Activate your premium subscription today
വില്ലും അമ്പും ധരിച്ച പുരുഷന്മാരുടെ സംഘം വികൃതമാക്കിയ ശരീരഭാഗങ്ങൾ പൊക്കിപ്പിടിച്ചിരിക്കുന്ന പാപ്പുവ ന്യൂഗിനിയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായി.
എൻസെറെകോർ (ഗിനി)∙ ഫുട്ബോൾ മത്സരത്തിനിടെ ആവേശം അതിരുവിട്ട് ആരാധകർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ ഞായറാഴ്ചയാണ് സംഭവം. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എൻസെറോകോറിലാണ് ഫുട്ബോൾ ആവേശം അതിരുവിട്ട് വൻ ദുരന്തത്തിൽ കലാശിച്ചത്.
16 മാസമായി ആഭ്യന്തരയുദ്ധം തുടരുകയാണ് ആഫ്രിക്കൻ രാജ്യമായ സുഡാനിൽ.സുഡാന്റെ കരസേനയും പ്രധാന പാരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും തമ്മിലാണ് ഏറ്റുമുട്ടൽ. ലോകത്ത് പലയിടങ്ങളിൽ നിന്നായി ഈ ആഫ്രിക്കൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമമുണ്ടായെങ്കിലും എങ്ങുമെത്തിയില്ല നടപടികൾ. സ്വിറ്റ്സർലൻഡിൽ
ഇന്ന് യുഎസിലുള്ളവർക്ക് ജൂൺടീൻതാണ്. പ്രത്യേകിച്ച് അവിടത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജർക്ക് വളരെ വൈകാരികമായ ഒരു ദിവസം. അടിമത്തം എന്ന അത്യന്തം മോശമായ സാമൂഹിക പ്രവണതയുടെ ചൂഷണങ്ങളുടെ ഓർമപ്പെടുത്തലാണ് ജൂൺടീൻത്. പതിനേഴാം നൂറ്റാണ്ടിലാണ് യുഎസിൽ അടിമത്തം തുടങ്ങിയതെന്ന് കരുതപ്പെടുന്നു. അന്നായിരുന്നു യുഎസിലെ
കഴിഞ്ഞ വർഷം ലോകത്ത് വിശപ്പ് പ്രതിസന്ധി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ ഗ്ലോബൽ ഹംഗർ ഇൻഡെക്സ് പട്ടികയിൽ ഏറ്റവും മുകളിൽ വന്ന രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മധ്യ ആഫ്രിക്കൻ മേഖലയിലുള്ള രാജ്യമാണിത്.
പൂരപ്പറമ്പിൽ മാലയും വളയും തൂക്കിയിട്ടിരിക്കുന്നതല്ല; ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ടീമിനെ പ്രോൽസാഹിപ്പിക്കാൻ ഗാലറിയിലെത്തിയ ബുർക്കിന ഫാസോ ആരാധകനാണ്! ആഫ്രിക്കൻ സംസ്കാരങ്ങളുടെ വർണവൈവിധ്യം കൂടിയാണ് ഐവറി കോസ്റ്റിൽ നടക്കുന്ന ടൂർണമെന്റിലെ ഗാലറികളിൽ ഇതൾ വിരിയുന്നത്.
Results 1-6