Activate your premium subscription today
മെക്കിനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് നേതൃത്വം നൽകും.
ഡാലസിലെ അയ്യപ്പ ഭക്ത സേവാ സംഘം സംഘടിപ്പിച്ച മൂന്നാമത് അയ്യപ്പ മണ്ഡല ഉത്സവം ഭക്തിസാന്ദ്രമായി. രണ്ടായിരത്തോളം അയ്യപ്പ ഭക്തരാണ് പങ്കെടുത്തത്.
ഗ്രീൻവില്ല(ഡാളസ്) ∙ തിങ്കളാഴ്ച ടെക്സസിലെ ഗ്രീൻവില്ലിൽ ഒളിച്ചോടിയ പ്രതിയുമായുള്ള വെടിവയ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.100 വർഷത്തിലേറെയായി ഡ്യൂട്ടിക്കിടെ മരിക്കുന്ന ആദ്യത്തെ ഗ്രീൻവില്ലെ പൊലീസ് ഡിപ്പാർട്ട്മെൻ്റ് ഓഫീസറാണ് ഡോസൺ, പ്രസ്താവനയിൽ പറയുന്നു. ഗ്രീൻവില്ലെ പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ
അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡാലസ് മേയർ എറിക് ജോൺസൺ.
അമേരിക്കൻ ഐക്യനാടുകളിൽ നാളെ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവയ്ക്കും.
കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്നിക് ഒക്ടോബർ 12ന് രാവിലെ 10 മുതൽ ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
ഡാലസ് ∙ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ, റീജനിലെ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസുമായി സഹകരിച്ച് ഒക്ടോബർ 5 ശനിയാഴ്ച 10 മണി മുതൽ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസിൽ ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കും.
ഗാർലാൻഡ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് എജ്യുക്കേഷൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെയും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യു ക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓണാഘോഷ ചടങ്ങിൽ വച്ചായിരുന്നു അവാർഡ് വിതരണം നടത്തപ്പെട്ടത്.
ഡാലസ്∙ അങ്കമാലി ഇമ്മാനുവേൽ കോട്ടജിൽ പരേതനായ എ വൈ സാമുവേലിന്റെ ഭാര്യ മറിയാമ്മ സാമുവേൽ (89) സെപ്റ്റംബർ 16 ന് വൈകിട്ട് 6:30 ന് മെഡിക്കൽ സിറ്റി ആർലിങ്ടൻ ആശുപത്രിയിൽ അന്തരിച്ചു . ഐപിസി എബനേസർ ഡാലസ് സഭാ അംഗമാണ് മക്കൾ : ജെയിൻ മാത്യു, ജോൺ ശാമുവേൽ, ഗ്രെയ്സ് മാത്യു, പരേതനായ പ്രിൻസ് സാമുവേൽ . മരുമക്കൾ :
ഡാലസിൽ വാഹനപകടത്തിൽ നാല് മരണം. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡാലസ് അന്തർസംസ്ഥാന പാതയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.
Results 1-10 of 81