Activate your premium subscription today
വിൽമിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ നുണ പറഞ്ഞതിനു കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഇതാദ്യമാണ് ഭരണത്തിലുള്ള യുഎസ് പ്രസിഡന്റിന്റെ മക്കളിലൊരാൾക്കെതിരെ കുറ്റം ചുമത്തുന്നത്. ലഹരിക്കടിമയാണെന്ന കാര്യം മറച്ചുവച്ച് അനധികൃതമായി തോക്കുവാങ്ങിയതിനു പുറമേ
വാഷിങ്ടൻ ∙ തെറ്റായ വിവരങ്ങൾ നൽകി തോക്ക് കൈവശംവച്ച കേസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി.
ഒരു ക്രിമിനല്‍ കേസില്‍ മുന്‍പ്രസിഡന്റിനെ കോടതിയില്‍ ജൂറിമാര്‍ കുറ്റക്കാരനെന്നു വിധിച്ച് ഏതാനും ദിവസം കഴിഞ്ഞതേയുള്ളൂ. നിലവിലുള്ള പ്രസിഡന്റിന്റെ മകന് പ്രതിയായ ക്രിമിനല്‍ കേസിന്റെ വിചാരണ മറ്റൊരു കോടതിയില്‍ തുടങ്ങിക്കഴിഞ്ഞു. ഇതു രണ്ടും അമേരിക്കയില്‍ ആദ്യമാണ്. ഏതെങ്കിലുമൊരു മുന്‍പ്രസിഡന്റോ
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന് എതിരായ ക്രിമിനൽ കേസിൽ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ വിചാരണ തുടങ്ങി.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ മകൻ ഹണ്ടർ ബൈഡന്റെ വിദേശ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട് ഇംപീച്ച് ചെയ്യുന്നതിനുള്ള അന്വേഷണത്തിന് ജനപ്രതിനിധി സഭ അനുമതി നൽകി. തികച്ചും രാഷ്ട്രീയമായി നടന്ന വോട്ടെടുപ്പിൽ 221 പേർ അനുകൂലമായും 212 പേർ എതിർത്തും വോട്ട് ചെയ്തു. 53കാരനായ ഹണ്ടർ ബൈഡന്റെ വിദേശ വ്യാപാര ബന്ധങ്ങൾ പ്രസിഡന്റ് ബൈഡന് ഗുണകരമായതിന്റെയോ പ്രസിഡന്റ് വഴിവിട്ട് എന്തെങ്കിലും ചെയ്തതിന്റെയോ തെളിവുകളൊന്നും ഹാജരാക്കാൻ ആരോപണം ഉന്നയിച്ചവർക്കു കഴിഞ്ഞിട്ടില്ല.
ന്യൂയോർക്ക്∙ ഫെഡറൽ ടാക്സ് കേസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ഒമ്പത് ക്രിമിനൽ കുറ്റങ്ങളിൽ അന്വേഷണം നേരിടുന്നതായി നീതിന്യായ വകുപ്പ് വെളിപ്പെടുത്തി. ഹണ്ടർ ബൈഡന്റെ നികുതി ഇടപാടുകളെക്കുറിച്ച് അന്വേഷണം നടന്ന് വരികയാണ്.
വാഷിങ്ടൻ∙ അനധികൃതമായി തോക്ക് കൈവശം വച്ചതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം സമർപ്പിച്ചു. 2018ലെ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുഎസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തിത്തിരിക്കുന്ന ആളുടെ മകനെതിരെ യുഎസ് ജസ്റ്റിസ് ഡിപാർട്മെന്റ് കേസ് ചാർജ് ചെയ്യുന്നത്.
വാഷിങ്ടൻ ∙ 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹണ്ടർ ബൈഡന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക അഭിഭാഷകനെ
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിറംമങ്ങുന്നതായി റിപ്പോർട്ട്. മകൻ ഹണ്ടർ ബൈഡനെതിരെ ആരോപണങ്ങളുടെ പേരിലാണ് ജോ ബൈഡൻ തിരിച്ചടി നേരിടുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ബൈഡന് വൈസ് പ്രസിഡന്റായിരുന്ന കാലത്ത് മകന് ഹണ്ടര്‍ ബൈഡന് വിദേശ ബിസിനസ് താല്‍പ്പര്യങ്ങളില്‍ നിന്ന്
ഹൂസ്റ്റണ്‍ ∙ യുഎസില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എല്ലാ ചര്‍ച്ചകളും പുരോഗമിക്കുന്നത്. അതിപ്പോള്‍ പ്രസിഡന്റിന്റെ പ്രഖ്യാപനമാണെങ്കിലും മകന് ഹണ്ടര്‍ ബൈഡന്റെ വൈറ്റ് ഹൗസിലേക്കുള്ള വരവായാലും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന് ഹണ്ടര്‍ ജൂലൈ 4 ന് ക്യാംപ് ഡേവിഡില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നു
Results 1-10 of 15