Activate your premium subscription today
കുറിച്ചി ∙ നാഷനൽ ഹോമിയോ റിസർച് ഇൻ മെന്റൽ ഹെൽത്ത് സെന്ററിൽ 249 കോടി രൂപയുടെ പുതിയ സമുച്ചയം എത്തുന്നു. പുതിയതായി ആരംഭിക്കുന്ന പിജി കോഴ്സുകൾക്കുള്ള ക്ലാസ് മുറികളും, റസിഡൻഷ്യൽ ബ്ലോക്കുമാണു നിർമിക്കുക. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 249 കോടി രൂപ ചെലവഴിച്ചാണു നിർമാണം. ദേശീയ നിലവാരമുള്ള
കോഴിക്കോട് ∙ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കു (കെഎച്ച്ആർഡബ്ല്യുഎസ്) കീഴിലുള്ള എംആർഐ സ്കാനിങ് സെന്ററിൽ കഴിഞ്ഞ മാസത്തെ.... | KHRWS | Backdoor appointment | Manorama News
കോഴിക്കോട്∙ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ 180 തസ്തികകൾ മന്ത്രിസഭയിൽ വയ്ക്കാതെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് വാട്സാപ് സന്ദേശമയച്ച് വിവാദത്തിലായ യൂണിയൻ നേതാവിന് സ്ഥാപനം വക ‘സമ്മാനം’. സ്വന്തം നാട്ടിലേക്ക് സ്ഥാനക്കയറ്റത്തോടെ... Kerala Health Research and Welfare Society, KHRWS, Kerala Government
പത്തനാപുരം∙ ഇബ്രാഹീം ഇബ്നു സൗദ് എന്ന ശാസ്ത്രജ്ഞന്റെ സ്വപ്നം മകൻ യാഥാർഥ്യമാക്കി. 16ാം ഓർമ ദിനത്തിൽ ഇബ്രാഹീം ഇബ്നു സൗദ് താമസിച്ചു വന്ന പത്തനാപുരത്തെ തമീം മൻസിലിൽ എന്ന വീട് പഠന ഗവേഷണ കേന്ദ്രമാക്കി നാടിനു സമർപ്പിച്ചു. ശാസ്ത്ര വിദ്യാർഥികളുടെയും അച്ഛന്റെ സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മകൻ ഇബിൻ
പുറമറ്റം ∙ പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ശോച്യാവസ്ഥയിലായിരുന്ന കെട്ടിടത്തിനു പകരം പുതിയതിന്റെ നിർമാണം പൂർത്തിയായില്ല. അവസാനഘട്ട പ്രവൃത്തികൾ മാത്രം ശേഷിക്കെ 4 മാസത്തിലേറെയായി പണികളൊന്നും നടക്കുന്നില്ല.വയറിങ്, പ്ലമിങ് പ്രവൃത്തികളും കതക്, ജനൽപാളി എന്നിവ സ്ഥാപിക്കുന്ന പണികളുമാണ്
കൊല്ലം∙ രാജസ്ഥാൻ സ്വദേശി നേത്രാം മീണയുടെ മകൾ മരിയയുടെ കൈകളിൽ ഇനി കാൽ വിരലുകൾ. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ കൊല്ലം സ്വദേശിയായ ഡോക്ടർ ഉൾപ്പെട്ട സംഘം നടത്തിയ അത്യപൂർവമായ ശസ്ത്രക്രിയയിലൂടെയാണ് മരിയയുടെ കയ്യിൽ കാൽവിരലുകൾ തുന്നിചേർത്തത്.രണ്ടുവർഷം മുൻപ് മെതി യന്ത്രത്തിൽ കുടുങ്ങിയാണ് 4 വയസ്സുള്ള മരിയയുടെ
ശ്രീകാര്യം∙ അട്ടപ്പാടിയിലെ പോഷക കുറവ് പരിഹരിക്കാൻ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സിടിസിആർഐ) വികസിപ്പിച്ച ഓറഞ്ചു നിറമുള്ള മധുരക്കിഴങ്ങ് ഇനങ്ങൾ, പർപ്പിൾ നിറമുള്ള മധുരക്കിഴങ്ങ്, കാച്ചിൽ ഇനങ്ങൾ എന്നിവ പ്രചാരത്തിലാകുന്നു. ബയോ ഫോർട്ടിഫിക്കേഷനിലൂടെ സിടിസിആർഐ കണ്ടുപിടിച്ച ഓറഞ്ചു നിറമുള്ള
കോഴിക്കോട് ∙ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ നിന്നു വിരമിച്ച സിഐടിയു നേതാവിന് അതേ തസ്തികയിൽ വീണ്ടും നിയമനം. ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനിയറായി വിരമിച്ച ആൾക്കാണ് പുനർനിയമനം നൽകിയത്. | Re-Appointment of CITU Leader | KHRWS | Manorama News
കോഴിക്കോട് ∙ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽനിന്നു വിരമിച്ച സിഐടിയു നേതാവിന് ആസ്ഥാനത്ത് അതേ തസ്തികയിൽ വീണ്ടും നിയമനം. ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയറായി വിരമിച്ച ആൾക്കാണ് പുനർനിയമനം നൽകിയത് | Re-Appointment of CITU Leader | KHRWS | Manorama News
Results 1-9