Activate your premium subscription today
മൂന്നാർ∙ ഒരു നാടിന്റെ മുഴുവൻ ആദരവും ഏറ്റുവാങ്ങി ആൽബിൻ യാത്രയായി. ലാത്വിയയിലെ തടാകത്തിൽ മുങ്ങി മരിച്ച ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിന്റെ (19) മൃതദേഹം ഇന്നലെ 11ന് ആണ് ആനച്ചാലിലെ വീട്ടിലെത്തിച്ചത്. വിമാനമാർഗം ശനിയാഴ്ച ബെംഗളൂരുവിൽ എത്തിച്ച മൃതദേഹം റോഡ്മാർഗമാണ് വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയതു മുതൽ ആൽബിനെ അവസാനമായി കാണാൻ മൂന്നാർ, ആനച്ചാൽ, തോക്കു പാറ, അടിമാലി മേഖലകളിൽ നിന്നുള്ളവരുടെ ഒഴുക്കായിരുന്നു.
മൂന്നാർ ∙ ലാത്വിയയിൽ തടാകത്തിൽ മുങ്ങിമരിച്ച ആനച്ചാൽ സ്വദേശിയായ വിദ്യാർഥി ആൽബിന്റെ സംസ്കാരം ഇന്നു 2.30 ന് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
ലാത്വിയയിലെ റിഗയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ ആൽബിൻ ഷിന്റോയുടെ (അപ്പു 19) ഭൗതിക ശരീരം ഓഗസ്റ്റ് 4 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് സ്വദേശത്ത് എത്തിക്കും.
മൂന്നാർ ∙ ലാത്വിയയിലെ തടാകത്തിൽ മുങ്ങിമരിച്ച ആനച്ചാൽ സ്വദേശിയായ വിദ്യാർഥി ആൽബിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിക്കും. നാളെ 7ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പിന്നീട് റോഡുമാർഗം ആനച്ചാലിലെ വീട്ടിലെത്തിക്കും. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 10 മുതൽ 12 വരെ തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ പൊതുദർശനത്തിനു ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
റിഗ ∙ യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലെ റിഗ നഗരത്തിനടുത്തുള്ള തടാകത്തില്‍ നീന്തലിനിടെ കാണാതായ മലയാളി വിദ്യാര്‍ഥി ആല്‍ബിന്റെ മൃതദേഹം കണ്ടെത്തി.
മൂന്നാർ ∙ യൂറോപ്പിലെ ലാത്വിയയിലെ തടാകത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം റിഗയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹപാഠികൾ മീൻപിടിത്തക്കാരുടെ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആനച്ചാൽ അമ്പലത്തിനു സമീപം അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബിനാണ് (19) മരിച്ചത്.
റിഗ/മൂന്നാർ ∙ യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി. ആനച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിനെയാണു
മൂന്നാർ∙ യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി. ആനച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിനെയാണു (19) കാണാതായത്. പ്ലസ്ടുവിനു ശേഷം ലാത്വിയയിൽ പഠിക്കുകയായിരുന്നു ആൽബിൻ. 5 മാസങ്ങൾക്കു മുൻപാണ് ആൽബിൻ യൂറോപ്പിലേക്കു പോയത്.
തിരുവനന്തപുരം∙ ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കു ഇരട്ടജീവപര്യന്തം. തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. ഇരുവരും
തിരുവനന്തപുരം∙ കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെ കേസ് നടത്തിപ്പ് സൃഷ്ടിച്ച കടബാധ്യതകൾ തീർക്കാന്‍ അധിക സമയം ജോലി ചെയ്യുകയാണ്
Results 1-10 of 14