുനിരത്തുകളിലേക്ക് ഇറങ്ങിവരികയാണ്.ഞായറാഴ്ച വൈകിട്ട് പൂതക്കുഴിക്കു സമീപം ഇഞ്ചപ്പാറയിൽ മധ്യവയസ്കനെ പാമ്പ്
കൂരോപ്പട ∙ മണലുങ്കൽ ത്രേസ്യാമ്മയ്ക്ക് കെട്ടുറപ്പുള്ള സുരക്ഷിത ഭവനത്തിൽ ഇനി അന്തിയുറങ്ങാം. ബിജെപി കൂരോപ്പട പഞ്ചായത്ത് കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു.ഗ്രാമപ്പഞ്ചായത്തിലെ 5ാം വാർഡിലെ എരുത്തുപുഴ കോളനിയിലെ ത്രേസ്യാമ്മയുടെ വീട് ഇടിഞ്ഞു
പാമ്പാടി ∙ മിഠായി നിറച്ച ചില്ലുകുപ്പിക്കും ബിസ്കറ്റുകൾക്കിടയിൽ ജീവൻ തുളുമ്പുന്ന ഒട്ടേറെ ചിത്രങ്ങൾ. എട്ടാം മൈൽ ജംക്ഷനിലെ സെന്റ് മേരീസ് ജനറൽ സ്റ്റോഴ്സിലെ കാഴ്ചയിതാണ്. കടയുടമ വെള്ളൂർ തെക്കേടത്ത് ജോയി ടി.കുരുവിളയാണു ചിത്രകാരൻ. ചലച്ചിത്രതാരങ്ങളുടെ തനിപ്പകർപ്പു മുതൽ പ്രകൃതിസൗന്ദര്യം നിറയുന്ന ചിത്രങ്ങൾ
പള്ളിക്കത്തോട് ∙ കെഎസ്ഇബി സെക്ഷൻ ഓഫിസ് പള്ളിക്കത്തോട്ടിൽ നിന്നു മാറ്റാൻ അനുവദിക്കില്ലെന്നു ഗവ. ചീഫ് വിപ് എൻ.ജയരാജ്. ഓഫിസ് പള്ളിക്കത്തോട്ടിൽ നിന്നു പൂവത്തിളപ്പിലേക്ക് മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ കെഎസ്ഇബി സെക്ഷൻ ഓഫിസിനു മുൻപിൽ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തംഗം
പാമ്പാടി ∙ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയവർക്കു സഹായഹസ്തവുമായി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പോത്തുകൽ മുണ്ടേരി ഉൾവനത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്കാണ് സഹായവുമായി വിദ്യാർഥികളെത്തിയത്.വിദ്യാർഥികൾ ശേഖരിച്ച ഭക്ഷ്യക്കിറ്റുകളും
പള്ളിക്കത്തോട് ∙ യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുമളി കൊല്ലംപട്ടട പെരിയാർ ആശുപത്രി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അനീഷ് വിശ്വനെ (40) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു.ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി അവിടെവച്ചു പരിചയപ്പെട്ട് സൗഹൃദത്തിലായ വെള്ളാവൂർ സ്വദേശിയായ
ഇളംപള്ളി ∙ മഴയും വെയിലും ഏൽക്കാതെ സുരക്ഷിതമായി നിൽക്കാനൊരു ബസ് കാത്തിരിപ്പുകേന്ദ്രം വേണം. ദേശീയപാതയിൽ വാഴൂർ ഇളംപള്ളി കവലയിലുള്ളവരുടെ വർഷങ്ങളായുള്ള ആവശ്യമാണിത്. നാട്ടുകാരുടെ ഈ അവശ്യം അധികൃതർ കണ്ട ഭാവം നടിക്കാത്തതിനാൽ ഓട്ടോത്തൊഴിലാളികൾ ചേർന്നു താൽക്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചിരിക്കുകയാണ്.
പാമ്പാടി ∙ പുതുപ്പള്ളി മണ്ഡലത്തിലെ ഏക അഗ്നിരക്ഷാസേന കേന്ദ്രം ഇല്ലായ്മകളാൽ വീർപ്പുമുട്ടുന്നു. പാമ്പാടിയിൽ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടു 19 വർഷം പിന്നിട്ടു.പക്ഷേ സ്റ്റേഷൻ ഇന്നും ശൈശവ സ്ഥിതിയിലാണ്. നല്ല ഒരു ഓഫിസില്ല, സേനാംഗങ്ങൾക്കു വിശ്രമിക്കാൻ മുറികളുമില്ല, കട്ടിലുകളോ അനുബന്ധ സാധനങ്ങളോ ഇല്ല.
മാലം ∙ പരാതി നൽകിയിട്ട് ഒരാഴ്ച പിന്നിടുന്നു, വരാം വരാമെന്ന വാഗ്ദാനമല്ലാതെ ഉദ്യോഗസ്ഥർ സ്ഥലത്തേക്കു തിരിഞ്ഞുനോക്കാൻ പോലും തയാറായിട്ടില്ല. മാലം പാലം - മൗണ്ട് മേരി സ്കൂൾ റോഡിൽ ജലനിധി പൈപ്പ് പൊട്ടിയതിനെക്കുറിച്ചുള്ള നാട്ടുകാരുടെ പ്രതികരണമാണ്. മണർകാട് പഞ്ചായത്തിലെ 5ാം വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡിൽ മാലം
Results 1-10 of 63