Activate your premium subscription today
Tuesday, Mar 25, 2025
യാ ഹാല നറുക്കെടുപ്പുമായി ബന്ധപ്പെട്ട് കൃത്രിമം നടത്തിയ ശൃംഖലയിലെ മൂന്ന് പേർ പിടിയിൽ. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ റാഫിള്‍ വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും ഈജിപ്ഷ്യന്‍ ദമ്പതികളുമാണ് പിടിയിലായത്.
കുവൈത്ത് സിറ്റി ∙ റമസാന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട് വനിതാ തൊഴിലാളികള്‍ക്കായി പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി
കുവൈത്ത് ജലീബ് പ്രദേശത്തെ കെട്ടിടത്തിന് തീ പിടിച്ച് ഒരു മരണം.
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ മലയാളി അന്തരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ (ഐസ് ഫാക്ടറിക്ക് സമീപം) മനോജ് കുര്യന് (44) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്കരിച്ചു.
മണി എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു.
മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു.
കുവൈത്തിലെ ഇന്ത്യൻ എംബസി റജിസ്ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈത്ത്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി ∙ സാന്ത്വനം കുവൈത്ത് ബി.ഡി.കെയുടെ സഹകരണത്തോടെ രക്തദാന ക്യാംപ് നടത്തി. അദാന്‍ ആശുപത്രിയിൽ നടന്ന രക്തദാന ക്യാംപ് ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈത്ത് കമ്യൂണിറ്റി സെക്രട്ടറി ഡോ. രഘുനന്ദന് ഉദ്ഘാടനം ചെയ്തു. 90 പേര് രക്തം ദാനത്തിൽ പങ്കാളികളായി.
Results 1-10 of 1015
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.