Activate your premium subscription today
അബുദാബി ∙ നവീന സാങ്കേതിക വിദ്യകളെ കലയിൽ സന്നിവേശിപ്പിച്ച കലാസൃഷ്ടികളുമായി അബുദാബി ആർട്ട് എക്സിബിഷന് മനാറത് അൽ സാദിയാത്തിൽ തുടക്കമായി.
അബുദാബി/ദുബായ് ∙ 2030 ആകുമ്പോഴേക്കും 4 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന യുഎഇ, ഹോട്ടൽ മുറികളുടെ എണ്ണം കൂട്ടുന്നു. 6 വർഷത്തിനകം 26,832 ഹോട്ടൽ മുറികൾ കൂടി സജ്ജമാകും.
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്കു പോകുന്നവർക്ക് അബുദാബിയിൽ 2 ദിവസം വരെ സൗജന്യമായി താമസിക്കാൻ അവസരം. മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ഒന്നോ രണ്ടോ ദിവസം അബുദാബിയിൽ തങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടാസ്വദിക്കാനാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും
അബുദാബി ∙ യുഎഇയുടെ പാരമ്പര്യ കാഴ്ചകളും സാംസ്കാരിക വൈവിധ്യങ്ങളുമായി മദർ ഓഫ് ദ് നേഷൻ ഫെസ്റ്റിവലിന് അബുദാബിയിൽ തുടക്കമായി. കോർണിഷിൽ 24 ദിവസം നീളുന്ന ഉത്സവത്തിൽ സംഗീതവും നൃത്തവും ഫാഷനും രുചിവൈവിധ്യവും സാങ്കേതികതയും കോർത്തിണക്കിയ ഉത്സവം സാംസ്കാരിക, ടൂറിസം വിഭാഗമാണ് (ഡിസിടി) സംഘടിപ്പിക്കുന്നത്. ഇത്തവണ
ദുബായ് ∙ ഹോട്ടലുകളുടെ സുവർണ നഗരമായി ദുബായ്. 7,711 പുതിയ ഹോട്ടൽ മുറികളാണ് എമിറേറ്റിൽ തുറന്നത്. വിനോദസഞ്ചാരം ഊർജിതമാക്കുന്നതോടൊപ്പം ഹോട്ടൽ വ്യവസായവും ശക്തിപ്പെടുന്നത് ദുബായുടെ കുതിപ്പ് വ്യക്തമാക്കുന്നു. 2022 ജൂലൈ മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിലാണ് ഇത്രയും ഹോട്ടൽമുറികൾ ഒരുങ്ങിയതെന്ന് ദുബായ്
അബുദബിയിലെ പ്രധാന വിനോദസഞ്ചാര പദ്ധതിയായ യാസ് ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. യാസ് വാട്ടര്‍ വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദബി, സീ വേള്‍ഡ് അബുദബി, ക്ലെയ്മ്പ് അബുദബി, യാസ് മരീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ്, യാസ് ലിങ്ക്സ്, യാസ് ബീച്ച്, യാസ് മാള്‍ എന്നിങ്ങനെ നിരവധി വിനോദ-വിശ്രമ-ഷോപ്പിങ്
ഈയിടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെല്ലാം നിറഞ്ഞ ഒരു കാഴ്ചയായിരുന്നു അബുദാബിയിലെ, മരതകപ്പച്ച നിറത്തിലുള്ള മനോഹരമായ ഒരു തടാകത്തിന്റേത്. ഇടയ്ക്കിടെ കൂണുകള്‍ പോലെ വെളുത്ത നിറത്തിലുള്ള കരഭാഗങ്ങളും ഇതില്‍ കാണാം. കുളത്തില്‍ വെളുത്ത നിറത്തിലുള്ള വലിയ താമരയിലകള്‍ വിരിഞ്ഞതു പോലെ തോന്നും ഇവ
Results 1-7