Activate your premium subscription today
ദുബായ് ∙ മുൻ എംഎൽഎ ശോഭന ജോർജിന് യുഎഇ ഗോൾഡൻ വീസ. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ശോഭന ജോർജ് പത്ത് വർഷ വീസ ഏറ്റുവാങ്ങി. മൂന്ന് തവണ ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികയായിരുന്ന ശോഭന നിലവിൽ കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ ചെയർപേഴ്സൺ
തിരുവനന്തപുരം∙ ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, അഗ്നിശമന രക്ഷാസേന ഡിജിപി കെ. പത്മകുമാര്‍, മുന്‍ എംഎല്‍എ ശോഭന ജോർജ് എന്നിവർക്കെതിരെ മോഷണ കുറ്റമടക്കം ചുമത്തി കേസെടുത്ത് കോടതി. 2010ൽ നൽകിയ പരാതിയിൽ 14-ാം വര്‍ഷമാണ് കോടതി കേസെടുത്തത്. മേയ് 31 ന് ഹാജരാകാന്‍ നിര്‍ദേശിച്ച് പ്രതികൾക്ക് കോടതി സമന്‍സ് അയച്ചു. അന്തരിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതിയാണ്.
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സിപിഎം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാകാനും ശോഭന ജോർജിനെ ഔഷധി ചെയർപേഴ്സനാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി | CPM | P Sreeramakrishnan | P Jayarajan | cpm secretariat | Shobhana George | Manorama Online
തിരുവനന്തപുരം ∙ ഖാദി ബോർഡ് വൈസ് ചെയർപഴ്സൺ സ്ഥാനത്തുനിന്ന് ശോഭനാ ജോർജ് രാജിവച്ചു. കഴിഞ്ഞ ദിവസം ശോഭനാ ജോർജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. പാർട്ടി.... | Shobhana George | Khadi Board | Manorama News
Results 1-4