Activate your premium subscription today
മണിയാർ ∙ പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) ജല സംഭരണിയായ മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾക്കു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ. ഷട്ടറുകൾ യഥാസമയം തുറക്കാൻ കഴിയാതിരുന്നതു മൂലമാണ് സംഭവം. ശനിയാഴ്ച വൈകിട്ട് 5നാണ് മണിയാർ അണക്കെട്ടിന്റെ ജലസംഭരണിയിൽ പെട്ടെന്നു ജലനിരപ്പ് ഉയരുകയും 5
മതിരുവനന്തപുരം ∙ മണിയാർ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കാർബൊറണ്ടം യൂണിവേഴ്സൽ കമ്പനി (സിയുഎംഐ) കരാർ നീട്ടിനൽകാൻ ആവശ്യപ്പെടുന്നത് കരാറിനു വിരുദ്ധമെന്ന് കെഎസ്ഇബി. 12 മെഗാവാട്ട് ഉൽപാദനശേഷിയുള്ള പദ്ധതിയുടെ കരാർ കാലാവധി അവസാനിക്കാനിരിക്കെ, 25 വർഷം കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കമ്പനി സർക്കാരിനു കത്തു നൽകിയിരുന്നു. 2018, 19 വർഷങ്ങളിലെ പ്രളയങ്ങളുടെ ഭാഗമായി വലിയ നാശനഷ്ടം നേരിട്ടുവെന്നും അതിനെത്തുടർന്നു വൻ മൂലധന നിക്ഷേപം നടത്തേണ്ടി വന്നുവെന്നുമാണ് കമ്പനി സർക്കാരിനു നൽകിയ കത്തിൽ പറയുന്നത്.
തിരുവനന്തപുരം ∙ കാർബൊറണ്ടം യൂണിവേഴ്സൽ കമ്പനിയുമായുള്ള കരാർ ഇക്കൊല്ലം അവസാനിക്കാനിരിക്കെ, മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കരാർ കാലാവധി നീട്ടിനൽകാൻ സർക്കാർ നീക്കം.
സീതത്തോട് ∙പമ്പാ ജലസേചന പദ്ധതിയുടെ സംഭരണിയായ മണിയാർ അണക്കെട്ടിൽ നിന്നു ഷട്ടർ വഴി പുറത്തേക്കു പോകുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനു തടസ്സമായി കിടക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. തടസ്സങ്ങൾ നീക്കം ചെയ്യുന്നതോടെ വെള്ളം പെട്ടെന്നു കക്കാട്ടാറ്റിലേക്കു ഒഴുകി പോകുമെന്ന പ്രതീക്ഷയിലാണ്
പത്തനംതിട്ട ∙ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നു. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററായി | maniyar barrage | Moozhiyar Dam | Kakkattar | Pambar | pathanamthitta | water level | Manorama Online
Results 1-5