Activate your premium subscription today
ജന്തുലോകത്തെ മികച്ച മാംസാഹാരികളാണ് ചെന്നായ്ക്കൾ. എന്നാൽ ഇത്യോപ്യൻ മരുഭൂമിയിൽ നിന്ന് പുതിയൊരു കാഴ്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇത്യോപ്യൻ റെഡ് ഹോട്ട് പോക്കർ എന്ന പൂവിന്റെ തേൻ നുകരുന്ന ചെന്നായ്ക്കളുടെ കാഴ്ചയാണ് ഇത്
ഒരു പള്ളി, വലിയൊരു മലയുടെ നടുക്കായി കൊത്തിയെടുത്തിരിക്കുന്നു. അതിലെത്താൻ, സന്ദർശകരും ആരാധകരും ഇരുവശത്തും ഏകദേശം 250 മീറ്റർ (820 അടി) താഴ്ചയോടുകൂടിയ പ്രകൃതിദത്ത കല്ല് പാലം കടക്കണം, അതിനുശേഷം ഒരു ഇടുങ്ങിയ മര നടപ്പാലം കടന്ന് 980 അടി ഉയരമുള്ള പാറക്കെട്ടിന് അഭിമുഖമായി 50 സെന്റീമീറ്റർ വീതിയുള്ള
സുന്ദരമായ പ്രകൃതിയും പ്രകൃതിരമണീയമായ കാഴ്ചകളും. അപൂർവമായ വന്യജീവികളുടെ സംഗമസ്ഥാനം. ആരെയും ആകർഷിക്കുന്ന ചരിത്രവും ഭൂപ്രകൃതിയും. ഇത്രയൊക്കെ കാഴ്ചകളും വിസ്മയങ്ങളും ഈ രാജ്യത്ത് ഉണ്ടെങ്കിൽ ഒരു അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായി പലരുടെയും മനസ്സിൽ എത്യോപ്യയില്ല. കാരണം, എത്യോപ്യ എന്ന രാജ്യത്തെക്കുറിച്ച്
ലോകത്തിലെ മനോഹര കാഴ്ചകളില്‍ ഇന്നും ഉത്തരം കിട്ടാത്ത ഒട്ടേറെ നിർമിതികളുണ്ട്. ഈജിപ്തിലെ പിരമിഡുകളും നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് കൊത്തുപണികള്‍ ചെയ്ത് അലങ്കരിച്ച ക്ഷേത്രങ്ങളുമെല്ലാം എങ്ങനെ, ആരാണ് ഉണ്ടാക്കിയത് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയിലുമുണ്ട്, ചരിത്രവും
‘യുദ്ധം നരകത്തിന്റെ നല്ല ഉദാഹരണമാണ്’ – 2019 ഡിസംബറിൽ ഓസ്ലോയിലെ വേദിയിൽ സമാധാന നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവേ ഇത്യോപ്യ പ്രധാനമന്ത്രി അബി അഹമ്മദ് അലി പറഞ്ഞ വാക്കുകൾ... Abiy Ahmed, Nobel Peace Prize Winner, Ethiopia Confict, Civil War, Malayala Manorama, Manorama Online, Manorama News
ലോകമെമ്പാടും ഡിസംബർ മാസത്തിൽ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നൊരു നാടുണ്ട്, എത്യോപ്യ. ഗെന്ന എന്നാണ് എത്യോപ്യൻ ക്രിസ്മസ് അറിയപ്പെടുന്നത്. ലോകത്തിലെ മറ്റു ഭാഗങ്ങളേക്കാൾ ഏഴുവർഷം പിന്നിലാണ് ഈ ആഫ്രിക്കൻ രാജ്യം. എത്യോപ്യൻ കലണ്ടറിലെ ഒരു വർഷമെന്നാൽ 13 മാസമുൾപ്പെടുന്നതാണ്.
ആഡിസ് അബാബ∙ വിമാനം പറത്തുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയതിനാൽ വിമാനത്താവളത്തിൽ ഇറങ്ങാനായില്ല. സുഡാനിലെ ഖാർത്തുമിൽനിന്ന് ഇത്യോപ്യയിലെ ആഡിസ് ..Flight, Pilot
തൃശൂർ∙ ഇത്യോപ്യയില്‍ പെയിന്റ് പണി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെ യുവാക്കളില്‍നിന്ന് പണം തട്ടി. ഓരോരുത്തരില്‍ നിന്നായി 75,000 രൂപയാണ് തട്ടിയത്. വീസയുടേയും വിമാനടിക്കറ്റിന്റേയും പകര്‍പ്പുകളുമായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തട്ടിപ്പ്.... Ethiopia | Paint Workers | Visa Fraud | Manorama News
വിശ്വാസത്തിന്റെ കരുത്ത് കല്ലിൽ കൊത്തിയെടുത്ത മനോഹര നിർമിതികളാണ് എത്യോപ്യയിലെ ലാലിബേല ആരാധനാലയങ്ങൾ. കല്ലുകൊണ്ട് നിർമിച്ച ശിൽപഭംഗിയൊത്ത കോട്ടകളും ക്ഷേത്രങ്ങളും ഇന്ത്യയിലും വിദേശത്തും ഒട്ടേറെ കാണാം. ഗോഥിക് ശൈലിയിൽ കല്ലിൽ നിർമിച്ച ക്രൈസ്തവ ദേവാലയങ്ങൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. എന്നാൽ ആഫ്രിക്കയിലെ
ഇത്യോപ്യയുടെ ആരോഗ്യ മന്ത്രിയായിരിക്കേ, ടെഡ്രോസ് രാജ്യത്തു സംഭവിച്ച 3 കോളറ മഹാമാരികൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം. കോളറയുടെ പേര് മാറ്റി അക്യൂട്ട് വാട്ടറി ഡയേറിയ എന്നാക്കി ടെഡ്രോസ് രാജ്യാന്തരസമൂഹത്തെ കബളിപ്പിച്ചെന്നും ഇതു ബാധിച്ചവരുടെ ശരിയായ കണക്ക് പുറത്തുവിട്ടില്ലെന്നും വിമർശനമുയർന്നു. എന്നാൽ ‘ഒരു യുദ്ധം നടക്കുന്ന സമയത്ത് നമ്മളാരും സേനാതലവന്‍ മാറണമെന്ന് ആഗ്രഹിക്കില്ലല്ലോ...’ എന്ന... WHO
Results 1-10 of 14