Activate your premium subscription today
കൽപറ്റ∙ ‘മസിനഗുഡി വഴി ഊട്ടി’ യാത്രയ്ക്ക് മദ്രാസ് ഹൈക്കോടതി പൂട്ടിട്ടതോടെ വെട്ടിലായത് വയനാട് ടൂറിസം മേഖല. ആളുകളുടെ തിരക്കും ചൂടും ജലക്ഷാമവും രൂക്ഷമയാതോടെയാണു കോടതി ഊട്ടിയിലേക്കു പോകുന്നുവർക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്തു കിടക്കുന്ന വയനാട് ജില്ലയ്ക്കാണ് ഇരുട്ടടി കിട്ടിയത്.
പൂജ്യം ഡിഗ്രിയാണ് ഇപ്പോൾ ഊട്ടിയിലെ താപനില. നല്ല മഞ്ഞുവീഴ്ചയുണ്ട്... ഊട്ടിയുടെ പുൽമൈതാനങ്ങളാകെ മഞ്ഞുപുതച്ചുകിടക്കുകയാണ്. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്ഹൗസ്, എച്ച്എഡിപി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലൈക്കുന്ത എന്നിവയെല്ലാം മഞ്ഞിൽപൊതിഞ്ഞു കിടക്കുന്നു. മസിനഗുഡി വഴി മാത്രമല്ല ഏതു വഴി പോയാലും ഊട്ടിയിൽ ‘പൊളി വൈബാ’ണ്. നാട്ടുകാരെല്ലാം പറഞ്ഞും വ്ലോഗിയും മസിനഗുഡി വഴിയുള്ള പാത തിരക്കേറിയെങ്കിലും ഊട്ടിയിലേക്കു പോകാൻ അതിലുമേറെ സുന്ദരപാതകളുണ്ട്. കാടിനെ അറിഞ്ഞ്, കാട്ടാറുകളും യൂക്കാലിപ്റ്റസ് മരങ്ങളും കാഴ്ചയൊരുക്കുന്ന വഴിയിലൂടെയുള്ള യാത്ര. ‘സാന്ദ്രം’ സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ജോൺസൺ മാസ്റ്റർ ഈണമിട്ട് ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു തിരുമലയാറ്റൂർ പള്ളി ’ എന്ന പാട്ടിൽ പറയുന്നതു പോലെ..
കോട്ടയത്തുനിന്ന് വണ്ടി വിട്ടാൽ പാലക്കാട്– കോയമ്പത്തൂർ– മേട്ടുപ്പാളയം വഴി ഊട്ടി. 321 കിലോമീറ്റർ. എളുപ്പമാന്നേ, കട്ടയ്ക്കുപിടിച്ചാൽ ഒരെട്ടരമണിക്കൂറിന്റെ യാത്ര. എന്നാൽ, ഗൂഗിൾ മാപ്പ് പറയുന്നതു വിട്ടിട്ട് മനസ്സു പറയുന്നതു കേട്ടാൽ, ഇപ്പോൾ ട്രെൻഡിങ്ങായ ഒരു റൂട്ടുണ്ട്. മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര.
കാട്ടുചോലകളുടെ ചന്തവും പച്ചപ്പിന്റെ കമ്പളം വിരിച്ച താഴ്വരകളും തുള്ളിച്ചാടിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും തിളങ്ങുന്ന നദികളുമെല്ലാം ചേര്‍ന്ന് അതുല്യമായ പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന സുന്ദരിയാണ് തമിഴ്നാട്ടിലെ നീലഗിരി പർവതനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന മസിനഗുഡി. കേരളത്തിലെ വിനോദസഞ്ചാരികളുടെ
മഴ മെല്ലെ മാറിത്തുടങ്ങിയ മട്ടാണ്. രണ്ടു ദിവസം വെയില് വന്നപ്പോഴേക്കും മഴയുടെ കുളിരും പുലര്കാലങ്ങളിലെ സുഖകരമായ ആലസ്യവുമെല്ലാം മിസ്സ് ചെയ്യുന്നവരുണ്ടോ? എങ്കിലിപ്പോള്‍ ഇത്തിരി തണുപ്പ് റീചാര്‍ജ് ചെയ്തുവരാന് പറ്റിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പറ്റിയ അവസരമാണ്. അതിനുള്ള ഏറ്റവും മികച്ച ഇടങ്ങളില്‍
പതിവിനു വിപരീതമായി ഇത്തവണ മസിനഗുഡിയിൽ ഞങ്ങളെ കാത്തിരുന്നത് ഒരിക്കലും മറക്കാത്ത രാത്രിയും പകലും സമ്മാനിച്ച മറവകണ്ടി വാച്ച് ടവർ ആയിരുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ മുതുമല ടൈഗർ റിസർവിനു കീഴിലുള്ള മസിനഗുഡിയിൽ മൊയാർ റോഡിൽ കുറച്ചു ഉള്ളിലേക്ക് മാറി ഡാമിനോട് ചേർന്നാണ് മറവകണ്ടി വാച്ച് ടവർ.
പുലര്‍കാല സൂര്യന്റെ പൊന്കിരണങ്ങള് തട്ടി സ്വര്‍ണ്ണനിറത്തിലുള്ള തീജ്വാലകളെപ്പോലെ തിളങ്ങുന്ന തേയിലത്തുമ്പുകള്‍... മേഘങ്ങള്‍ നേരെ താഴേക്ക് ഊറിയിറങ്ങിയ പോലെ ചുറ്റും പടരുന്ന കോടമഞ്ഞ്... ചുരങ്ങള്‍ കയറിക്കയറി പോകുമ്പോള്‍ വശങ്ങളിലായി സമൃദ്ധിയോടെ വിളഞ്ഞുനില്‍ക്കുന്ന തേയിലത്തോട്ടങ്ങൾ... വേനലിന്റെയും
നാടുകാണി ചുരത്തിനും കല്ലട്ടി ചുരത്തിനും ഇടയിലാണ് മസിനഗുഡി. നാടുകാണിയിൽ കൊടും വളവുകൾ ആറ്. കല്ലട്ടിയിൽ ഹെയർപിൻ വളവുകളുടെ എണ്ണം മുപ്പത്താറ്. ഒരു തോണിയുടെ രൂപത്തിൽ നീലഗിരി വനമേഖലയുടെ ചിത്രം വരച്ചാൽ മസിനഗുഡിയുടെ സ്ഥാനം തോണിയുടെ നടുത്തളമാണ്. കർണാടകയും തമിഴ്നാടുമായി കേരളം അതിർത്തി പങ്കിടുന്ന മുതുമല
Results 1-8