Activate your premium subscription today
സ്റ്റാറ്റിസ്റ്റിക്സ് ഫിൻലാൻഡിന്റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ മാസങ്ങളിൽ ഫിൻലൻഡിൽ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനം ഉയർന്നതായി സൂചിപ്പിക്കുന്നു .
ഹെൽസിങ്കി ∙ ഫിൻലൻഡിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ 155–ാം ജന്മദിനം ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ ഹേമന്ത് കൊട്ടേൽവാർ ഗാന്ധിസ്മരണ പങ്കുവച്ചു.
ഹെൽസിങ്കി ∙ ഫിൻലൻഡിലെ ദേശീയ പരീക്ഷയായ മെട്രിക്കുലേഷൻ പരീക്ഷയിൽ കല, സംഗീതം, കായികവിദ്യാഭ്യാസം എന്നിവ പുതിയതായി അവതരിപ്പിക്കാൻ പ്രധാനമന്ത്രി പെറ്റെറി ഓർപോ തയാറെടുക്കുന്നു. പരീക്ഷയിലെ അഞ്ച് നിർബന്ധിത വിഷയങ്ങളിൽ ഒന്നായി കലയും കായികവിദ്യാഭ്യാസവും മാറും.
ഫിൻലൻഡിലെ ഇന്ത്യൻ എംബസിയുടെയും ഫ്രണ്ട്സ് ഓഫ് ഇന്ത്യ ഫിൻലൻഡ് സംഘടനയുടെയും നേതൃത്വത്തിൽ ഇന്ത്യാ ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു
പച്ചയും പർപ്പിളും കലർന്ന നിറങ്ങളുടെ ആകാശത്തെ നൃത്തമാണ് നോർത്തേൺ ലൈറ്റ്സ്. അത് കാണുക എന്നത് പല സഞ്ചാരികളുടേയും സ്വപ്നവുമാണ്. ശരിക്കും കാണേണ്ട ഒരു കാഴ്ച തന്നെയാണത്. അറോറ ബോറാലിസ് എന്നുകൂടി അറിയപ്പെടുന്ന ഈ പ്രകൃതിപ്രതിഭാസം കാണാൻ ഒരു വർഷത്തിൽ അനേകായിരങ്ങളാണ് ഫിൻലൻഡിലേക്കു പോകുന്നത്. വർഷത്തിൽ ഏകദേശം
പ്രമുഖ പ്ലാസ്റ്റിക്സ് ടെക്നോളജിസ്റ്റ് തിരുവല്ല മാളിയേക്കൽ ജേക്കബ് മാത്തൻ (സുശീൽ, 81) അന്തരിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിൽ ഒഴിവുകൾ കുറവും തൊഴിൽരഹിതരുടെ എണ്ണം കൂടുതലുമായതോടെ ഫിൻലൻഡിൽ തൊഴിൽ കണ്ടെത്തുന്നത് പ്രയാസകരമായി മാറി.
ചുറ്റിലും മഞ്ഞുകണങ്ങളും ഐസ്ക്കട്ടകൾ തീർത്ത തൂവെള്ള പാളികളും. അതിനു നടുവിൽ, ആ സൗന്ദര്യം തോറ്റുപോകുന്ന ചാരുതയിൽ റായ് ലക്ഷ്മി. അത്രയും തണുപ്പിൽ, ബിക്കിനിയിൽ ഐസ് ബാത് ചെയ്യുകയും ആ തണുത്ത വെള്ളത്തിൽ മുങ്ങി നിവർന്നു വരികയും ചെയ്യുന്ന താരത്തിനെ വിഡിയോയിൽ കാണാം. റായ് ലക്ഷ്മി നേരത്തെ നടത്തിയ ഫിൻലൻഡ്
ഫിൻലൻഡ്∙ ഫിൻലൻഡിലെ തുർക്കുവിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിൽ ജാവലിൻ താരം നീരജ് ചോപ്ര സ്വർണം നേടി. 2022-ൽ ഇതേ ഇനത്തിൽ വെള്ളി നേടിയ നീരജ് തൻ്റെ മൂന്നാം ശ്രമത്തിൽ 85.97 മീറ്റർ എറിഞ്ഞാണ് വിജയം ഉറപ്പാക്കിയത്. ഫിൻലന്റുകാരനായ ടോണി കെരാനെൻ (84.19 മീറ്റർ) വെള്ളി കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ സ്വർണ മെഡൽ ജേതാവ്
തിമിംഗല വേട്ട മനുഷ്യരുടെ സമീപകാലചരിത്രത്തിലെ വളരെ സജീവമായ ഒരേടായിരുന്നു. മനുഷ്യപ്രവർത്തനങ്ങൾ മൂലം നീലത്തിമിംഗലങ്ങൾ ഉൾപ്പെടെ പല തിമിംഗല വംശങ്ങളും കടുത്ത പ്രതിസന്ധി നേരിട്ടു.
Results 1-10 of 113