Activate your premium subscription today
ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നിന്നും യാത്രാചിത്രം പങ്കുവച്ച് നടി രജിഷ വിജയന്. കറുപ്പും വെളുപ്പും നിറങ്ങളില്‍ സ്ട്രൈപ്സ് ഉള്ള ടീഷര്‍ട്ടും ജീന്‍സും ഒപ്പം ജാക്കറ്റും ധരിച്ച് നില്ക്കുന്ന രജിഷയെ ചിത്രത്തില്‍ കാണാം. പശ്ചാത്തലത്തില്‍ പ്രാഗിലെ പഴയ കെട്ടിടങ്ങളും പുറകിലൂടെ ഒഴുകുന്ന
പ്രാഗ് ∙ മലയാളി സമാജം ചെക്ക് റിപ്പബ്ലിക് പ്രാഗിൽ ഓണാഘോഷം സംഘടിപ്പിച്ചു. മലയാളി കുടുംബങ്ങൾ ഉൾപ്പെടെ 450-ലധികം പേർ പങ്കെടുത്തു.
മഴയെത്തുടർന്ന് മധ്യയൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി ഉയർന്നു.
16 മഞ്ഞക്കാർഡുകളും 2 ചുവപ്പു കാർഡുകളും കണ്ട വാശിയേറിയ യൂറോ മത്സരത്തിൽ അവസാന നിമിഷം ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ച് തുർക്കി. ആദ്യ പകുതിയുടെ തുടക്കത്തിൽ റെഡ് കാർഡ് നേടി 10 പേരായി കുറഞ്ഞിട്ടും തളരാതെ വാശിയോടെ കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ രണ്ടാം പകുതിയിൽ ഇൻജറി സമയത്തെ ഗോളിലൂടെയാണു തുർക്കി തോൽപിച്ചത്. മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. സ്കോർ: തുർക്കി–2, ചെക്ക് റിപ്പബ്ലിക്–1.
70 ശതമാനം പന്തവകാശം, 13 കോർണറുകൾ, 31 ക്രോസുകൾ..എന്നിട്ടും വിജയഗോൾ നേടാൻ 90–ാം മിനിറ്റിൽ ഇറങ്ങിയ രണ്ടു പേർ തന്നെ വേണ്ടി വന്നു! യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ 2–1നു ജയിച്ചെങ്കിലും പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസിന് തല പുകയ്ക്കാൻ കാര്യങ്ങളേറെ. ലൈപ്സീഗിലെ റെഡ്ബുൾ അരീനയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ സർവാധിപത്യം പുലർത്തിയിട്ടും ഗോൾ നേടാൻ പോർച്ചുഗലിനായില്ല.
വാഷിങ്ടൻ ∙ ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ (52) യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷമാണു നിഖിൽ ഗുപ്ത ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റിലായത്. തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണു വിവരം.
പ്രാഗ്∙ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ യുഎസിന് കൈമാറാൻ അനുവദിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെ പരമോന്നത കോടതി. ഖലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിങ് പന്നുണിനെ വധിക്കാൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്ത വഴി പദ്ധതിയിട്ടു എന്ന് യുഎസ് ആരോപിച്ചിരുന്നു.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവു ഗുർപട്വന്ത് സിങ് പന്നുവിനെ യുഎസിൽ കൊലപ്പെടുത്താൻ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചെന്ന ആരോപണത്തിൽ ചെക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുന്ന നിഖിൽ ഗുപ്തയെ യുഎസിനു കൈമാറാൻ ചെക് റിപ്പബ്ലിക്കൻ കോടതിയുടെ അനുമതി. ചെക്ക് നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ചയാണ് തീരുമാനം
പ്രാഗ് ∙ ചെക് റിപ്പബ്ലിക് തലസ്ഥാന നഗരമായ പ്രാഗിലെ ചാൾസ് സർവകലാശാലയിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. 24 പേർക്കു പരുക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. വെടിവയ്പ് നടന്ന യാൻ പാലഗ് സ്ക്വയറിലുള്ള സർവകലാശാലയുടെ ഫിലോസഫി വിഭാഗം കെട്ടിടം പൊലീസ് ഒഴിപ്പിച്ചു.
പ്രാഗ്∙ ചെക് റിപ്പബ്ലിക്കിലെ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരുക്കേറ്റു. ചാൾസ് യൂണിവേഴ്സിറ്റിയുെട ഫാക്കൽറ്റി ഓഫ് ആർട്സിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. വെടിവയ്പ്പുണ്ടായതിനെത്തുടർന്ന്
Results 1-10 of 23