Activate your premium subscription today
ലണ്ടൻ ∙ യുകെയിൽ ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള നീക്കത്തിന് പിന്തുണയുമായി എംപിമാർ. പതിനഞ്ച് വയസ്സിനും അതിന് താഴെയുമുള്ള ആരും പുകയില ഉല്പന്നങ്ങള് വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള ബില്ലിന് പാർലമെന്റിൽ അംഗീകാരം നല്‍കിയാണ് എംപിമാരിൽ ഭൂരിഭാഗവും രംഗത്ത് എത്തിയത്. പാർലമെന്റിൽ ടുബാക്കോ ആന്‍ഡ്
ലണ്ടൻ ∙ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തു. ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോൾ മന്ത്രിസഭയിലുണ്ടായിരുന്ന കെമി (44) നൈജീരിയൻ വംശജയാണ്. സുനകിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ കെമിയും മുൻമന്ത്രി റോബർട്ട്
ലേബർ സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ തൊഴിലാളികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കനത്ത പ്രഹരം.
ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന്റെ പഴയ ദീപാവലിയോർമ പങ്കിട്ട ഋഷി സുനക് ദീപാവലിത്തലേന്ന് പ്രതിപക്ഷ നേതൃപദവിയും ഒഴിഞ്ഞു.
ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്തിരിക്കുകയാണ് ബ്രിട്ടൻ. ബുധനാഴ്ചയാണ് കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബർ സർക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാൻസിലർ റെയ്ച്ചൽ റീവ്സ് നികുതി വർധനകൾ ഒഴിവാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.
ലണ്ടൻ ∙ ടോറി പാർട്ടിയിൽ കൂടുതൽ എംപിമാർ പിന്തുണച്ച സ്ഥാനാർഥിക്ക് പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാതെ പോയ ചരിത്രം ആവർത്തിക്കുമോ? ഇക്കുറിയും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബോറിസ് ജോൺസൺ പാർട്ടി നേതൃസ്ഥാനം രാജിവച്ചപ്പോൾ നേതൃസ്ഥാനത്തേക്ക്
ലണ്ടൻ ∙ കൺസർവേറ്റീവ് പാർട്ടിയിൽ (ടോറി) ഋഷി സുനകിന് പിൻഗാമിയാകാനുള്ള അവസാന മൽസരം റോബർട്ട് ജെനറിക്കും കെമി ബാഡ്നോക്കും തമ്മിൽ. സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ അവസാന റൗണ്ടിൽ ഇതുവരെ ഏറ്റവും മുന്നിൽ നിന്നിരുന്ന ജെയിംസ് ക്ലവേർലി പുറത്തായി. എംപിമാർക്കിടയിൽ നടന്ന അവസാന
ലണ്ടൻ ∙ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നത് ആരായാലും അവർക്കു പിന്നിൽ കലഹങ്ങൾ മറന്ന് ഒരുമിക്കണമെന്ന് സ്ഥാനമൊഴിയുന്ന ടോറി നേതാവ് ഋഷി സുനകിന്റെ വിടവാങ്ങൽ സന്ദേശം. വിഭാഗീയതയും കലഹങ്ങളും പരസ്പരം അപവാദങ്ങൾ പ്രചരിപ്പിക്കുന്നതും അവസാനിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാവാണം എല്ലാവരും
ലണ്ടൻ ∙ ഋഷി സുനക് പിന്മാറുന്ന ടോറി നേതൃസ്ഥാനത്തേക്ക് എത്താൻ ആറുപേർ മഝരരംഗത്ത്. ബ്രിട്ടനിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൺസർവേറ്റീവ് പാർട്ടിയെ നയിച്ച ഋഷി സുനകിന് പിൻഗാമിയാകാൻ ഇന്ത്യൻ വംശജയായ പ്രീതി പട്ടേലും മഝരംഗത്തുണ്ട്.
നഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ, ടീച്ചർമാർ, ആംഡ് ഫോഴ്സ്, പൊലീസ്, പ്രിസൺ ജീവനക്കാർ എന്നിവർക്കുള്ള ശമ്പള വർധനാ നിർദേശങ്ങൾ അതേപടി നടപ്പാക്കുമെന്ന് ചാൻസിലർ റെയ്ച്ചൽ റീവ്സ്.
Results 1-10 of 287