Activate your premium subscription today
കണ്ണൂർ∙ ഓശാന ഞായറിൽ പ്രചാരണം ഊർജിതമാക്കി കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനും എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനും പള്ളികളിലെത്തി വിശ്വാസികളോടു വോട്ടഭ്യർഥിച്ചു. പ്രഭാതസവാരിക്കാരോടു വോട്ടുചോദിച്ച് എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ്. കെ.സുധാകൻ ∙ അഴീക്കോട് നിയോജക
കണ്ണൂർ∙ അടുത്ത രണ്ടു ദിവസം ചൂടു കൂടാമെന്ന കാലാവസ്ഥാ പ്രവചനം ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തെ തണുപ്പിച്ചില്ല. ചൂടും വെയിലും വകവയ്ക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽശാലകളുമെല്ലാം കയറിയിറങ്ങി 3 മുന്നണികളുടെയും സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് മുന്നേറുകയാണ്. തിരഞ്ഞെടുപ്പു കൺവൻഷനുകളിലും കുടുംബയോഗങ്ങളിലും
കണ്ണൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മത–സമുദായ സ്ഥാപനങ്ങളിലുമാണ് പ്രധാനമായും ഈ ഘട്ടത്തിൽ വോട്ടു തേടുന്നത്. സ്ഥാനാർഥികൾ ചെറു യോഗങ്ങളിലും റോഡ് ഷോകളിലും പങ്കെടുക്കുന്നുണ്ട്.
കണ്ണൂർ∙ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫ് സ്ഥാനാർഥി സിറ്റിങ് എംപി കെ.സുധാകരനും രംഗത്തിറങ്ങിയതോടെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണം സജീവമാകുന്നു. ഇന്നലെ കണ്ണൂരിലെത്തിയ കെ.സുധാകരന് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ വൻവരവേൽപു നൽകി. കടവത്തൂർ, കോളയാട്, ഇരിട്ടി, തളിപ്പറമ്പ് തുടങ്ങിയ
കണ്ണൂർ∙ യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തന്നെയെന്നു പ്രഖ്യാപിക്കപ്പെട്ടതോടെ കണ്ണൂരിൽ മത്സര ചിത്രം തെളിഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാക്കി എൽഡിഎഫിനു വേണ്ടി എം.വി.ജയരാജനും എൻഡിഎയ്ക്കു വേണ്ടി സി.രഘുനാഥും നേരത്തേ കളത്തിലിറങ്ങിയിരുന്നു. സിറ്റിങ് എംപി കെ.സുധാകരൻ തന്നെ
തിരുവനന്തപുരം ∙ സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദേശം ചെയ്തു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവായ
ന്യൂഡൽഹി∙ ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി.രഘുനാഥും അദ്ദേഹത്തിനൊപ്പം ബിജെപിയിലെത്തി. ഇരുവരും
കണ്ണൂർ ∙ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി.രഘുനാഥ് ബിജെപിയിലേക്ക്. കോൺഗ്രസ് വിടുന്നതായി
കണ്ണൂർ∙ ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ സി.രഘുനാഥ് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു. കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്ന് രഘുനാഥ് പറഞ്ഞു. കോൺഗ്രസിൽ ഇന്ന് ഗ്രൂപ്പുകൾ അഞ്ചാണ്. പാർട്ടിയുടെ ജനിതക ഘടന തന്നെ മാറിപ്പോയി. ധർമടത്ത് പിണറായി
കണ്ണൂർ ∙ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് കോൺഗ്രസ് വിടുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയുമായിരുന്നു. അഞ്ച് പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നും രാഷ്ട്രീയ തീരുമാനം വ്യക്തമാക്കാനായി
Results 1-10 of 12