Activate your premium subscription today
ആലപ്പുഴ ∙ സാഹസികമായ മാധ്യമ പ്രവർത്തനമായിരുന്നു വിക്ടർ ജോർജിന്റേതെന്ന് മുൻ എംപി എ.എം.ആരിഫ്. മറ്റുള്ളവരുടെ ദു:രന്തം ഒപ്പിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളയാനിയിലെ ഉരുൾപൊട്ടലിൽ വിക്ടറിന് ജീവൻ നഷ്ടമായത്. ഫോട്ടോഗ്രാഫർമാർ അപകടകരമായ സന്ദർഭങ്ങളിൽ ജീവൻ പണയംവച്ചാണ് ചിത്രങ്ങൾ എടുക്കുന്നത്. വിക്ടർ ജോർജ്
കോട്ടയം ∙ വിക്ടറിന്റെ ചിത്രങ്ങളിലുള്ളവർ പുനരവതരിച്ചു. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ വിക്ടർ ജോർജിന്റെ സ്മരണയ്ക്കു പ്രസ്ക്ലബ്ബിൽ ഒരുക്കിയ വിക്ടർവോളിന്റെ ഉദ്ഘാടനച്ചടങ്ങിനാണ് ചിത്രങ്ങളിലുള്ളവർ നേരിട്ടെത്തിയത്. വിക്ടർ എടുത്ത ചിത്രങ്ങളിൽ നിന്നു മകൻ നീൽ വിക്ടർ തിരഞ്ഞെടുത്ത 10 ചിത്രങ്ങളാണു ചുമരിൽ
തൃശൂർ ∙ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി വിക്ടർ ജോർജ് അനുസ്മരണവും പത്രപ്രവർത്തക ദിനാചരണവും നടത്തി. കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു. മനോരമ ഫൊട്ടോഗ്രഫറായിരുന്ന വിക്ടർ ജോർജിന്റെ തൊഴിലിനോടുള്ള ആത്മാർഥത വരുംതലമുറയ്ക്ക് പാഠമാണെന്ന് സുഭാഷ് പറഞ്ഞു.
തിരുവനന്തപുരം ∙ ഈ വർഷത്തെ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ സീനിയർ ഫൊട്ടോഗ്രാഫർ റിങ്കുരാജ് മട്ടാഞ്ചേരിയിലിന് സമ്മാനിച്ചു. ഡോ.സി.പി.അരവിന്ദാക്ഷന്റെ അധ്യക്ഷതയിൽ
കോട്ടയം ∙ വിഖ്യാത ഫൊട്ടോ ജേണലിസ്റ്റ് വിക്ടർ ജോർജിന്റെ സ്മരണാർഥം കെയുഡബ്ല്യുജെ ട്രസ്റ്റ് ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ വയനാട് ബ്യൂറോ ഫൊട്ടോ ജേണലിസ്റ്റ്...Victor George Award | Jithin Joel Harim | Manorama News
വിക്ടർ ജോർജ്ജ് എന്ന ഫൊട്ടോഗ്രാഫർ മഴയിൽ മറഞ്ഞിട്ട് ഇന്നു 20 വർഷം . 2001 ജൂലൈയിലെ ഒരു പെരുമഴക്കാലത്ത് തൊടുപുഴ ചെപ്പുകുളത്ത് വെള്ളിയാനി മലയയിലെ ഉരുൾ പൊട്ടലിന്റെ ചിത്രം പ്രിയപ്പെട്ട നിക്കോൺ എഫ് ത്രി ക്യാമറയിൽ പകർത്തുന്നതിനിടയിലാണ് വിക്ടറിനെ താൻ ഏറെ പ്രണയിച്ച പെരുമഴ കൂട്ടിക്കൊണ്ടുപോയത്. മൂന്നു
കോട്ടയം ∙ വിക്ടർ ജോർജ് ഓർമയുടെ ഫ്രെയിമിലേക്കു മറഞ്ഞിട്ട് ഇന്ന് 20 വർഷം. ഇടുക്കി ജില്ലയിലെ വെണ്ണിയാനി മലയിൽ പ്രകൃതിക്ഷോഭത്തിന്റെ ചിത്രം പകർത്തുന്നതിനിടെയുണ്ടായ ഉരുൾപൊട്ടലിൽപെട്ട്, മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫറായിരുന്ന വിക്ടർ 2001 ജൂലൈ ഒൻപതിനാണു മരിച്ചത്.
ജൂലൈ മാസം വിക്ടർ ജോർജിനെ അടയാളപ്പെടുത്തുന്നു. എന്റെയും എന്നെപ്പോലെ ഒരായിരം പേരുടെയും പ്രിയ സുഹൃത്തായ വിക്ടർ ജോർജ് ഒരു വിശ്രുതനായ ഫൊട്ടോഗ്രഫറെന്നതിനെക്കാളുപരി ഇപ്പോൾ ഒരു മിത്ത് ആണ്. വിക്ടർ ജോർജിനെക്കുറിച്ച് ഏറ്റവുമധികം കവിതകൾ വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ. വിക്ടറെപ്പറ്റി മനോരമയുടെ
‘നിങ്ങളുടെ മുന്നിൽനിന്നു മറഞ്ഞതുപോയവനെപ്പറ്റി ഓർക്കുമ്പോൾ കണ്ണുകളിൽ നനവു പടരുന്നുണ്ടെങ്കിൽ സന്തോഷിക്കുക മിത്രമേ, അവൻ ദൂരെയല്ല നിങ്ങളുടെ കൂടെത്തന്നെയുണ്ട്.’ ടോണി ജോസിന്റെ ഫേസ്ബുക്കിൽ വിക്ടറുടെ ചിത്രം കണ്ടപ്പോൾ അഹ്മദ് ഫറാസ് കുറിച്ച വരികൾ മനസ്സിൽ തെളിഞ്ഞുവന്നു. അടുത്തു വന്നവരെയെല്ലാം
Results 1-9