Activate your premium subscription today
തിരുവനന്തപുരം ∙ മുൻ മന്ത്രി കെ.എം.മാണിക്കെതിരെ 10 വർഷം മുൻപു ബിജു രമേശ് ഉന്നയിച്ച ബാർ കോഴ ആരോപണത്തിലും അനിമോന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകൾ തുറക്കുന്നതിന് 5 കോടി രൂപയുമായി കെ.എം.മാണിയുടെ വീട്ടിലെത്തിയെന്ന് അനിമോൻ പറയുന്ന സംഭാഷണം ബിജു രമേശ് തന്നെയാണ് അന്നു പുറത്തുവിട്ടത്.
തിരുവനന്തപുരം∙ കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ ഒരു മന്ത്രിയുടെ രാജിയിലേക്കും മറ്റൊരു മന്ത്രിയുടെ രാജിപ്രഖ്യാപനത്തിലേക്കും നയിച്ചതാണ് അന്നു ബാർ ഉടമകളുടെ സംഘടനാ നേതാവായിരുന്ന ബിജു രമേശ് ഉയർത്തിയ കോഴയാരോപണം. പൂട്ടിയ ബാറുകൾ തുറക്കാൻ 5 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതിൽ ഒരു കോടി രൂപ ധനമന്ത്രി കെ.എം.മാണിക്കു കൈമാറിയെന്നുമുള്ള ആരോപണത്തിൽ മന്ത്രിക്കു രാജിവയ്ക്കേണ്ടിവന്നു.
തിരുവനന്തപുരം∙ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ അരുവിക്കര വടക്കേമലയിൽ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം നൽകിയെന്നാണ് ആരോപണം. അതേസമയം, താൻ ബിസിനസ് കാര്യങ്ങൾക്കായി അരുവിക്കര സ്വദേശിയും സുഹൃത്തുമായ സുരേഷിന്റെ വീട്ടിലെത്തിയതാണെന്ന് ബിജു രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല.
കൊച്ചി∙ ബാർ കോഴക്കേസിൽ ബിജു രമേശ് വ്യാജ സിഡി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെതിരെ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ബിജു രമേശ് ...| Biju Ramesh | Bar Bribe case | Manorama News
തിരുവനന്തപുരം∙ ബിജു രമേശ് തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടിസ് അയച്ചു. മുന്‍ പോസിക്യൂഷന് ജനറല്‍ അഡ്വ. ടി. അസഫ് അലി മുഖേനയാണ് നോട്ടിസ് നല്‍കിയത്. | Ramesh Chennithala | Biju Ramesh | Manorama News
തിരുവനന്തപുരം ∙ ബാര്‍ ഉടമകള്‍ പണം പിരിച്ചിരുന്നില്ലെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വാദം തള്ളി ബാറുടമ ബിജു രമേശ്. 27.79 കോടി Biju Ramesh, Bar Case, BAr Bribery Case, Ramesh Chennithala, Manorama News, Malayalam News, Breaking News, Pinarayi Vijayan, Vigilance report, Manorama Online.
തിരുവനന്തപുരം∙ ബാര്‍ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി ബാറുടമ ബിജു രമേശ്. കെ.എം.മാണിക്കെതിരായ കേസിൽനിന്ന് പിന്മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും... Bar Allegation, Ramesh Chennithala, KM Mani, Bar Scam, Pinarayi Vijayan
തിരുവനന്തപുരം∙ സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ് തന്നെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടല്ല വിളിച്ചത്. കോൺസുലേറ്റിൽ ഉള്ളവർക്ക് മദ്യം ആവശ്യപ്പെട്ടാണ്... Bar Allegation, Swapna Suresh, Bar Case, Biju Ramesh, Oommen Chandy, K Babu
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു ഘട്ടത്തിൽ ബിജുരമേശിന്റെ ആരോപണങ്ങൾ ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജുരമേശിന്റെ ആരോപണങ്ങളുടെ പേരിലാണ് എൽഡിഎഫ് യുഡിഎഫിനെ... Biju Ramesh, Bar Bribe, KM Mani, LDF, UDF, BJP, Ramesh Chennithala, Pinarayi Vijayan, Malayala Manorama, Manorama Online, Manorama News
ബിജു രമേശ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപദ്രവിക്കരുതെന്ന് താനോ ഭാര്യയോ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വി.എസ്. ശിവകുമാര്‍ എംഎല്‍എയും ബിജു രമേശിന്റ... Ramesh Chennithala Ramesh Chennithala bar scam Ramesh Chennithala biju ramesh Ramesh
Results 1-10 of 28