Activate your premium subscription today
ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ദക്ഷിണ ചൈനാക്കടലിലെ സുരക്ഷാഭീഷണിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പേരെടുത്തു പരാമർശിച്ചില്ലെങ്കിലും ഈ മേഖലയിലെ ചൈനീസ് പ്രവർത്തനങ്ങളെ കുറ്റപ്പെടുത്തിയായിരുന്നു ക്വാഡ് അംഗരാജ്യങ്ങളുടെ പ്രതിനിധികൾ സംസാരിച്ചത്.ഫിലിപ്പീൻസും ചൈനയും
24 മണിക്കൂറിനുള്ളിൽ തായ്വാനെ വളഞ്ഞു 66 വിമാനങ്ങളും, 7 കപ്പലുകളും. തായ്വാന് ചുറ്റും ദിവസേന സൈനിക സാന്നിധ്യം നിലനിർത്തുകയാണ് ചൈന. നിയന്ത്രണത്തിലാക്കാനുള്ള ബലപ്രയോഗം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ചൈന പറയുന്നു. പുതിയ പ്രസിഡന്റായി ലായ് ചിങ്തെ സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് തയ്വാനിന്
തയ്വാൻ ചൈനയുടെ നിയന്ത്രണത്തിനപ്പുറത്തു പ്രവർത്തിക്കുന്ന ഒരു രാജ്യമാണ്. ഇതിന്റെ പേരിൽ ധാരാളം ഉരസലുകളുമുണ്ട്. മേയ് 20നു തയ്വാന്റെ പുതിയ പ്രസിഡന്റായി ലായ് ചിങ്തേ അധികാരമേറ്റു. പുതിയ പ്രസിഡന്റ് നടത്തിയ സ്വാതന്ത്ര്യാനുകൂല പ്രസംഗം ചൈനയെ പ്രകോപിപ്പിച്ചു.‘തയ്വാനു സ്വാതന്ത്ര്യം’ എന്നതിനു യുദ്ധം എന്നാണ്
തയ്വാനെ കീഴടക്കാനുള്ള ആക്രമണങ്ങള്‍ക്കുള്ള സൈനിക പരിശീലനം ചൈന 2023ല്‍ നടത്തിയെന്ന് യുഎസ് ജനറല്‍. കടല്‍ വഴിയും ആകാശം വഴിയും തയ്വാനു നേരെ ആക്രമണങ്ങള്‍ നടത്തുന്നത് ചൈനീസ് വിമോചന സേന പരിശീലിച്ചു. കരയിലൂടെയും കടലിലൂടെയും ദ്വീപ് രാഷ്ട്രമായ തയ്വാനു നേരെ ആക്രമണം നടത്തുന്നതും തിരിച്ചടികള്‍ നടത്തുന്നതും
കലങ്ങി മറിയുന്ന രാഷ്ട്രീയവും ചരിത്രവുമുള്ള തയ്വാന്റെ ഭൂമിശാസ്ത്രം എന്നും കുലുക്കങ്ങളുടേതാണ്. നിലയ്ക്കാത്ത ഭൂമികുലുക്കത്തിലുംകാലിടറാതെ നിൽക്കാൻ പഠിച്ചു എന്നതാണു ലോകത്തെ മികച്ച സമ്പദ് ഘടനകളിലൊന്നായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന തയ്വാനെവ്യത്യസ്തമാക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്തു ജപ്പാന്റെ കീഴിൽ
തായ്പേയ്∙ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും രാജ്യത്തിനു സമീപം എത്തിയതായി തയ്വാൻ ദേശീയ പ്രതിരോധ മന്ത്രാലയം. ചൈനയുടെ നടപടിക്കുശേഷം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി തയ്വാൻ യുദ്ധ വിമാനങ്ങളും നാവിക കപ്പലുകളും വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളും വിന്യസിച്ചിരുന്നു.
തായ്പേയ് ∙ അധിനിവേശവും അതിർത്തി കയ്യേറ്റവും നയപരിപാടിയാക്കിയ ചൈനീസ് ഭരണകൂടത്തെ വെല്ലുവിളിച്ച് തയ്വാൻ ജനത ലായ് ചിങ്തെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. തയ്വാന്റെ മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാത്ത ലായ് ചിങ്തെയുടെ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) ആണ് 8 വർഷമായി രാജ്യം ഭരിക്കുന്നത്. മൂന്നാം തവണയും അധികാരം പിടിച്ച ഡിപിപി ഭരണത്തുടർച്ചയിൽ ചരിത്രം കുറിച്ചു. യുഎസിന്റെ ഉറച്ച പിന്തുണയുള്ള ഡിപിപി അധികാരം നിലനിർത്തിയതോടെ ചൈനയുടെ രോഷം ഇനി പല തരത്തിൽ പ്രതിഫലിക്കാനാണു സാധ്യത.
തായ്പേയ്∙ തയ്വാനില് നടന്ന തിരഞ്ഞെടുപ്പില്‍ ചൈനവിരുദ്ധ പാര്‍ട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) അധികാരത്തില്‍ തുടരും. അമേരിക്കന്‍ അനുകൂലി ലായ് ചിങ് തെ (വില്യം) പ്രസിഡന്റാകും. ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികള്‍ക്കു നടുവിലാണ് പുതിയ പ്രസിഡന്റിനെയും പാര്‍ലമെന്റിനെയും തിരഞ്ഞെടുക്കാന്‍ തയ്വാനില് തിരഞ്ഞെടുപ്പ് നടന്നത്.
പുതിയ പ്രസിഡന്റിനെയും പാർലമെന്റിനെയും തിരഞ്ഞെടുക്കാൻ തയ്വാൻ ഈ മാസം 13നു പോളിങ് ബൂത്തിലേക്കു നീങ്ങുന്നത് ചൈനയുമായി വീണ്ടും കൂട്ടിച്ചേർക്കുമെന്ന ഭീഷണികൾക്കു നടുവിലാണ്. തയ്വാൻ എന്ന സ്വതന്ത്ര സ്വയംഭരണ ദ്വീപിനെ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമായിത്തന്നെയാണു ചൈന കാണുന്നത്. ചൈനയുടെ ചരിത്രത്തിലാദ്യമായി മൂന്നാം തവണയും ഭരണം നിലനിർത്തിയ പ്രസിഡന്റ് ഷി ചിൻപിങ്, ‘ഒരേ ഒരു ചൈന’ എന്ന സങ്കൽപം യാഥാർഥ്യമാക്കുമെന്നു പ്രഖ്യാപിച്ചതോടെ തയ്വാനിലെ ജനാധിപത്യ വ്യവസ്ഥ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്.
ബെയ്ജിങ് ∙ തയ്വാനെ കൂട്ടിച്ചേർക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിച്ചു. പുതുവത്സരത്തിൽ ടെലിവിഷനിലൂടെയാണ് ഷിയുടെ പ്രഖ്യാപനം. ഏതാനും അഴ്ചകൾക്കുള്ളിൽ തയ്വാൻ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പുതിയ നീക്കം. രണ്ടു കരകളും ഒന്നാകുകയെന്ന ‘ചൈനീസ് സ്വപ്നം’ 2049 നു മുൻപ് പൂർത്തിയാകുമെന്ന് ഷി പറഞ്ഞു.
Results 1-10 of 56