Activate your premium subscription today
ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് ബാൾഡ്മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് വില്യം രാജകുമാരൻ. ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പ്രമുഖ ഹോളിവുഡ് താരങ്ങളെ പോലും മറികടന്നാണ് വില്യം രാജകുമാരൻ ഒന്നാമതായത്. ലോകത്തിലെ ആദ്യ പത്ത് സെക്സിയസ്റ്റ് ബാൾഡ് മെൻ പട്ടികയിൽ വില്യം ഇത്തവണയും
അസർബൈജാനിലെ ബാക്കുവിൽ കാലാവസ്ഥാ ഉച്ചകോടി (സിഒപി29) നടക്കുകയാണെന്ന് അറിയാമല്ലോ. 2021ൽ ഇതേ ഉച്ചകോടി നടന്നത് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലാണ്. ലോക കാലാവസ്ഥയെയും പരിസ്ഥിതിയെയും പറ്റി ചർച്ചചെയ്യാനായി നടന്ന ആ യുഎൻ ഉച്ചകോടിയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു വിദ്യാർഥിനി താരമായിരുന്നു.വിനിഷ ഉമാശങ്കർ എന്നായിരുന്നു
ലണ്ടൻ ∙ ചാൾസ് മൂന്നാമൻ രാജാവിനു പിന്നാലെ വെയിൽസിന്റെ രാജകുമാരി എന്നറിയപ്പെടുന്ന കെയ്റ്റ് രാജകുമാരിക്കും കാൻസർ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാൻസർ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികിൽസ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാൽ ഏതു തരം
ലണ്ടൻ ∙ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചു പുറത്തുവിട്ട ഫോട്ടോയിലെ എഡിറ്റിങ് ആശയക്കുഴപ്പത്തിന് കാരണമായതിൽ, ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് ക്ഷമാപണം നടത്തി. ബ്രിട്ടനിൽ മാതൃദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയാണു മക്കൾക്കൊപ്പമുള്ള ഫോട്ടോ രാജകുടുംബം പുറത്തുവിട്ടത്.
ലണ്ടൻ ∙ ബ്രിട്ടിഷ് രാജവംശത്തിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കെയ്റ്റ് മിഡിൽടൺ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. രാജകുമാരി ആശുപത്രിയിൽ സുഖം പ്രാപിക്കുന്നുവെന്ന് കെൻസിങ്ടൺ കൊട്ടാരം വെളിപ്പെടുത്തി.
ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ കാലത്തും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബചിത്രം ക്രിസ്മസ് കാർഡാക്കി വെയിൽസിലെ വില്യം രാജകുമാരനും കുടുംബവും. വില്യം രാജകുമാരൻ, കേറ്റ് മെഡിൽടൺ രാജകുമാരി എന്നിവർ മക്കളായ ജോർജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവർക്കൊപ്പമുള്ളതാണ് കുടുംബചിത്രം. വെള്ള ഷർട്ടും
ബ്രിട്ടീഷ് രാജവാഴ്ചയെക്കുറിച്ചുള്ള ചർച്ചകൾക്കു വീണ്ടും ചൂടുപിടിപ്പിക്കുകയാണ് ഒമിഡ് വില്യം സ്കോബിയുടെ ‘എൻഡ്ഗെയിം: ഇൻസൈഡ് ദ് റോയൽ ഫാമിലി ആൻഡ് ദ് മോണാർക്കിസ് ഫൈറ്റ് ഫോർ സർവൈവൽ’ എന്ന പുസ്തകം. ബ്രിട്ടിഷ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ സ്കോബിയുടെ പുസ്തകം നവംബർ 28 ന് പുറത്തിറങ്ങാനിരിക്കെ,
ജീവിതത്തിൽ അല്പം പ്രയാസങ്ങൾ വരുമ്പോൾ ഏതെങ്കിലും കൊട്ടാരത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും ചിന്തിക്കുന്നവരുണ്ട്. രാജകീയ ജീവിതത്തിന്റെ പകിട്ടു കണ്ടാണ് അത്തരം ഒരു ചിന്ത ഉദിക്കുന്നത്. അത്തരത്തിൽ ബ്രിട്ടീഷ് രാജവംശത്തിലെ കുട്ടികൾ ഏറെ സൗഭാഗ്യങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ
ഈ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുട്ടി ആരാണ്? ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരിയിലേക്കാണ് ചില അനലിസ്റ്റുകൾ വിരൽചൂണ്ടുന്നത്! വില്യം-കേറ്റ് ദമ്പതികളുടെ മൂന്നുമക്കളിലെ ഏക പെൺതരിയായ ഷാർലറ്റിന് തന്റെ സഹോദരങ്ങളേക്കാൾ മൂല്യം ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രാജകുടുംബത്തിലെ
ലണ്ടൻ∙ യുകെയിൽ ഭവന രഹിതരായി അന്തിയുറങ്ങുന്നവർ മൂന്നു ലക്ഷം ആളുകളെന്നു റിപ്പോർട്ട്. ഇവരിൽ പകുതിയോളം പേർ കുട്ടികളാണ്. ഇതേ തുടർന്നു ഇവർക്ക് പാര്പ്പിടം ഒരുക്കുവാനുള്ള പദ്ധതിയുമായി വില്യം രാജകുമാരന് രംഗത്ത് വന്നിരിക്കുകയാണ്. 'ഹോംവാര്ഡ്സ്' എന്ന് പേരിട്ടിരിക്കുന്ന അഞ്ച് വര്ഷത്തെ പദ്ധതിയിൽ യുകെയിലെ ആറ്
Results 1-10 of 28