Activate your premium subscription today
പാശ്ചാത്യ ലോകത്ത് ശതകോടീശ്വരൻമാർ അനേകം. മിക്കവർക്കും അവകാശികളില്ല, കുടുംബമില്ല. അവരുടെ കാലം കഴിയുമ്പോൾ സ്വത്ത് എങ്ങോട്ടു പോകുന്നു? മിക്കവരും വയസ്സുകാലത്ത് ചെറുപ്പക്കാരിയെ കല്യാണം കഴിക്കുകയോ പാർട്ണർ എന്ന പേരിൽ കൂടെ താമസിപ്പിക്കുകയോ ചെയ്യുന്നു. ഈ പുത്തൻ പങ്കാളിയുടെ ലക്ഷ്യം ഗൂഢമായിരിക്കും. സ്വത്ത് കൈക്കലാക്കുക. ചിലപ്പോൾ വേഗം സ്വത്ത് കിട്ടാൻ അത്യാഗ്രഹം മൂത്തിട്ട് ഭർത്താവിനെ തട്ടുകയും ചെയ്യും. അങ്ങനെ എത്രയെത്ര കഥകൾ! ആ പരമ്പരയിലെ ലേറ്റസ്റ്റ് ആകുന്നു ഹെർമിസ് എന്ന ആഡംബര ബ്രാൻഡ് ഉടമ നിക്കൊളാസ് പ്യൂഷിന്റെ കഥ! 1300 കോടി ഡോളർ (ഒരു ലക്ഷം കോടി രൂപയിലേറെ) മൂല്യമുള്ള ഓഹരികളുടെ ഉടമയ്ക്ക് ഇപ്പോഴുള്ളത് പൂജ്യം! അക്കൗണ്ടന്റും പങ്കാളിയും മറ്റും ചേർന്ന് ജീവിച്ചിരിക്കെത്തന്നെ കൈക്കലാക്കിയതാണത്രെ. മധ്യവയസ്സ് പിന്നിട്ടവർ മാത്രമല്ല ഏതു പ്രായക്കാരും മനസ്സിലാക്കിയിരിക്കേണ്ടതാണ് വയസ്സുകാലത്തെ
ഓഹരി വിപണിയിലെ മഹാമാന്ത്രികനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് അമേരിക്കന്‍ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ്. ഓഹരി വിപണിയുടെ കാര്യമാകട്ടെ, നിക്ഷേപ രീതിയുടെ കാര്യമാകട്ടെ ലോകമെന്നും ബഫറ്റിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ പലപ്പോഴും ബഫറ്റിനോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്
ചിലർ മാത്രം സമ്പന്നരാകുന്നു, എങ്ങനെയാണ് ? കുടുംബ സ്വത്ത് ഇല്ലാതെ സമ്പന്നരായവരുടെ കാര്യമെടുത്താൽ അവർക്ക് പ്രത്യേകതകൾ എന്തെങ്കിലും ഉണ്ടോ? അതി സാധാരണക്കാരിൽ നിന്ന് അതിസമ്പന്നരായവരുടെ ജീവിതത്തിൽ നിന്ന് എന്തൊക്കെ മനസിലാക്കാം? ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇടം നേടുന്നവർ ഏതൊക്കെ മേഖലകളിൽ
ന്യൂയോർക്ക്∙ ഓഹരി വിപണിയിൽ വൻ ചലനം സൃഷ്ടിച്ച് വാറൻ ബഫറ്റിന്റെ ബെർക്ഷയർ ഹാത്ത്വേയുടെ വെളിപ്പെടുത്തൽ. 6.7 ബില്യൻ ഡോളർ രഹസ്യ ഓഹരിയുള്ള കമ്പനിയുടെ പേര് ബെർക്ഷയർ ഹാത്ത്വേ വെളിപ്പെടുത്തിയതോടെയാണ് ഓഹരി വിപണിയിൽ കമ്പനിക്ക് നേട്ടമുണ്ടായത്. ഒൻപത് മാസം മുൻപ് ബെർക്ഷയർ ഹാത്ത്വേ സ്വന്തമാക്കിയ ഓഹരിയുടെ
ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്തുമെന്ന സൂചന നൽകി യുഎസ് ശതകോടീശ്വരനായ വാറൻ ബഫറ്റ്. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും, ഭാവിയിൽ തന്റെ നിക്ഷേപ സ്ഥാപനമായ ബെർക്ഷൈർ ഹാത്തവേ കമ്പനി രാജ്യത്ത് നിക്ഷേപം നടത്തുമെന്നും വാറൻ ബഫറ്റ് പറഞ്ഞു. ബാക്ഷറിന്റെ വാർഷിക യോഗത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. യുഎസിൽ പ്രവർത്തിക്കുന്ന ഹെഡ്ജ് ഫണ്ട് മാനേജരായ രാജീവ് അഗർവാളിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.
പലചരക്കു കടയിൽ സഹായിയായി ജീവിതയാത്ര തുടങ്ങിയ ചാർലി മുൻഗറിന്റെ നൂറാം ജന്മവാർഷികം ഇന്ന്. കഴിഞ്ഞ നവംബർ 28 ന് വിടവാങ്ങുമ്പോൾ ചാർലി മുൻഗർ ലോകത്തെ ഏറ്റവും സമ്പന്നരായ നിക്ഷേപകരുടെ ഗണത്തിലാണ് ഇടംപിടിച്ചിരുന്നത്. കൗമാരത്തിൽ, വാറൻ ബഫറ്റിന്റെ മുത്തച്ഛന്റെ ബഫറ്റ് ആൻഡ് സൺ എന്ന പലചരക്ക് കടയിലായിരുന്നു ചാർലി
കഴിഞ്ഞ 60 വർഷമായി വാറൺ ബഫറ്റിന്റെ വലംകൈയ്യായി പ്രവർത്തിച്ചിരുന്ന ചാർലി മുൻഗർ വിടവാങ്ങിയിരിക്കുകയാണ്. 'ബെർക് ഷെയർ ഹാത്ത് വേയെ ' ലോകപ്രശസ്ത നിക്ഷേപക സ്ഥാപനമായി ഉയർത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ച ആളാണ് അദ്ദേഹം. ക്രിപ്റ്റോ കറൻസികളെ 'എലി വിഷം' എന്ന് വിളിച്ചിരുന്ന അദ്ദേഹം, അമേരിക്കയിലെ പല സാമ്പത്തിക
ശതകോടീശ്വരൻ വാറൻ ബഫെറ്റിന്റെ വലംകൈയും ബെർക്ക്ഷെയർ ഹാത്തവേ കമ്പനിയുടെ വൈസ് ചെയർമാനുമായ ചാർളി മുൻഗർ (99) അന്തരിച്ചു. ചാർളിയുടെ പ്രചോദനവും ജ്ഞാനവും പങ്കാളിത്തവും ഇല്ലായിരുന്നെങ്കിൽ കമ്പനി ഇത്ര വളർച്ച കൈവരിക്കില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ ശൂന്യതയായിരിക്കുമെന്നും 93 കാരനായ ബഫെറ്റ് അനുസ്മരിച്ചു.
കലിഫോർണിയ∙ ലോക പ്രശസ്ത നിക്ഷേപകനും ബെർക്ക്ഷെയർ ഹാത്ത്വേയുടെ വൈസ് ചെയർമാനും വാറൻ ബഫറ്റിന്റെ വിശ്വസ്തനുമായ ചാർലി മംഗർ (99) അന്തരിച്ചു. 2024 ജനുവരി ഒന്നിന് ചാർലി മംഗറിന് 100 വയസ്സ് തികയാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കലിഫോർണിയയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാർലിയുടെ പ്രചോദനവും
യുഎസ് ശതകോടീശ്വരനായ വാറൻ ബഫറ്റ് നിക്ഷേപ സ്ഥാപനമായ ബാക്ഷർ ഹാത്തവേ കമ്പനിയുടെ 87.60 കോടി ഡോളർ മൂല്യമുള്ള 24 ലക്ഷം ഓഹരികൾ അദ്ദേഹത്തിന്റെ മക്കളുടെ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് സംഭാവന ചെയ്തു. രണ്ടാം വർഷമാണ് ജീവകാരുണ്യ സ്ഥാപനങ്ങൾക്കു ഇത്തരത്തിൽ അധിക സംഭാവന നൽകുന്നത്.
Results 1-10 of 21