Activate your premium subscription today
തിരുവനന്തപുരം∙ അംഗനവാടിയിൽ വച്ച് മൂന്നു വയസുകാരി വീണ് പരുക്കേറ്റ സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്ന് ആരോപണം. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അംഗനവാടിയിൽ വച്ച് വീണ് പരുക്കേറ്റത്. കുട്ടിക്ക് വീഴ്ചയിൽ സാരമായി പരുക്കേറ്റിരുന്നു. എന്നാൽ വിവരം അംഗനവാടി
തിരുവനന്തപുരം∙ കാലടിയിൽ പോസ്റ്ററിൽ ചാരിനിന്ന പതിനാലുകാരനെ മർദിച്ച ബിജെപി നേതാവിനെതിരെ കേസെടുക്കുമെന്നു ബാലാവകാശ കമ്മിഷൻ. രാഷ്ട്രീയ പ്രവർത്തകർ കുട്ടികളെ ആക്രമിക്കുന്നതു തെറ്റാണെന്നും പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടുമെന്നും കമ്മിഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ പറഞ്ഞു.
തിരുവനന്തപുരം ∙ നവകേരള സദസ്സിൽ സ്കൂൾ സമയത്തു വിദ്യാർഥികളെ പങ്കെടുപ്പിച്ചതിൽ അന്വേഷണമുണ്ടാകുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വ്യക്തമാക്കി. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ, ലഭിച്ച പരാതിയിൽ തുടർനടപടി സംബന്ധിച്ചു നിയമോപദേശം തേടാൻ സംസ്ഥാന ബാലാവകാശ കമ്മിഷനും തീരുമാനിച്ചു. ബാലാവകാശ കമ്മിഷനിലും ഹൈക്കോടതിയിലും പരാതി നൽകിയത് എംഎസ്എഫ് ആണ്.
നിലമ്പൂർ ∙ നവകേരള സദസ്സിന്റെ വിളംബരജാഥയിൽ ആദിവാസിക്കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. കുട്ടികൾ പഠിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രധാനാധ്യാപകൻ, നിലമ്പൂർ നഗരസഭാ സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ
ന്യൂഡൽഹി/തിരുവനന്തപുരം ∙ നവകേരള സദസ്സിനു മുഖ്യമന്ത്രി കടന്നുപോകുമ്പോൾ അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർഥികളെ ഒരു മണിക്കൂറോളം പൊരിവെയിലിൽ നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷന്റെയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും ഇടപെടൽ. ദേശീയ കമ്മിഷൻ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. മാധ്യമവാർത്തകളുടെയും സമൂഹമാധ്യമങ്ങളിൽ ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണു നടപടി.
തിരുവനന്തപുരം∙ നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ എൽപി സ്കൂൾ വിദ്യാർഥികളെ ഒരു മണിക്കൂറോളം വെയിലത്തു നിർത്തിയ സംഭവത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് ബാലാവകാശ കമ്മിഷൻ. വിദ്യാർഥി സംഘടനയായ എംഎസ്എഫ് പരാതി നൽകിയിട്ടുണ്ടെന്നാണ്
തിരുവനന്തപുരം∙ കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് കമ്മിഷൻ നിർദേശം നൽകി. 15 വയസ്സിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കാൻ പാടില്ല. വിവിധ പൊലീസ്
കൊല്ലം ∙ സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകളും പഠന–വിനോദ യാത്രകളും നിർത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ ഉത്തരവ്. ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് അനുമതിയില്ലാതെ വിനോദയാത്രകൾ സംഘടിപ്പിക്കുന്നതിനു നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു വാളകം മാർത്തോമ്മാ
സ്കൂളുകളിലെ അധ്യാപകരെ വിദ്യാർഥികൾ ലിംഗഭേദമില്ലാതെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ് തള്ളി അധ്യാപക സംഘടനകൾ ഉൾപ്പെട്ട ക്യുഐപി മേൽനോട്ട സമിതി. കുട്ടികൾക്ക് ഇഷ്ടമുള്ളതു പോലെ അധ്യാപകരെ അഭിസംബോധന ചെയ്യാമെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദേശമൊന്നും നൽകേണ്ടെന്നും യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. അധ്യാപകരുടെ സംബോധനയിൽ ലിംഗ വിവേചനം പ്രതിഫലിക്കുന്ന നിർദേശങ്ങളൊന്നും വകുപ്പ് നൽകിയിട്ടില്ലെന്ന് കമ്മിഷനു മറുപടി നൽകും.
ന്യൂഡൽഹി∙ സംസ്ഥാനത്തെ അലട്ടുന്ന തെരുവ് നായ വിഷയത്തിൽ ശ്വാശ്വതമായി പരിഹാരം വേണമെന്ന് വാക്കാൽ പരാമർശിച്ച് സുപ്രീം കോടതി. സംസ്ഥാന ബാലാവകാശ കമ്മിഷനും കണ്ണൂർ ജില്ലാ പഞ്ചായത്തു സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ഹർജികൾ ഓഗസ്റ്റ് 16ന് പരിഗണിക്കാനായി മാറ്റി.
Results 1-10 of 15