Activate your premium subscription today
ദുബായ് ∙ കൃഷി, ഭക്ഷ്യോൽപാദന, കാർഷികോൽപന്ന കയറ്റുമതി മേഖലകളിലെ സബ്സിഡികൾ നിർത്തണമെന്ന 19 കയറ്റുമതി രാജ്യങ്ങളുടെ ആവശ്യം ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനം തള്ളി.
അബുദാബി∙ വികസ്വര രാജ്യങ്ങളുടെ വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിലവിലെ നിയമങ്ങളിൽ അയവു വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പുതിയ വ്യാപാര, വ്യാവസായിക നയങ്ങളുടെ ഭാഗമായല്ലാതെ ദീർഘകാല വികസന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അബുദാബി നാഷനൽ
ന്യൂഡൽഹി ∙ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) വ്യാപാര കരാറിൽ നിന്നു കാർഷിക മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വിവിധ കർഷക സംഘടനകളുടെ പ്രതിഷേധം. ഡബ്ല്യുടിഒയുടെ മന്ത്രിതല സമ്മേളനം യുഎഇയിൽ ആരംഭിച്ച പശ്ചാത്തലത്തിലാണു യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷക സംഘടനകൾ പ്രതിഷേധം നടത്തിയത്.
ന്യൂഡൽഹി∙ രാജ്യാന്തര ഇ–കൊമേഴ്സ് ഇടപാടുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കരുതെന്ന നയം നീക്കണമെന്ന് ഇന്ത്യ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) യോഗത്തിൽ ആവശ്യപ്പെടും. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് നിലവിലെ രീതി വലിയ വരുമാന നഷ്ടത്തിനു കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. ഓരോ വർഷവും വികസ്വര
ഒൻപതു വർഷം മുൻപുള്ള നൈജീരിയ. ഡോക്ടറും സോഷ്യോളജി പ്രഫസറുമായ കമെനെ ഒകോൻജോയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. രാജ്യത്തെ അഴിമതിക്കെതിരെ മകൾ നടത്തുന്ന ‘യുദ്ധം’ അവസാനിപ്പിച്ചാലേ, അമ്മയായ കമെനെയെ വിട്ടുതരൂ എന്ന് അക്രമികൾ.
രാജ്യങ്ങളോടു ചേർന്ന പ്രത്യേക സാമ്പത്തിക മേഖലയിൽ (200 നോട്ടിക്കൽ ൈമൽ) കടൽ മത്സ്യബന്ധനത്തിനു നൽകിവരുന്ന എല്ലാ സബ്സിഡികളും രണ്ടു വർഷം കഴിഞ്ഞാൽ നിർത്തലാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ തീരുമാനം മത്സ്യത്തൊഴിലാളികളുടെ.....Fisheries subsidies, Fisheries subsidies WTO, Fisheries subsidies Kerala Fishermans
ന്യൂഡൽഹി ∙ മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ 2 വർഷം കഴിഞ്ഞാൽ അവസാനിപ്പിക്കണമെന്ന് ലോക വ്യാപാര സംഘടന (ഡബ്ള്യുടിഒ) തീരുമാനിച്ചു. ചെറുകിട മീൻപിടിത്തക്കാർക്ക് കനത്ത ആഘാതമാകുന്നതാണ് നടപടി. ചെറുകിടക്കാർക്കുള്ള സബ്സിഡി 25 വർഷത്തേക്കു തുടരണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി. | Fishing Subsidy | Manorama News
രാജ്യത്തെ ഫിഷറീസ്, കാർഷിക, ഇ–കൊമേഴ്സ് മേഖലകളെയും കോവിഡ് ചികിൽസയെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളാണ് ഡബ്ല്യുടിഒയിൽ ചർച്ചയ്ക്കു വരേണ്ടിയിരുന്നത്. എന്നാൽ വിഷയത്തിൽ കാര്യമായ ചർച്ച ദേശീയതലത്തിൽ നടക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. ആർസിഇപി കരാറിനെക്കുറിച്ച് ചർച്ച നടന്നപ്പോൾ പല രാഷ്ട്രീയ കക്ഷികളും ശക്തമായ നിലപാടെടുത്തതാണ്. കരാർ ചർച്ചയിൽ ആദ്യം സജീവമായെങ്കിലും പ്രധാനമന്ത്രി മോദി ഒടുവിൽ... WTO . Covid
മറ്റു പല രാജ്യാന്തര സംവിധാനങ്ങളും പോലെയല്ല, ഡബ്ള്യുടിഒയിൽ ഭൂരിപക്ഷ നിലപാടിന്റെയല്ല, അഭിപ്രായ ഐക്യത്തിലൂടെയാണ് തീരുമാനങ്ങളിലെത്തുക. അതുകൊണ്ടുതന്നെ, ഇന്ത്യയുൾപ്പെടെ പ്രധാന രാജ്യങ്ങൾ തങ്ങളുടെ നിലപാടുകൾക്ക് മേൽക്കൈ സാധ്യമാക്കാൻ മറ്റു രാജ്യങ്ങളെ സംഘടിപ്പിച്ചുനിർത്തും. ഇപ്പോൾ അത്തരം സംഘടിപ്പിക്കൽ ശ്രമങ്ങളിൽ ശ്രദ്ധേയമായ മാറ്റം വന്നിട്ടുണ്ട്....WTO
മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ പിൻവലിക്കാൻ വികസിത രാജ്യങ്ങളുടെ സമ്മർദം. ജനീവയിൽ ഈ മാസം 30 മുതൽ ഡിസംബർ 3 വരെ നടക്കുന്ന ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനം പരിഗണിക്കുന്ന ഈ നിർദേശം നടപ്പായാൽ, ചെറുകിട മീൻപിടിത്തക്കാർ കടുത്ത
Results 1-10 of 11