Activate your premium subscription today
വ്യാസന്റെ മഹാഭാരതവും വാൽമീകിയുടെ രാമായണവും ചേർത്താൽ ആകെ ഒന്നര ലക്ഷത്തോളം ശ്ലോകങ്ങൾ വരും. ഇവയുടെ സാരം പത്തക്ഷരത്തിൽ ഒതുക്കിപ്പറയാമോ എന്നത് ചെറുപ്പത്തിലെ കുസൃതിച്ചോദ്യങ്ങളിൽപ്പെട്ടിരുന്നു. ആറ്റിക്കുറുക്കിയ ഉത്തരമുണ്ട് : ‘മണ്ണിനു യുദ്ധം, പെണ്ണിനു യുദ്ധം’. സംഗതി ശരിയല്ലേ? ഇക്കാര്യത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കൗമാരകൗതുകങ്ങളായിരുന്നു. ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ എഴുതിയത് ആര്? ക്വിസ് മത്സരങ്ങൾക്കു തയാറെടുക്കുന്ന കുട്ടികൾ പറഞ്ഞേക്കാം, രണ്ടു ലക്ഷത്തിലേറെ പുസ്തകങ്ങളെഴുതിയ മാനേജ്മെന്റ് വിദഗ്ധനായ അമേരിക്കക്കാരൻ ഫിലിപ് എം. പാർക്കർ എന്ന്. പക്ഷേ നാം മനസ്സിലാക്കുന്ന തരത്തിലുള്ള രചനയല്ല അദ്ദേഹത്തിന്റേത്; അതൊരു തരം കംപ്യൂട്ടർ അഭ്യാസമാണ്. പതിനെട്ടു പുരാണങ്ങളെന്ന പാരാവരം എഴുതിയുണ്ടാക്കിയ വ്യാസനെ വെല്ലാൻ ആരെങ്കിലും ഉണ്ടാകുക പ്രയാസം. പക്ഷേ അതു മുഴുവൻ ചിമിഴിലൊതുക്കിയ ശ്ലോകമുണ്ട്:
വാഷിങ്ടൻ∙ യുഎസിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥി ആക്രമിക്കപ്പെടുന്നത് 52 വർഷത്തിനുശേഷം. 1972ലാണ് ഇതിനു മുമ്പ് പ്രസിഡന്റ് സ്ഥാനാർഥിക്കുനേരെ ആക്രമണമുണ്ടായത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നോമിനേഷൻ നൽകിയിരുന്ന ജോർജ് സി. വാലസാണ് അന്ന് ആക്രമിക്കപ്പെട്ടത്. മേരിലാൻഡിൽ പ്രചാരണത്തിൽ
വാഷിങ്ടൻ ഡിസി∙ വാഷിങ്ടൻ ഡിസിയിൽ വേനൽച്ചൂട് കടുത്ത രീതിയിൽ അനുഭവപ്പെട്ടതോടെ നോർത്ത് വെസ്റ്റ് ഭാഗത്തുള്ള ഒരു എലിമെന്ററി സ്കൂളിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള ഏബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ ഉരുകിത്തുടങ്ങി. ഫെബ്രുവരിയിൽ സ്ഥാപിച്ച ഈ പ്രതിമയുടെ തലയാണ് ആദ്യം വളഞ്ഞത്. തുടർന്ന് ഒരു കാൽ ശരീരത്തിൽ
വാഷിങ്ടൻ ∙ ഏബ്രഹാം ലിങ്കൺ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ മുതുമുത്തച്ഛൻ മോസസ് റോബിനെറ്റിന് ശിക്ഷ ഇളവു നൽകിയതായി പട്ടാളക്കോടതി രേഖകളിൽ കണ്ടെത്തി. പട്ടാളത്തിൽ വെറ്ററിനറി ഡോക്ടറായിരുന്ന റോബിനെറ്റ് 1864 മാർച്ച് 21ന് വെർജീനിയയിലെ ശരത്കാല ക്യാംപിലായിരുന്നപ്പോൾ സഹപ്രവർത്തകനായ ജോൺ ജെ.അലക്സാണ്ടറുമായി വഴക്കിലായി. വാഗ്വാദം കയ്യാങ്കളിയിലെത്തിയപ്പോൾ റോബിനെറ്റ് പോക്കറ്റിലുണ്ടായിരുന്ന കത്തിയെടുത്ത് അലക്സാണ്ടറെ കുത്തി പരുക്കേൽപിച്ചു. സംഭവം കേസായി. പട്ടാളക്കോടതി വധശ്രമത്തിന് റോബിനെറ്റിനെ വിചാരണ ചെയ്ത് 2 വർഷം കഠിന ജോലിക്കു ശിക്ഷിച്ചു. ശിക്ഷ കൂടിപ്പോയെന്നു കണ്ട് സഹപ്രവർത്തകർ അന്നത്തെ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് പരാതി നൽകിയതിനെ തുടർന്ന് അദ്ദേഹം ശിക്ഷ ഇളവു ചെയ്തു കൊടുത്തു.
മക്കളെ ഏറ്റവും നന്നായി വളർത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും ജീവിത ലക്ഷ്യമാണ്. എങ്ങനെയാണ് മക്കളെ വളർത്തി കൊണ്ട് വരേണ്ടത്, എങ്ങനെ കുട്ടികളുടെ വ്യക്തിത്വം ഒരുക്കിയെടുക്കണം? എന്നതൊക്കെ മിക്ക മാതാപിതാക്കളുടേയും ആശങ്കകളാണ്. ഇതിന് മാതാപിതാക്കൾക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്കൻ
തോക്കുകൾ മരണദൂതുമേന്തി ലോകരാഷ്ട്രീയത്തിൽ പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജപ്പാനിൽ കൊല്ലപ്പെട്ട മുൻപ്രധാനമന്ത്രിയും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലോകനേതാക്കളിൽ ഒരാളുമായ ആബെ ഷിൻസോയുടെ വധം ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ്. അതിനും മുൻപേ വെടിയുണ്ടയ്ക്ക് ഇരയായി മരിക്കേണ്ടി വന്ന എത്രയോ
ജപ്പാൻ മുൻ പ്രധാനമന്ത്രി ആബെ ഷിൻസോ വെടിയേറ്റു മരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ലോകം. ഇതിനു മുൻപുമുണ്ടായിട്ടുണ്ട് ലോകത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ. അവയിൽ ചിലതിനെപ്പറ്റി:Mahatma Gandhi, Abraham Lincoln, Indira Gandhi, Rajiv Gandhi, Martin Luther King Jr, Benezir Bhutto, John F Kennedy, Muammer Gaddafi, Political Killings
160 വർഷം മുൻപ് ഇതു പോലൊരു ഫെബ്രുവരി 16ന്, ഇലിനോയ്യിൽ നിന്നു യുഎസ് തലസ്ഥാനം വാഷിങ്ടനിലേക്കു പ്രസിഡന്റായി അധികാരമേൽക്കാൻ ആഘോഷമായി പോകുകയായിരുന്നു യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കൺ. എന്നാൽ വെസ്റ്റ്ഫീൽഡ് എന്ന സ്ഥലത്തെത്തിയപ്പോൾ അദ്ദേഹം ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ട്രെയിനിനു വെളിയിൽ ഇറങ്ങുകയും
Results 1-9