Activate your premium subscription today
പനമരം ∙ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമാണത്തിനിടെ തൊഴിലാളികൾക്കുണ്ടായ ദുരന്തത്തിൽ ഞെട്ടി എരനെല്ലൂർ നിവാസികൾ. പണിതീരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കിണറിനു മുകളിൽ കുറുകെയിട്ട കമുകുതടിയുടെ രൂപത്തിൽ അപകടം എത്തിയത്.ഇന്നലെ രാവിലെ 11.30 ന് ആണ് കൽപറ്റ – പനമരം പാതയോട് ചേർന്ന് എരനെല്ലൂർ നരസിംഹസ്വാമി
പനമരം ∙ വനംവകുപ്പിനും പുൽപള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്കുമെതിരെ നെയ്ക്കുപ്പ നരസി സ്വാശ്രയ സംഘം പ്രവർത്തകർ പൊലീസിൽ പരതി നൽകി. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വന്യജീവി ശല്യം പരിഹരിക്കുന്നതിനോ തകർന്നു കിടക്കുന്ന വൈദ്യുത വേലി നന്നാക്കുന്നതിനോ നടപടി സ്വീകരിക്കാത്തതിനെതിരെയാണ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്കും
പനമരം ∙ നെയ്ക്കുപ്പയിൽ കടുവ പോത്തിനെ കൊന്ന സംഭവത്തിൽ വനംവകുപ്പ് നിഷേധ നിലപാടു സ്വീകരിക്കുകയാണെന്ന് ആരോപിച്ച് കടുവ കൊന്ന പോത്തിന്റെ ജഡവുമായി നാട്ടുകാർ വനംവകുപ്പ് ക്വാർട്ടേഴ്സും റോഡും ഉപരോധിച്ചു. ഒടുവിൽ സമരക്കാരുടെ ആവശ്യങ്ങൾ വനംവകുപ്പ് അധികൃതർ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു. കർഷക ജനതയുടെ ശക്തമായ
പനമരം ∙ പയ്യമ്പള്ളി - പാക്കം - പുൽപള്ളി റോഡിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് മറിഞ്ഞു; ബൈക്ക് യാത്രക്കാരനായ യുവാവിനു പരുക്കേറ്റു. പാക്കം മണ്ടാനത്ത് ബിനോയ്ക്ക് (44) ആണു പരുക്കേറ്റത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. പാക്കത്തെ വീട്ടിൽ നിന്നു പുൽപള്ളി ടൗണിലേക്കു പോകുന്നതിനിടെ ആലൂർക്കുന്നിൽ റോഡിന്
പനമരം ∙ വേനൽ ആരംഭിച്ചതോടെ വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങളിലും പുഴകളിലും ചിറ കെട്ടിയുള്ള മീൻപിടിത്തം സജീവം. പുഴകളെ അപേക്ഷിച്ച് പാടശേഖരങ്ങളിലും മറ്റും വർഷങ്ങൾക്ക് മുൻപ് പ്രകൃതിയൊരുക്കിയ കുളങ്ങളിലാണ് മീൻപിടിത്തം തകൃതിയായി നടക്കുന്നത്. വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങൾ തേകി വറ്റിച്ചും മറ്റു കുളങ്ങളിൽ
പനമരം∙ ജില്ലയിലെ ഗ്രാമീണ റോഡുകളിൽ ഏറെയും കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർന്ന് തരിപ്പണമാണെങ്കിലും സഞ്ചാരയോഗ്യമാക്കുന്നതിന് നടപടിയില്ല.പനമരം, പൂതാടി, കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളിൽ ഏറെയും കാൽനടയാത്രയ്ക്കു പോലും പറ്റാത്ത രീതിയിൽ തകർന്ന അവസ്ഥയിലാണ്.ഇതിൽ പതിറ്റാണ്ടുകളായി തകർന്നു
പനമരം∙ ടൗണിനു സമീപത്തെ ജനവാസ മേഖലയെ ഭീതിയിലാക്കി വീണ്ടും കാട്ടാനക്കൂട്ടമെത്തി. കുട്ടികൾ ഉൾപ്പെടെയുള്ള 8 കാട്ടാനകളാണ് ടൗണിനു സമീപത്തെ മേച്ചേരി, വാടോച്ചാൽ പ്രദേശത്ത് എത്തിയത്. നേരം പുലർന്നിട്ടും വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഇന്നലെ പുലർച്ചെ യാണു നാട്ടുകാർ
പനമരം ∙ പഞ്ചായത്തിൽ ഉണക്കി വച്ച നെല്ലും യന്ത്രം ഉപയോഗിച്ചു റോൾ ആക്കിയ വൈക്കോലും കാട്ടാനക്കൂട്ടം തിന്നുനശിപ്പിച്ചു. പഞ്ചായത്തിലെ പുഞ്ചവയൽ ചന്ദ്രശേഖരന്റെ കളത്തിൽ ഉണക്കിക്കൂട്ടി ടാർപോളിൻ ഇട്ട് മൂടിയ നെല്ലാണ് ഇന്നലെ പുലർച്ചെ എത്തിയ കാട്ടാന തിന്നത്. കൂട്ടിവച്ച നെല്ലിൽ പാതിയും ടാർപായ വലിച്ചു മാറ്റി
പനമരം ∙ ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തും ഇടുക്കിയിലാണെന്നു രേഖപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി ബോര്ഡ്. പാതിരിയമ്പം ഫോറസ്റ്റ് തോട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് താഴെ പാതിരിയമ്പത്തു സ്ഥാപിച്ച ബോർഡിലാണു പഞ്ചായത്തും ബ്ലോക്കും പനമരം ആണെന്നും ജില്ല ഇടുക്കിയാണെന്നും രേഖപ്പെടുത്തിയത്. ബോർഡിനെ ചൊല്ലി മുൻപ്
കൽപ്പറ്റ ∙ വയനാട്ടിൽനിന്നു കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ പനമരം സിഐ കെ.എ.എലിസബത്തിനു സ്ഥലംമാറ്റം. സ്റ്റേഷൻ ചുമതലയിൽനിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്കു പോയ പനമരം പൊലീസ് സ്റ്റേഷനിലെ..
Results 1-10