Activate your premium subscription today
കൊച്ചി∙ മതനിന്ദ ആരോപിച്ച് പ്രഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച സി.ഷഫീറിനെ എൻഐഎ അറസ്റ്റ് ചെയ്തു. കണ്ണൂർ വിളക്കോട് സ്വദേശിയായ ഷഫീറാണ് സവാദിന് കണ്ണൂർ മട്ടന്നൂരില്‍ ഒളിച്ച് താമസിക്കാൻ സൗകര്യം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. തലശ്ശേരിയിൽ നിന്ന് കഴിഞ്ഞ
കൊച്ചി∙ ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിനെതിരെ നിർണായക നീക്കവുമായി എന്‍ഐഎ. സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താനാണ് എന്‍ഐഎ ഒരുങ്ങുന്നു. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കുന്നതിനാണ് നീക്കം. സവാദിനെ
കൊച്ചി ∙ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 16 വരെയാണ് നീട്ടിയത്. സവാദിനെ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്ന് അറിയുന്നു. കൈവെട്ടു കേസില്‍ ഒന്നാം പ്രതിയായ സവാദിനെ സംഭവശേഷം 13 വർഷം കഴിഞ്ഞാണ് എൻഐഎ അടുത്തിടെ കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
കൊച്ചി ∙ മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനുശേഷം അറസ്റ്റിലായ മുഖ്യപ്രതി സവാദിനെ, ആക്രമണത്തിന് ഇരയായ പ്രഫ.ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ സവാദ് കഴിഞ്ഞയാഴ്ചയാണ്
കൊച്ചി∙ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൈവെട്ടിയ തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിലേക്കു ക്ഷണം. ഉച്ചയ്ക്ക് ഒന്നിന് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിലേക്കാണ്
മഞ്ചേശ്വരം (കാസർകോട്) ∙ ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം കാസർകോട്ടെത്തി. സവാദിന്റെ ഭാര്യയുടെ മഞ്ചേശ്വരം കുഞ്ചത്തൂരിലെ വീട്ടിൽ എൻഐഎ സംഘമെത്തും.
കണ്ണൂർ ∙ ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂർ ജില്ലയിൽ ഒളിവിൽ കഴിഞ്ഞത് 8 വർഷത്തോളം. വളപട്ടണം മന്നയിലെ ഒരു വാടക ക്വാർട്ടേഴ്സിൽ ഇയാൾ 5 വർഷത്തോളമുണ്ടായിരുന്നു. ഇവിടെനിന്നാണ് ഇരിട്ടി വിളക്കോട്ടേക്കു താമസം
കൊച്ചി∙ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനു ശേഷം അറസ്റ്റിലായ മുഖ്യപ്രതി അശമന്നൂർ നൂലേലി സവാദിന്റെ തിരിച്ചറിയൽ പരേഡിന് അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. അടുത്തയാഴ്ച തിരിച്ചറിയൽ പരേഡ് നടക്കും. ആക്രമണത്തിന് ഇരയായ ടി.ജെ.ജോസഫ്, കുടുംബാംഗങ്ങൾ ദൃക്സാക്ഷികൾ എന്നിവരെ തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കും. 13 വർഷങ്ങൾക്കിടയിൽ സവാദിന് ഏറെ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നേരിട്ടു നടത്തുമ്പോൾ 27 വയസുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ 40 വയസ്സുണ്ട്.
കൊച്ചി/കണ്ണൂർ ∙ ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ പതിമൂന്നര വർഷം ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ. എറണാകുളം അശമന്നൂർ നീലേലി മുടശേരി സവാദിനെയാണു ദേശീയ അന്വേഷണ ഏജൻസി (എൻഐഐ) കണ്ണൂർ മട്ടന്നൂർ ബേരത്തുനിന്ന് ഇന്നലെ പുലർച്ചെ മൂന്നിനു വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ∙ കൈവെട്ടുകേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദ് പിടിയിലായതിനു പിന്നാലെ പ്രതികരണവുമായി ടി.ജെ.ജോസഫ്. സവാദ് കേസിൽ ഒന്നാം പ്രതിയാകുന്നത് എന്നെ ഏറ്റവും അധികം മുറിപ്പെടുത്തിയ ആളെന്ന നിലയിലാണെന്നും ക്രിമിനൽ ബുദ്ധി തടവിലാക്കപ്പെടാത്തിടത്തോളം കാലം കൂടുതൽ ക്രിമിനൽ കേസുകൾ
Results 1-10 of 20